Kerala
50 വർഷത്തെ പഴക്കം, എന്നിട്ടും ലൈസൻസ് നൽകി...! കോഴിക്കോട് വലിയങ്ങാടിയിൽ പണിമുടക്കി തൊഴിലാളികള്‍, ബിജെപി കോര്പ്പറേഷൻ മാര്‍ച്ചിൽ സംഘര്‍ഷം
കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിട അപകടം: 'ഒരാളെ രണ്ട് കാലൊക്കെ മുറിഞ്ഞിട്ടാണ് പുറത്തെടുത്തത്, കെട്ടിടം വീഴുന്നത് കണ്ട് പലരും ഓടി ' - പ്രദേശവാസികൾ
'ഇടത് ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം', വി ഡി സതീശൻ താൻ നൽകിയ പേപ്പർ കീറിയതിൽ വിശദീകരണവുമായി റംലത്ത്
മൂന്ന് ജീവൻ...! കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടം തകർന്നു വീണ് അപകടം; അഞ്ച് പേർക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം
കോഴിക്കോട് നാദാപുരത്ത് നടുറോഡിൽ വെച്ച് കാറിനടിയിൽ കാട്ടുപന്നി കുടുങ്ങി, പുറത്തിറങ്ങാനാകാതെ കുടുംബം കാറിൽ, ഒടുവിൽ രക്ഷ
ആരാ ഈ ഇരിക്കുന്നേ ....., ഫയൽ നോക്കാൻ വന്നതാണോ? കൃഷിഭവനിലെ അലമാരയിൽ പതുങ്ങിയിരുന്ന രക്ത അണലിയെ പിടികൂടി
'സഭയുടെ നടുത്തളത്തിൽ ഇറങ്ങിയവരെ ജനങ്ങൾ സഭയിൽ നിന്ന് തന്നെ പുറത്തിറക്കും'- കെ എൻ ബാലഗോപാൽ, സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും കുടുംബത്തെയും ചോദ്യം ചെയ്യാൻ പോലീസ്
പൊലീസിനെയും വെറുതെവിടില്ലേ? ഘോഷയാത്രയ്ക്കിടെ റോഡിൽ നൃത്തം ചെയ്തത് ഗതാഗതക്കുരുക്കായി, നിയന്ത്രിക്കാനെത്തിയ എസ്ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദ്ദിച്ചെന്ന് പരാതി
കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ചു; രണ്ടാഴ്ച മുൻപ് തുറന്ന ഹോട്ടൽ അടിച്ചു തകർത്ത് യുവാക്കൾ, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
മഴയേ നിനക്ക് നന്ദി ....! കേരളത്തിൽ അടുത്ത നാല് ദിവസം കൂടി മഴ തുടരും, കോഴിക്കോട് ഉൾപ്പെടെയുള്ള ഈ ജില്ലക്കാർ കുറച്ച് കൂടുതൽ തണുക്കും
തൃത്താല കുമ്പിടിയിൽ യുവതികളുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു, അക്രമിയെത്തിയത് മുഖം മറച്ച്, സിസിടിവി ബക്കറ്റിനാല്‍ മൂടി
'തന്ത്രിയുടെ വാദം ഏറ്റുപിടിച്ച് പ്രതിപക്ഷം; സ്വർണ്ണക്കൊള്ളക്കേസിൽ നിയമസഭ പ്രക്ഷുബ്ധം; നടുത്തളത്തിലിറങ്ങി പ്രതിഷേധം'
'ഞങ്ങൾ കത്രിക വിഴുങ്ങിയതാണോ?': വണ്ടാനത്തെ മെഡിക്കൽ റിപ്പോർട്ടിനെതിരെ ഉഷയുടെ കുടുംബം; നീതിക്കായി പോരാട്ടം തുടരുമെന്ന് മകൻ
കുട്ടിയുടെ ആരോഗ്യനില വഷളായത് ഇഞ്ചക്ഷൻ മൂലമല്ലെന്ന് ഡോക്ടർ; 'ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ കടുത്ത ശ്വാസംമുട്ടൽ ഉണ്ടായിരുന്നു', പോസ്റ്റ്മോർട്ടം ഇന്ന്
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി; കോന്നിയിൽ യുവാക്കൾ അറസ്റ്റിൽ












































