Kerala
യുവതി ജീവനൊടുക്കിയ സംഭവം; ആത്മഹത്യാ കുറിപ്പിൽ പേര്, യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് സുഹൈല്‍ അൻസാരി പൊലീസ് കസ്റ്റഡിയില്‍
കോഴിക്കോട് പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റ സംഭവം; മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്
നെടുമങ്ങാട് പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ അറസ്റ്റ് ചെയ്യാതെ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം വിട്ടുനൽകില്ലെന്ന് കുടുംബം
തൊടുപുഴയിലെ യുവാവിന്റെ മരണം: സ്ലാബുകൾ നീക്കിയത് നഗരസഭ, പുനഃസ്ഥാപിച്ചില്ല; നഗരസഭയ്ക്കെതിരെ പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോർട്ട്
ആറ്റുകാൽ പൊങ്കാല; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും മാർച്ച് 3ന് പ്രാദേശിക അവധി
പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികൾ; കേരളത്തിൽ നാളെ റംസാൻ വ്രതാരംഭം, പള്ളികളിൽ പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും
രോഗങ്ങളും ചികിത്സയും മനപ്രയാസത്തിലാക്കി; പെരുമ്പുഴയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി
ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; വിഷു- റംസാൻ പെരുന്നാൾ സ്റ്റോക്ക് കത്തി നശിച്ചു, തുടർച്ചയായ തീപിടിത്തത്തെ തുടർന്ന് പരാതിയുമായി വ്യാപാരി സംഘടന
വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർക്ക് കൂടി അസ്വസ്ഥത; ഭക്ഷണ സാമ്പിളുകളുടെ ഫലം ഇന്ന് വരും
ജയലക്ഷ്മിയിലെ തീപിടിത്തം; ജീവഹാനിയില്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ, ആവർത്തിച്ചുള്ള അപകടങ്ങളിൽ പരിശോധന നടത്തും
പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവം; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ് മന്ത്രി
കാട്ടുപന്നികളെ വെടിവയ്ക്കൽ; സ്പോർട്സ് ലൈസൻസുള്ളവർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തികൊണ്ടുള്ള ഉത്തരവ് മരവിപ്പിച്ചു
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിലെ തീപിടുത്തം; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ, നാലാം നിലയിലെ തീ അണച്ചു

















































