Kerala
ഇരുട്ടിൽ തപ്പൽ തുടരുന്നു; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: പ്രതികളിലേക്ക് എത്താനാകാതെ പോലീസ്; മെസ്സിൽ സിസിടിവിയില്ല
ചോറ്റാനിക്കരയിൽ പെണ്കുട്ടി ജീവനൊടുക്കിയ സംഭവം;'ബ്ലാക്ക് വെനം' ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിരീക്ഷണത്തിൽ; ഒരു ഫോണിൽ എട്ട് അക്കൗണ്ടുകൾ
ഞെട്ടിക്കുന്ന കണ്ടെത്തൽ...! ആറു വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവം; പെണ്കുട്ടി പീഡനത്തിനിരയായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വയനാട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു, യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു; കാർ പൂർണമായും കത്തി നശിച്ചു
വയോധികയെ മർദ്ദിച്ച് അവശയാക്കി കവർച്ചാ സംഘം; എത്തിയത് കോർപ്പറേഷൻ ജീവനക്കാരെന്ന് പറഞ്ഞ്, വീട്ടുടമയ്ക്ക് നഷ്ടപ്പെട്ടത് 10 പവൻ സ്വർണം
ആഡംബര ഹോട്ടലുകളിൽ താമസം, ജിഎസ്ടി ശരിയാക്കി നൽകാമെന്ന് വ്യാജ വാഗ്ദാനം; ലോഡ്ജുടമയുടെ 13 ലക്ഷം കവർന്ന 'വ്യാജ സിഎ' കുടുങ്ങി
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന് ഷെറിന്; സ്വീകരിച്ച രണ്ട് കുട്ടികളുടെ ശസ്ത്രക്രിയ പൂര്ത്തിയായി
'യാത്രയിലുടനീളം ജനങ്ങളിൽ നിന്നും പോലീസിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്' - ആംബുലൻസിന് വഴിയൊരുക്കിയവരോട് നന്ദി പറഞ്ഞ് ഡ്രൈവർ ജയനീഷ്
ഒരു പപ്പടം ഉണ്ടാക്കിയ പുകിൽ ....! കല്യാണ സദ്യയ്ക്കിടെ പപ്പടം കിട്ടാത്തതിനെ ചൊല്ലി തർക്കം, വരന്റെയും വധുവിന്റേയും ബന്ധുക്കൾ തമ്മിലടിച്ചു
വിവാഹ മോചിതയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു, ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് 16- പവനും പണവും തട്ടി; കണ്ണൂർ സ്വദേശി അറസ്റ്റിൽ അറസ്റ്റിൽ
'വിശ്വാസികൾ അല്ലാത്തവർ ഭരിക്കുമ്പോൾ അവരുടെ കണ്ണ് സമ്പത്തിൽ മാത്രം; ആഗോള അയ്യപ്പ സംഗമം ഏറ്റവും വലിയ കൊള്ള' - കെ.സി വേണുഗോപാൽ
'യുഡിഎഫ് സർക്കാരുകളുടെ കീഴിൽ ഫോട്ടോസ്റ്റാറ്റ് കോപ്പി മാത്രം വച്ച് പഠിച്ച ഒരു കാലം ഉണ്ടായിരുന്നു'; ചെന്നിത്തലയെ വിമർശിച്ച് ഗണേഷ് കുമാർ
പകൽ പൊള്ളുന്ന ചൂട്.....! ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമ സമയം; സംസ്ഥാനത്ത് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിച്ച് ലേബർ കമ്മീഷണറേറ്റ്
ആദ്യം ആംബുലൻസ്, പിന്നാലെ പിക്കപ്പ്, ഒടുവിൽ മില്ലിന് തീയിട്ടു; താമരശ്ശേരിയെ നടുക്കി യുവാവിന്റെ ലഹരിപ്പരാക്രമം
















































