Kerala
'പരാതിക്കാരിയെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിളിച്ചത് സ്വാധീനിക്കാന്‍, മുൻകൂർ ജാമ്യം റദ്ദാക്കണം'; അന്വേഷണസംഘം ഹൈക്കോടതിയില്‍
'ഗുരുതര കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'; കെ.ബി. ഗണേഷ് കുമാറിന് എതിരായ ആരോപണം, മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപിക്കുമെതിരെ പരാതി
'കെ കരുണാകരന്റെ കുടുംബത്തെ ചതിച്ച യൂദാസ്, ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക?' ടിഎന്‍ പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍
'ഇത് എൻ്റെ വിടവാങ്ങൽ പ്രസംഗമായി കണക്കാക്കാം, മന്ത്രി മാറിയാലും കെഎസ്ആർടിസി ജീവനക്കാരുടെ സ്വത്ത്, എല്ലാവരും ഒരുമിച്ച് നിന്ന് സംരക്ഷിക്കണം' - കെ ബി ഗണേഷ്കുമാർ
കൗൺസലിങ്ങിനിടെ ഉപദ്രവിക്കാൻ ശ്രമം; കണ്ണൂരിൽ റിമാൻഡിലുള്ള മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ്
വയനാട് കല്ലോടിയിൽ ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു
നിരപരാധികളെ ഒഴിപ്പിച്ചോളൂ ...: 'കോഴിക്കോട് ജില്ലാ കോടതിയിൽ 15ഓളം വിഷബോംബുകള്‍' എന്ന് സന്ദേശം; വ്യാജ ഭീഷണിയെന്ന് സ്ഥിരീകരണം
മകളുമായി സംസാരിച്ചതിന്റെ ദേഷ്യത്തിൽ അച്ഛൻ തള്ളിയിട്ടു; ട്രെയിനിൽനിന്ന് വീണ് യുവാവ് മരിച്ച സംഭവം, കൊലപാതകമെന്ന് പൊലീസ്
സുധാകരന് മുന്നറിയിപ്പ്.....? 'സ്വയം സ്ഥാനാർഥി പ്രഖ്യാപനം വേണ്ട, പാർട്ടി വിരുദ്ധ നീക്കങ്ങൾ ഉണ്ടാകരുത്'; നിർദേശവുമായി സണ്ണി ജോസഫ്
കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കില്ല; വിഷയം രാഷ്ട്രീയമല്ല, മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു
നാഥനില്ലാ പോസ്റ്റർ പെരും നുണ; കെട്ടി ഇറക്കിയതല്ല; അഡ്വ: പി .വസന്തത്തിന് നാദാപുരത്ത് കെട്ടിയുറപ്പിച്ച ബന്ധമുണ്ട് - സിപിഐ ജില്ലാ സെക്രട്ടറി
വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
'മന്ത്രി ആയപ്പോൾ എങ്കിലും നിലയും നിലവാരവും നോക്കണം, പെണ്ണും പൊന്നും ഗണേഷിന് ഏറെയിഷ്ടം'; മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി
ഗൂഢാലോചന തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടോ? ദിലീപിന്റെ മോചനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ, പ്രതികൾക്ക് നോട്ടീസ് അയച്ചു
സര്‍ക്കാരിന് ആശ്വാസം...! 'നല്ല ഭരണനിർവഹണത്തിൻ്റെ ഭാഗം'; ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി















































