Kerala
'വോട്ടിന് നോട്ട് യുഡിഎഫിന് ഗുണകരമാകും, അവസാന ദിവസം പാലക്കാട്ടെ വോട്ടർമാർ ബിജെപിയെ മനസ്സിലാക്കി' - വി കെ ശ്രീകണ്ഠൻ
'അയ്യൻ്റെ സ്വര്‍ണം കട്ടവരെ ജനകീയ കോടതിയില്‍ ശിക്ഷ വിധിക്കുന്ന ദിവസം; മക്കളെ ബിജെപിക്കാരെ, ഇത് നിങ്ങള്‍ക്കുളള മണ്ണല്ല' -കെ സി വേണുഗോപാല്‍
'പണം നൽകി വോട്ട് പിടിക്കേണ്ട ഗതികേട് ബിജെപിക്കില്ല; പാലക്കാട് ശോഭ സുരേന്ദ്രൻ വൻ ഭൂരിപക്ഷത്തിന് ജയിക്കും': എം.ടി. രമേശ്
കഷ്ടപ്പാട് തന്നെ ....! 'കണ്ണടക്കുള്ളിൽ ഒളി ക്യാമറവെച്ച് ബൂത്തിനുള്ളിൽ കയറി'; കാസർഗോഡ് യു ഡി എഫ് ചീഫ് ഏജന്റ് പിടിയിൽ
'തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം എല്ലാവര്ക്കും ഒരുപോലെ ബാധകം'; വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
'ആ ഡാഷ് അവരവര്‍ പൂരിപ്പിക്കട്ടെ, 2021-നേക്കാൾ വലിയ വിജയം എൽഡിഎഫ് നേടും'; തെലങ്കാന മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് പിണറായിയുടെ മറുപടി
'ആരും മാറി നിൽക്കരുത്, എല്ലാവരും വോട്ട് രേഖപ്പെടുത്തണം'; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ
'ബെഞ്ചിൽ കയറാനല്ല വോട്ട് ചെയ്യേണ്ടത്';സംസ്ഥാനത്ത് തൂക്കുസഭ വരും, ബിജെപി നിർണ്ണായക ശക്തിയാകും': രാജീവ് ചന്ദ്രശേഖർ
'ക്വാർട്ടറും സെമിയും ജയിച്ചു, ഫൈനൽ തൂത്തുവാരും, നങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു'; അത് വോട്ടെണ്ണുമ്പോൾ വ്യക്തമാകുമെന്ന് സാദിഖലി തങ്ങള്‍
വോട്ടർമാർക്ക് പണവും കിറ്റും വിതരണം ചെയ്തു; കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി
'പവർക്കെട്ട് എന്താണെന്ന് പുതിയ കുട്ടികൾക്ക് അറിയില്ല, വർഗീയ കലാപമില്ല, അഴിമതിയില്ല; എൽഡിഎഫ് സർക്കാർ വരണമെന്നാണ് ജനം ആഗ്രഹിക്കുന്നത്' - പി എ മുഹമ്മദ് റിയാസ്
'നാടിൻ്റെ പുരോഗതിക്ക് എൽഡിഎഫ് തുടരണം, വികസനത്തിന് ഇടവേള ഉണ്ടാകരുത്'; വോട്ട് രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ
'വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് തീവ്രവാദം, സിപിഐഎമ്മിന്റെ എല്‍ സി മെമ്പറുടെ ഭാഗത്തുനിന്നാണ് അത്തരമൊരു നിലപാടുണ്ടായത്' - ജി സുധാകരന്
'ഫുൾ കോണ്ഫിഡൻസിൽ, കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്'; പേരാവൂരില്‍ ഞാൻ നാലാമതും ജയിക്കുമെന്ന് സണ്ണി ജോസഫ്
നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് കേരളത്തിൽ അധികാരത്തിൽ വരും, ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണം - വി.ഡി സതീശൻ
പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര...: വോട്ടെടുപ്പ് ആരംഭിച്ചു, വി.ഡി സതീശനും കുടുംബവും വോട്ട് രേഖപ്പെടുത്തി
ഫേസ്ബുക്ക് പോസ്റ്റിട്ടത് പിടിച്ചില്ല; മലപ്പുറത്ത് ലീഗ് പ്രവര്‍ത്തകനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി
'നിലത്ത് മൊബൈൽ ഫോണും സിഗരറ്റ് കുറ്റികളും'; വെഞ്ഞാറമൂടിൽ വയോധികയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ: അടുത്ത വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവ് ഉൾപ്പെടെ രണ്ട് പേർ പിടിയിൽ
വോട്ടിന് നോട്ടുമായി ഇറങ്ങിയോ? കാസർകോട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ യുഡിഎഫ് ശ്രമിച്ചെന്ന് എൽഡിഎഫ്










































