Kerala
പൊറോട്ടയ്ക്ക് ചൂട് ഇല്ലെന്ന് ആരോപണം; കോഴിക്കോട് പുറമേരിയില്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്ത് യുവാവ്, മര്‍ദ്ദനമേറ്റ കടയുടമ ചികിത്സയിൽ
മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം; ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു
'കടന്നുകയറാവുന്നിടത്തെല്ലാം കയറി, കിട്ടിയതൊന്നും പോരാ ലീഗിന്'; അധികാര പങ്കാളിത്തം ഔദാര്യമല്ലെന്ന് വെള്ളാപ്പള്ളി
കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്ത്തകന് വെട്ടേറ്റു; പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം, പൊലീസ് അന്വേഷണം
നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവരെ മാറ്റിനിർത്തണമെന്ന് കെപിസിസി എക്സിക്യൂട്ടീവിൽ ആവശ്യം
'സീറ്റില്ലെന്ന് കരുതി ആരും പണിയെടുക്കാതിരിക്കരുത്; എംഎൽഎയോ മന്ത്രിയോ ആകുക എന്നതല്ല', ലക്ഷ്യം പിണറായി സർക്കാരിനെ താഴെയിറക്കലെന്ന് എകെ ആന്റണി
ആലിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; 'കോഴിക്കോട് സ്ഥാപിക്കുന്ന പ്രത്യേക അവയവദാന കേന്ദ്രത്തിന് പേര് നൽകും'
കുറ്റ്യാടി മരുതോങ്കര ഗവ. റെസിഡൻഷ്യൽ സ്കൂളിൽ ഭക്ഷ്യ വിഷബാധ; ഛർദിയും വയറുവേദനയും, 31 കുട്ടികൾ ചികിത്സ തേടി
ദേഹത്ത് കൈമുട്ടുകൊണ്ട് തട്ടി, വസ്ത്രം നീക്കി നഗ്നത കാട്ടി; ബസ് യാത്രക്കിടെ സ്ത്രീക്കുനേരെ ലൈംഗികാതിക്രമം
'കേരളത്തിൽ കോൺഗ്രസ് ജയിക്കണമെന്നാണ് ആഗ്രഹം, പക്ഷേ...അത് സാധ്യമല്ല'; വീണ്ടും പിണറായിയെ പുകഴ്ത്തി മണിശങ്കർ അയ്യർ
ഒപ്പം താമസിച്ചുവന്ന സ്ത്രീയുടെ ആദ്യ വിവാഹബന്ധത്തിലെ 15 വയസ്സുകാരിയായ മകൾക്കെതിരെ ലൈംഗിക ഉപദ്രവം, പ്രതിക്ക് 16 വർഷം കഠിനതടവും പിഴയും
ചൂട് കുറയും, മഴയെത്തുന്നു ...! മഹാസമുദ്രത്തിനും ബംഗാൾ ഉൾകടലിനും മുകളിൽ ന്യൂന മർദ്ദം; കേരളത്തിലും മഴയെത്തും
സന്തോഷ വാർത്ത വരുന്നു....! 2,000 രൂപ അക്കൗണ്ടുകളിലേക്ക്; ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണത്തിന് 1,050 കോടി രൂപ അനുവദിച്ചു
'കേരളത്തിലെ പ്രബുദ്ധരായ സ്ത്രീകൾ ശബരിമലയിലേക്ക് പോകില്ല; എസ്എൻഡിപി സ്ത്രീ പ്രവേശനത്തിന് എതിര്' - വെള്ളാപ്പള്ളി നടേശൻ
അക്ഷരങ്ങൾ കൊണ്ട് വിശപ്പടക്കാനാവില്ല...! മാസങ്ങളായി ശമ്പളമില്ല; 'മാധ്യമം' പത്രത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം തുടങ്ങി
പടക്കം പൊട്ടിച്ചത് പണിയായി ....! കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം; മൂന്ന് പേർക്കെതിരെ കേസ്














































