Kerala
കൂട്ടുകാർക്കൊപ്പം പോയ വിദ്യാർഥി ഗുരുതര പരിക്കോടെ ആശുപത്രിയിൽ; തലയിൽ ആഴത്തിലുള്ള മുറിവ്, ‘അബദ്ധത്തിൽ കമ്പി കൊണ്ടത്’ എന്ന് മൊഴി
നാടിനെ വിറപ്പിച്ച് ആക്രമണം! കോഴിക്കോട് കട്ടിപ്പാറയിൽ പത്രം വായിക്കുകയായിരുന്ന 59-കാരനെ കുത്തിവീഴ്ത്തി കാട്ടുപന്നി
മാധ്യമ സ്ഥാപനത്തിലെ റെയ്ഡ്; 'വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ല', നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി
'നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെ'; റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമല്ലെന്ന് വി.ടി. ബൽറാം
സ്വന്തം ചോരയാണെന്നത് മറന്നു! കോഴിക്കോട് കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ യുവാവിന് കത്രികികൊണ്ട് കുത്തേറ്റു
‘അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം, മാധ്യമപ്രവർത്തകരെ ബന്ദികളാക്കി, സംപ്രേഷണം തടഞ്ഞു’; പൊലീസ് നടപടിക്കെതിരെ വീണാ ജോർജ്
വി.ഡി. സതീശൻ താടി വെക്കാത്ത മോദി; റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിലെ പൊലീസ് പരിശോധന അടിയന്തരാവസ്ഥയുടെ പ്രേതത്തെ ഓർമ്മിപ്പിക്കുന്നു'- എം.ബി. രാജേഷ്
കാസർകോട് ഒറ്റമാവുങ്കാലിൽ വീടിനടിയിൽ കണ്ടെത്തിയ ഗുഹയ്ക്ക് 72 മീറ്റർ നീളം; സദന്റെ സ്വപ്നവീട് ഇനി വാസയോഗ്യമല്ലെന്ന് വിദഗ്ധ സംഘം
ഫോണിലെ കുറിപ്പിൽ യുവാവിന്റെ ഭീഷണി പരാമർശം; യൂട്യൂബർ തംബുരുവിന്റെ മരണം, അസ്വഭാവിക മരണത്തിന് കേസെടുത്തു
മോനിഷ കുടുങ്ങി ....! വ്യാജരേഖകളുടെ മറവിൽ കോടികളുടെ തട്ടിപ്പ്; 1.48 കോടി കേസിൽ യുവതി അറസ്റ്റിൽ, ഒന്നാം പ്രതി ഭർത്താവ് ശ്രീജിത്ത് ഒളിവിൽ
ഹിറ്റ്ലറാണോ കേരളം ഭരിക്കുന്നത്? സ്വതന്ത്ര ഇന്ത്യയില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് പൊലീസിന്റേത്, റിപ്പോര്‍ട്ടര്‍ ടിവി ഡെസ്കിലെ പൊലീസ് പരിശോധനയില്‍ എ.എ. റഹീം
ട്രെയിനിൽ മദ്യക്കടത്ത് പൊളിഞ്ഞു; ട്രെയിനിൽ വിദേശമദ്യം കടത്തിയ പാൻട്രി ജീവനക്കാരൻ ഓപ്പറേഷൻ സത്തർക്കിന്റെ വലയിൽ
'മാധ്യമങ്ങളുടെ വായടപ്പിക്കുന്ന അതിക്രമം കേരളം അംഗീകരിക്കില്ല, റിപ്പോർട്ടർ ടിവിയിലെ പോലീസ് നടപടി അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നത്'; പിണറായി വിജയൻ
ഒളിത്താവളങ്ങൾ മാറ്റിപ്പറന്നിട്ടും രക്ഷയില്ല! തിരുനെല്ലി കവർച്ചക്കേസ്: അന്തർസംസ്ഥാന മാലപറിക്കൽ സംഘത്തിലെ മൂന്ന് സ്ത്രീകൾ പിടിയിൽ
മെസ്സിയുടെ പേരിൽ 126 കോടിയുടെ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും ആർ.ബി.സി ഓഫീസിലും എസ്.ഐ.ടി റെയ്ഡ്
ബീച്ചിലേക്ക് പോവരുതേ....! കേരള തീരങ്ങളിൽ 'കള്ളക്കടൽ' മുന്നറിയിപ്പ്; കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ നാല് ജില്ലകളിൽ ശക്തമായ കടലാക്രമണ സാധ്യത
'തഴയപ്പെട്ട നേതാവിന്റെ തിരിച്ചുവരവ്' ; പി. ജയരാജന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രവേശനം ആഘോഷമാക്കി ഇടത് സൈബർ ഹാൻഡിലുകൾ, കണ്ണൂരിൽ വൻ സ്വീകരണം
പുലർച്ചെ കല്ലെറിഞ്ഞ് വീഴ്ത്തി കവർച്ച; ആലുവയിൽ യുവാവിനെ ആക്രമിച്ച് മാലയും പണവും കവർന്ന മൂന്നംഗ സംഘം പോലീസിന്റെ പിടിയിൽ
തെരച്ചിൽ വിഫലമായി ... ഇരുവഴിഞ്ഞിപ്പുഴയിലെ മലവെള്ളപ്പാച്ചിൽ; ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി
എസിയിൽ നിന്ന് ഷോർട്ട് സർക്യൂട്ട്, പുലിയന്നൂരിൽ വീട്ടിൽ പട്ടാപ്പകൽ തീപ്പിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
'വാഴക്കുല' ഒടുവിൽ സമിതിക്ക് മുന്നിലേക്ക്; ചിന്ത ജെറോമിന്റെ പി.എച്ച്.ഡി പ്രബന്ധം പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് കേരള സർവകലാശാല
തിരുവല്ലത്ത് ജല അതോറിറ്റി പമ്പ് ഓപ്പറേറ്ററെ ആക്രമിച്ച് സ്വർണമാല കവർന്നു; ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിനായി തിരച്ചിൽ
‘ബോസ്’മാരെ കണ്ടെത്തി പൊലീസ്; വിദേശ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ടുപേർ പിടിയിൽ
തലയ്ക്ക് കല്ലെറിഞ്ഞു, വാരിയെല്ലുകൾ തകർത്തു, കനാലിലേക്ക് ചവിട്ടിയിട്ടു: ആലുവയിൽ യുവാവിനെ മർദ്ദിച്ച് കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ
കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; വിനോദസഞ്ചാരിയായ യുവതിയെ കാണാതായി, തെരച്ചിൽ തുടരുന്നു




































