Kerala
കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും ശ്രീരാജിന്റെ ഇര; 'കെണിയിൽപ്പെട്ട സാഹചര്യം വിവരിച്ച് പെൺകുട്ടികൾ പൊട്ടിക്കരഞ്ഞെന്ന് പൊലീസ്
വീട് വിട്ട് നാട് വിട്ട്...! കണ്ണൂരിൽ നിന്ന് കാണാതായ പത്താം ക്ലാസുകാരൻ ഉത്തർപ്രദേശിലേക്ക് കടന്നതായി സ്ഥിരീകരിച്ച് പോലീസ്
നാടിനെ നടുക്കി മരണം; തൃശൂർ മേലൂരിൽ അച്ഛനെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി
'അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെ നടന്നവരാണ് എം. എ. ബേബിയും പിണറായി വിജയനും; ലാത്തിയും കുന്തവും കാട്ടി പേടിപ്പിച്ചാൽ മാനാഞ്ചിറ മൈതാനത്തെ പുല്ലാണ്'; പൊലീസിനെതിരെ മുഹമ്മദ് റിയാസ്
'വ്യാഴാഴ്ച പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി, വെള്ളിയാഴ്ച മരണം'; ചോറ്റാനിക്കരയിൽ ഗർഭിണിയായ യുവതി തൂങ്ങിമരിച്ച നിലയിൽ
'ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങി'; ലോഡ്ജ് കേന്ദ്രീകരിച്ച് ലഹരിവിൽപ്പനയെന്ന് സംശയം, എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ
കണ്ണീരോടെ വളയം....! 'കളിചിരികൾ മാഞ്ഞ വീട്ടിലേക്ക് കുഞ്ഞിന്റെ ചേതനയറ്റ ശരീരമെത്തി'; യാവിനെ കണ്ട് പൊട്ടിക്കരഞ്ഞ് മാതാപിതാക്കളും ചേട്ടനും, സംസ്കാരം വീട്ടുവളപ്പിൽ
ഹോസ്റ്റൽ ചോറിൽ നിന്ന് പണി കിട്ടി? കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
'ബ്രേക്ക് പോയതല്ല, അമിതവേഗമാണ് വില്ലൻ'; 18കാരിയുടെ ജീവനെടുത്ത ബസ് അപകടത്തിൽ ഡ്രൈവറുടെ വാദം തള്ളി പൊലീസ്
'ഭർത്താവ് മരിച്ചു, ഒരു പ്രണയമുണ്ട്, പക്ഷെ...മക്കൾ അവഗണിക്കുന്നു.'; 60കാരി മദ്യപിച്ചെത്തി പാലത്തിൽ നിന്ന് ആറ്റിൽചാടി ജീവനൊടുക്കാൻ ശ്രമിച്ചു
'വ്യാജ ഫോട്ടോയും കള്ളപ്പേരും ഉപയോഗിച്ച് സൗഹൃദം', കോഴിക്കോടും പറശ്ശിനിക്കടവിലെ ലോഡ്ജിലും എത്തിച്ച് യുവതിയെ ലഹരി നൽകി പീഡിപ്പിച്ചെന്ന കേസിൽ 35കാരൻ അറസ്റ്റിൽ
മാസപ്പടി കേസ്: ഇഡി റിപ്പോർട്ട് വിജിലൻസിന് കൈമാറും; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നീക്കം
'മോദി ഏകാധിപതി, യുവാക്കളെ ഭയപ്പെടുന്നു, സമരം തുടങ്ങുന്നതിന് മുന്നേ തന്നെ സർക്കാർ പരാജയം സമ്മതിച്ചു'; സിജെപി ജന്തർമന്തർ പ്രക്ഷോഭത്തിൽ അഭിജിത്ത് ദീപ്കെ
അമിതവേഗത്തിലെത്തിയ സ്വകാര്യ ബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി; ഗുരുതരമായി പരുക്കേറ്റ പതിനെട്ടുകാരി മരിച്ചു
കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസ്; തെളിവ് നശിപ്പിക്കാൻ സഹായം ലഭിച്ചതായി സൂചന, പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്
വല്ലാത്തൊരു കള്ളൻ തന്നെ...! വടകരയിൽ നിന്ന് മോഷ്ടിച്ച ബൈക്കിലെത്തി പൊലീസുകാരനോട് തന്നെ വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ കുടുങ്ങിയത് സിനിമാ സ്റ്റൈലിൽ
ബസിൽ കയറുന്നത് ഇതാണോ....! പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും
താമരശ്ശേരിയിൽ പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ പകർത്തിയതോടെ ഓടിരക്ഷപ്പെട്ട കോഴിക്കോട് സ്വദേശിയായ പ്രതി പിടിയിൽ
ബില്ല് താടാ....! ലൈസൻസ് നമ്പർ ഉള്ള ബില്ല് ചോദിച്ചു; റാന്നിയിലെ പഞ്ചാബി ഹോട്ടലിൽ കൈയാങ്കളിയും സംഘർഷവും, ഇരുവിഭാഗത്തിനുമെതിരെ കേസ്
കുറ്റ്യാടിയിൽ ചീട്ടുകളിക്കിടെ കുടുങ്ങി പോലീസുകാരൻ; വടകര സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ
കാറ്റും കോളും വരുന്നു! സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
ബൈക്ക് കാറിന് പിന്നിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണു; പിന്നാലെ തലയിലൂടെ മിനി ടാങ്കർ കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
പോക്സോ കേസ് പ്രതി ആശുപത്രിയിൽ നിന്നും രക്ഷപെട്ടു; പോലീസിനെ വെട്ടിച്ച് കടന്നത് ടോയ്ലെറ്റിൽ പോകാനെന്ന വ്യാജേന
കള്ളൻ അമ്പലത്തിൽ തന്നെ....! ഇടുക്കിയിൽ ക്ഷേത്രത്തിലെ 10 ലക്ഷത്തിന്റെ തിരുവാഭരണം മോഷ്ടിച്ചു; താത്കാലിക പൂജാരി അറസ്റ്റിൽ





































