Kerala
ഡോക്ടർമാർക്ക് വരെ നാണക്കേട് ...! വണ്ടാനം ചികിത്സാപ്പിഴവിൽ കേസെടുത്ത് പൊലീസ്; ഡോ. ലളിതാംബികയെ പ്രതി ചേർത്തു
വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സ പിഴവ്; വിദഗ്ധ സംഘം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും
കൊല്ലാൻ നോക്കിയതാണോ? വാഹനം തട്ടിയത് ചോദ്യം ചെയ്തു; തൃശൂരിൽ മുൻ പഞ്ചായത്ത് അംഗത്തെ കാറിടിച്ച് തെറിപ്പിച്ചു
പ്രാർത്ഥനകൾ വിഫലം: രക്ഷാപ്രവർത്തനം നീണ്ടത് ഏഴ് മണിക്കൂർ, ആതവനാട് ലോറി അപകടം: ക്ലീനർ മുസ്തഫയുടെ മൃതദേഹം കണ്ടെത്തി
ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അക്രമണം; ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകന് ആർഎസ്എസ് പ്രവർത്തകരുടെ മർദ്ദനം
കണ്ണൂരിൽ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് വെച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ പൊലീസ്
വീട്ടുകാരെ പൂട്ടിയിട്ട് രാത്രി സുഹൃത്തിനൊപ്പം കാറുമായി ഇറങ്ങി; കരമനയിൽ 14കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു
ചെന്നൈ – മംഗളൂരു മെയിലിലെ ശുചിമുറിയിൽ വയോധികൻ മരിച്ച നിലയിൽ; മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ
കാസർഗോഡ് 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി; പ്രതിപ്പട്ടികയിൽ 15 വയസ്സുകാരനും, രണ്ടുപേർ അറസ്റ്റിൽ
മലപ്പുറത്ത് മിനിലോറി ക്വാറിയിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി, സഹായിക്കായി തെരച്ചിൽ ഊർജിതം
ആന്റണി രാജു മത്സരിക്കേണ്ട അസാധാരണ സാഹചര്യം നിലവിലില്ല; ശിക്ഷ റദ്ദാക്കാനുള്ള ആവശ്യം തള്ളിയ കോടതി ഉത്തരവ് പുറത്ത്
കാസർഗോഡ് ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ആശുപത്രി ജീവനക്കാർക്കെതിരെ കേസെടുത്ത് പൊലീസ്
'പണം പേപ്പറിൽ പൊതിഞ്ഞ് തന്നോളൂ, ബാക്കി ഞാൻ നോക്കാം'; കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ
രോഗികൾ വലയും.....! സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കും, 'മിനിമം വേതനം ഉയര്‍ത്തണമെന്ന്' ആവിശ്യം















































