Kerala
'കെഎസ്യു പ്രവർത്തകരുടെ കയ്യിൽ ആയുധം ഉണ്ടായിരുന്നില്ല'; വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ നിരീക്ഷണവുമായി തലശ്ശേരി കോടതി
കോഴിക്കോട് എംപിക്ക് വടകരയിൽ എന്താ കാര്യം? മുല്ലപ്പള്ളിയെ അപമാനിക്കുന്ന പവർ ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കുക; വടകരയിൽ പോസ്റ്ററുകൾ
കയ്യിൽ ബ്ലെയ്ഡും കുപ്പിച്ചില്ലും....: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം വാട്ടർ ടാങ്കിന് മുകളിൽ കയറി ആത്മഹത്യാശ്രമം; യുവാവിനെ സാഹസികമായി താഴെയിറക്കി
ഡ്യൂട്ടി സമയത്ത് സ്പായിൽ സന്ദർശനം: തൃക്കാക്കര സിഐ സുധീറിനെതിരെ നടപടി; ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റി
'രക്തസാക്ഷിയായ ഭുവനേശ്വരനെ അദ്ദേഹം ഓർക്കണമായിരുന്നു; അരങ്ങേറുന്നത് നാടകത്തിന്റെ ഒരു രംഗം മാത്രം' - ജി.സുധാകരനെതിരെ എച്ച്. സലാം
'സിപിഐഎം ചരിത്രത്തിൽ ഇല്ലാത്ത തകർച്ച നേരിടുകയാണ്, ഉത്തമ്മരായ കമ്മ്യൂണിസ്റ്റുകൾ പാർട്ടി വിടുന്നു'- വി ഡി സതീശൻ
'കെ സുധാകരൻ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്, ഒതുക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകും'; കണ്ണൂരിൽ അനുകൂല പോസ്റ്റർ
ജി.സുധാകരൻ്റെ നിലപാട് ദുഖകരം, അദ്ദേഹത്തെ അധിക്ഷേപിച്ചത് വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ നിന്ന്, പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണം' - എം.എ. ബേബി
'പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, 63 വർഷക്കാലം പ്രവർത്തിച്ചിട്ട് ആ പ്രസ്ഥാനത്തെ തള്ളിപ്പറയുകയാണ് ജി സുധാകരൻ ചെയ്തത്'- സജി ചെറിയാൻ
മതത്തിന്റെ വേലിക്കെട്ടുകളില്ല, ആരോപണങ്ങളിൽ തളരില്ല; പ്രായപൂർത്തിയായില്ലെന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി മൊണാലിസയും ഫർമാനും
ജി. സുധാകരൻ യഥാർഥ കമ്യൂണിസ്റ്റെന്ന് ചെന്നിത്തല; 'ശ്രദ്ധാപൂർവം വീക്ഷിക്കുകയാണ്, യുഡിഎഫ് ഉചിതമായ തീരുമാനമെടുക്കുമെന്ന്' സണ്ണി ജോസഫ്
'പാർട്ടിവിട്ടാൽ സുധാകരൻ ശൂ…ആരെയും കെട്ടിയിട്ടില്ല, സുധാകരൻ പോയാൽ പാർട്ടിക്ക് ഒരു കോപ്പുംഇല്ല' - എം എം മണി
ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങും മുൻപേ വിധി തട്ടിയെടുത്തു; ഫായിസിന്റെയും അംനത്തിന്റെയും അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി നാട്
തിരുവനന്തപുരത്ത് 19കാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് പൊലീസ്
സോപ്പ് എടുക്കാൻ വീട്ടിലേക്ക് പോയി, മടങ്ങിയെത്തിയ ഭർത്താവ് കണ്ടത് യുവതി ഡാമില്‍ മുങ്ങി മരിച്ച നിലയില്‍
'സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു...! അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും'- നിലപാട് പറഞ്ഞ് ജി സുധാകരൻ
കേരളം പട്ടിണിയിലേക്ക്? വാണിജ്യ ഗ്യാസ് കിട്ടാനില്ല; 20% ഹോട്ടലുകൾ പൂട്ടി, സ്കൂളുകളിൽ വിറകടുപ്പ് ഉപയോഗിക്കാൻ അനുമതി
2,900-ൽ നിന്ന് 19,170-ലേക്ക്....! സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി
ആശ്വാസവാർത്ത! സ്വർണവിലയിൽ വീണ്ടും ഇടിവ്; റെക്കോർഡ് വിലയിൽ നിന്നും വൻ കുറവിലേക്ക്, ഇന്നത്തെ വില ഇങ്ങനെ
നാട്ടികയിൽ മുകുന്ദനെ കൈവിട്ട് കോൺഗ്രസ്; സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ നീക്കം; സുനിൽ ലാലൂർ പരിഗണനയിൽ
രോഗശാന്തിക്കായി പ്രാർത്ഥിക്കാം, സ്വർണ മാല തരൂ; സ്ത്രീയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ രണ്ടുസ്ത്രീകൾ അറസ്റ്റിൽ









































