Kerala
ചെറുപ്പക്കാരിലെ കുഴഞ്ഞുവീണുള്ള മരണം; AED മെഷീൻ സ്ഥാപിക്കണം' - കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ; നിയമസഭയിൽ സബ്മിഷന് ആരോഗ്യ മന്ത്രിയുടെ മറുപടി
അടുക്കളത്തറയിൽ അമ്മയ്ക്ക് കുഴിമാടം; 75-കാരിയെ കുഴിച്ചുമൂടിയത് ആരും അറിയാതെ; നടുക്കം മാറാതെ പള്ളിത്തോട്, അസ്വാഭാവിക മരണത്തിന് കേസെടുത്തു
'തിണ്ണ നിരങ്ങലും സന്ദർശനവും തമ്മിൽ വ്യത്യാസമുണ്ട്'; ചെന്നിത്തല എൻഎസ്എസ് നേതാക്കളെ കണ്ടതിൽ പ്രതികരിച്ച് വി.ഡി. സതീശൻ
യുവതിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ഹോട്ടലിൽ വിളിച്ചുവരുത്തി; വിസമ്മതിച്ച യുവാവിന് ക്രൂരമർദ്ദനമെന്ന് പരാതി, ഒന്നാം പ്രതി സഫ്ന ഒളിവിൽ
ഭാഗ്യം കൊണ്ട് മാത്രം ജീവൻ തിരിച്ചുകിട്ടി...! കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും സ്ലാബ് തകർന്ന് അപകടം; ആളപായമില്ല
പെൻഷൻ കുടിശ്ശിക സഹിതം; വീണ്ടും 20 കോടി കൂടി അനുവദിച്ചു, അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും ഉടൻ പണമെത്തും
വാട്സ്ആപ്പിൽ ഒരു മെസ്സേജ്, 10 വർഷത്തെ ബന്ധം തീർന്നു! ആലപ്പുഴയിൽ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി, യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്
സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്പാർക്കിന് കത്ത്; മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല
റീച്ച് കിട്ടാൻ കല്ലുപ്പ് എംഡിഎംഎ ആക്കി....! ഇൻസ്റ്റഗ്രാമിലൂടെ എക്സൈസിനെ വെല്ലുവിളിച്ച കോഴിക്കോട് മേപ്പയൂരിലെ 'ബുദ്ധൻ' കുടുങ്ങി
കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയുടെ മരണം: നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ, ദുരൂഹതയെന്ന് പോലീസ്
തുറവൂരിൽ അമ്മയുടെ മൃതദേഹം രഹസ്യമായി കുഴിച്ചുമൂടി മകൻ, കൊലപാതകമെന്ന് സംശയം; ഇന്ന് മൃതദേഹം പുറത്തെടുക്കും
'ഐഷാ പോറ്റി പാർട്ടിയിലേക്ക് വരാൻ ചർച്ച നടത്തി'; ചിത്രങ്ങൾ പുറത്തുവിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്
കുടുംബ സമേതം പണിക്കിറങ്ങിയോ....? കുട്ടികളെ മറയാക്കി കഞ്ചാവ് കടത്ത്, 60-കാരിയും മകളും മരുമകനും പിടിയിൽ
കുടുംബം തകര്ക്കുമെന്ന ഭീഷണി പ്രകോപനമായി; കരിങ്കല്ലിലേക്ക് തെറിച്ചുവീണ് മരണം, ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ഒന്നും രണ്ടുമല്ല, 15 ലക്ഷം....! ഗോഡൗണിന് നമ്പർ നൽകാൻ 15 ലക്ഷം കൈക്കൂലി വാങ്ങി, കൊച്ചിയിൽ ബിൽഡിംഗ് ഇൻസ്പെക്ടർ പിടിയിൽ
വിദ്യാർത്ഥികൾക്കിടയിൽ ചിക്കൻപോക്സ് പടരുന്നു; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചിടും
ബലപ്രയോഗം, തലയ്ക്ക് മാരക പരിക്ക്; കോട്ടയം സ്വദേശിനി കൊല്ലപ്പെട്ടത് അതിക്രൂരമായി, വൈറ്റില കൊലപാതകത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ഇടിവെട്ടും മഴയും ആറാടാൻ പോകുന്നു....! രണ്ട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത നിർദ്ദേശവും












































