Kerala
ആരൊക്കെ കൊടുത്തില്ല....? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏതൊക്കെ എംഎല്‍എമാര്‍ പണം നല്കി; കണക്ക് പുറത്ത്
‘മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവ്’; കെ പി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
നിരത്തിൽ പൊലിഞ്ഞു...! ചേർത്തലയില്‍ ടിപ്പർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം; കോഴിക്കോട് തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി, മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമെന്ന് സൂചന
അനന്തപുരിയിൽ ഭക്തിസാന്ദ്രമായ ആറ്റുകാൽ പൊങ്കാല ഇന്ന്; ലക്ഷക്കണക്കിന് ഭക്തർ വ്രതശുദ്ധിയോടെ കാത്തിരിക്കുന്നു
കേരളത്തിൽ പരീക്ഷാക്കാലം; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കായി ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ്
'നേതൃത്വം ആവശ്യപ്പെട്ടാൽ മത്സരിക്കാം, എന്നാൽ അവസരം ലഭിച്ചില്ലെങ്കിലും പരാതിയില്ല'- സ്ഥാനാർത്ഥിത്വം തള്ളാതെ രമേഷ് പിഷാരടി
ആറ്റുകാൽ പൊങ്കാലയ്ക്ക് മുടക്കമില്ലാതെ വെള്ളമെത്തും; പ്രത്യേക സ്ക്വാഡും കൺട്രോൾ റൂമും സജ്ജമെന്ന് റോഷി അഗസ്റ്റിൻ
ഭരണസംവിധാനങ്ങൾ നൽകുന്ന നിർദേശങ്ങൾ പാലിക്കണം, ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടണം; പ്രവാസികൾക്ക് പൂർണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭാ തെരഞ്ഞെടുപ്പ്: സിപിഐയിലെ നാല് മന്ത്രിമാരും അങ്കത്തിന്, മൂന്ന് ടേം പൂർത്തിയാക്കിയ ആറ് എംഎൽഎമാർ മാറും
'13 കിട്ടണമല്ലോ', കുറ്റ്യാടി കൂടി വേണമെന്ന് ജോസ്; സിറ്റിങ് സീറ്റെന്ന് സിപിഎം, ഉഭയകക്ഷി ചർച്ച ധാരണയാകാതെ പിരിഞ്ഞു
'മോനേ പാന്റ് വാങ്ങി തരാം'...! 15-കാരനെ ടെക്സ്റ്റൈൽസിലെ ഡ്രസിങ് റൂമിലും ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗിക പീഡനം, കോഴിക്കോട് സ്വദേശി അറസ്റ്റിൽ
വര്‍ക്കലയില്‍ 19-കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; പെൺകുട്ടി ആശുപത്രി വിട്ടു, ഡോക്ടേഴ്സിന് നന്ദിയെന്ന് ശ്രീക്കുട്ടിയുടെ അമ്മ

















































