Kerala
പ്രാർത്ഥനകൾ വിഫലം: രക്ഷാപ്രവർത്തനം നീണ്ടത് ഏഴ് മണിക്കൂർ, ആതവനാട് ലോറി അപകടം: ക്ലീനർ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്
വീട്ടുകാരെ പൂട്ടിയിട്ട് രാത്രി സുഹൃത്തിനൊപ്പം കാറുമായി ഇറങ്ങി; കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു
ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ; മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കാസർഗോഡ് 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ 15 വയസ്സുകാരനും, രണ്ടുപേർ അറസ്റ്റിൽ
മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി, സഹായിക്കായി തെരച്ചിൽ ഊർജിതം
ആന്റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; ശിക്ഷ റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്
കാസർഗോഡ് ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്
'പണം പേപ്പറിൽ പൊതിഞ്ഞ് തന്നോളൂ, ബാക്കി ഞാൻ നോക്കാം'; കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ
രോഗികൾ വലയും.....! സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണമെന്ന്' ആവിശ്യം
നിയമം കൈയ്യിലെടുത്തവർക്ക് ജീവപര്യന്തം....; മങ്കടയിലെ സദാചാര കൊലക്കേസ്; അഞ്ച് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ഇനി ഗോവയ്ക്ക് ടിക്കറ്റ് എടുക്കണ്ട, കണ്ണൂരേക്ക് പോരീ...! കശുമാങ്ങയിൽ നിന്ന് 'കെ-ഫെനി' വരുന്നു; മാർച്ച് 10 മുതൽ കുപ്പി പൊട്ടിക്കാം
വേനൽ ചൂടിന് ആശ്വാസമായി മഴയെത്തുന്നു....! ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത, നാളെ അഞ്ച് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്
നന്ദിയുണ്ടേ .... സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസം; ക്ഷാമബത്ത കുടിശ്ശിക 10 ശതമാനം അനുവദിച്ച് ഉത്തരവിറങ്ങി
ആലപ്പുഴ ശസ്ത്രക്രിയ വീഴ്ച: ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും; ചികിത്സാ ചെലവ് സർക്കാർ വഹിക്കും - കെ കെ ശൈലജ
'സംസ്ഥാന ഭരണകൂടത്തോട് എതിർപ്പുണ്ടെന്ന് കരുതി ഇങ്ങനെ അധിക്ഷേപിക്കരുത്'; രാജീവ് ചന്ദ്രശേഖറിനെതിരെ ഷിബു ബേബി ജോൺ












































