Kerala
ബുദ്ധിമോശം ...! അമ്മ ഫോണ്‍ പിടിച്ചുവാങ്ങിയതിന്റെ മനോവിഷമം, പതിനാറുകാരനെ വയസുകാരനെ മരിച്ച നിലയിൽ കണ്ടത്തി
റോഡിൽ റൗഡിസം....; കെഎസ്ആർടിസി ബസ് ജീവനക്കാർ വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിച്ചു; സ്വകാര്യ ബസ് ജീവനക്കാർ അറസ്റ്റിൽ
പയ്യന്നൂരിൽ ക്ഷേത്ര ഭണ്ഡാരം ഇളക്കിയെടുത്തു; പണം കവർന്ന ശേഷം വലിച്ചെറിഞ്ഞു, പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ശബരിമല സ്വർണ്ണക്കൊള്ള; 'ഏതെങ്കിലും വ്യക്തികൾ കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ അവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല' - ടി പി രാമകൃഷ്ണൻ
തണ്ണിമത്തൻ മറയാക്കി ....; തണ്ണിമത്തനടിയിൽ ഒളിപ്പിച്ച നിലയിൽ സ്ഫോടക വസ്തു കൊണ്ടുവന്ന സംഭവം; ഒരാൾ കൂടി അറസ്റ്റിൽ
'മാനനഷ്ടത്തിന് 10 കോടി'; മോശക്കാരനാക്കി ചിത്രീകരിച്ചു, എംഎ ഷഹനാസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് രാഹുൽ
'ചൂരമീൻ കണ്ടതും പിണറായി എഴുന്നേറ്റു'; ആനന്ദന്റെ വീട്ടിൽ വെച്ച് മുഖ്യമന്ത്രി ഭക്ഷണം കഴിച്ചില്ല, പരാമർശത്തിൽ ഉറച്ച് സി.ദിവാകരൻ
'തന്റെ സമുദായത്തിൽ എല്ലാ പാർട്ടിക്കാരുമുണ്ട്, എസ്എൻഡിപി-എൻഎസ്എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ല' - വെള്ളാപ്പള്ളി നടേശൻ
സ്കൂൾ ശുചിമുറിയിൽ വിദ്യാർത്ഥികളുടെ നരനായാട്ട്...! ബാനർ കെട്ടിയതുമായി ബന്ധപ്പെട്ട തർക്കം, പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം
ശബരിമല സ്വർണക്കൊള്ള: 'പ്രതികൾക്ക് ജാമ്യം കിട്ടി എന്ന് കരുതി ഈ കേസ് മാഞ്ഞ് പോകില്ല' - എം.വി. ഗോവിന്ദൻ
കടകംപള്ളിക്ക് കുരുക്ക് മുറുകുന്നു....! പോറ്റിയുടെ വീട്ടിൽ കടകംപള്ളി പലതവണ പോയി, പോറ്റിയുടെ കുടുബവുമൊത്ത് കൂടുതൽ ചിത്രങ്ങൾ
ജീവിതത്തിലേക്ക് തിരികെ നടക്കുന്ന ടിറ്റോ; നിപയെ അതിജീവിച്ച ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്
മന്ത്രിയുടെ ജാഥയ്ക്ക് കുട്ടികളുടെ അകമ്പടി....; എൽ.ഡി.എഫ് ജാഥയിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചെന്ന് പരാതി
'അധികാരത്തിന്റെ തണലിലല്ല, പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം'; കെ. സുധാകരനെ പിന്തുണച്ച് കണ്ണൂരിൽ ഫ്ളക്സ്
നിലവിളി കേട്ടെത്തി, കണ്ടത് പ്രിയതമയുടെ വേദന; കടന്നൽക്കുത്തേറ്റ് ഭാര്യ പിടയുന്നത് കണ്ട ഗൃഹനാഥൻ ഹൃദയാഘാതംമൂലം മരിച്ചു
ദിവസക്കൂലിക്കാർ ലക്ഷാധിപതികളായതെങ്ങനെ? സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള്‍ വീട്ടിലേക്ക് അയച്ചു, അന്വേഷണം തുടങ്ങി ദേവസ്വം വിജിലൻസ്
സഹോദരിയെ കൂട്ടി വീട്ടിലേക്ക് മടങ്ങവെ ഇന്നോവ കാർ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം, സഹോദരിക്ക് ഗുരുതര പരിക്ക്
ശബരിമല സ്വർണക്കൊള്ള: 'ഉണ്ണികൃഷ്ണൻ പോറ്റിയുമായി പരിചയം മാത്രം, സാമ്പത്തിക ഇടപാടുകൾ ഇല്ല' - എസ്ഐടിക്ക് മൊഴി നൽകി അടൂർ പ്രകാശ്
സഹപ്രവർത്തകയും പീഡനത്തിന് കൂട്ടുനിന്നു? തിരുവല്ല സ്പാ പീഡനം: പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന; സഹപ്രവർത്തകയിലേക്കും അന്വേഷണം











































