Kerala
ശബരിമലയിൽ വിപ്ലവകരമായ മാറ്റം; 'വിഷൻ ശബരിമല' അവതരിപ്പിച്ചു; പ്രത്യേക ബജറ്റും പമ്പയിൽ പിൽഗ്രിം സെന്ററും വരുന്നു
'പക മൂത്ത് അന്ധത ബാധിച്ചു, കണക്ക് ബോധിപ്പിക്കുന്നത് ജനങ്ങളോട്, ചാനലുകളോടല്ല'; ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ ആഞ്ഞടിച്ച് കെകെ രാഗേഷ്
കോട്ടയത്ത് സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് കാൽനടയാത്രികന് ദാരുണാന്ത്യം
തൊണ്ടിമുതൽ അട്ടിമറി കേസ്; ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹര്‍ജിയിൽ വാദം പൂര്‍ത്തിയായി, വിധി ഫെബ്രുവരി 12-ന്
നാദാപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്
ആശുപത്രിയിലും ഗുണ്ടായിസം...! മാറി ഇരിക്കാൻ പറഞ്ഞത് പിടിച്ചില്ല, കോഴിക്കോട് കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന് രോഗിയുടെ കൂട്ടിരിപ്പുകാരുടെ മർദ്ദനം
'ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ല; നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്തുണ പ്രഖ്യാപിച്ചാൽ സ്വീകരിക്കും' - വി ഡി സതീശന്
ക്രൂരതയുടെ അങ്ങേഅറ്റം...! കിളിമാനൂരിൽ സ്കൂട്ടർ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച തർക്കം അതിരുകടന്നു; യുവതിയുടെ കൈവെട്ടി അമ്മാവൻ
'ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്നേഹവായ്പുകൾക്ക് നന്ദി'; വി എസ് അച്യുതാനന്ദനുള്ള പത്മവിഭൂഷൺ സ്വീകരിക്കില്ല, പാർട്ടി തീരുമാനം അംഗീകരിച്ച് കുടുംബം
മാസങ്ങൾ നീണ്ട ദുരൂഹതകൾക്ക് വിരാമം; കളമശ്ശേരിയില്‍ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ, ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്
പണം തന്നില്ലെങ്കിൽ പിച്ചിച്ചീന്തും! ഗുണ്ടാപ്പിരിവ് ചോദിച്ചെത്തി, കിട്ടാതായപ്പോൾ തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സിലിണ്ടർ മാറ്റി ഘടിപ്പിക്കുന്നതിനിടെ പൊട്ടിത്തെറി; വനിതാ അറ്റൻഡർക്ക് പരിക്ക്
ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ട ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്
പയ്യന്നൂരിലെ ഫണ്ട് വിവാദം; അണികളിലുണ്ടായ ആശയക്കുഴപ്പം നീക്കാൻ, സിപിഎം ഇന്ന് കണക്ക് പുറത്തുവിട്ടേക്കും
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം; വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യ്ക്ക് ഇന്ന് കാസർകോട്ട് തുടക്കം
വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം; ഭാര്യക്കും മൂന്ന് മക്കൾക്കും പരിക്ക്
കള്ളന്റെ കഷ്ടകാലം! കോഴിക്കോട് ബീച്ച് ഹോട്ടലിൽ നിന്ന് ബൈക്ക് അടിച്ചുമാറ്റി, പ്രതിയെ കുടുക്കി വാഹനാപകടം













































