Kerala
'എന്നെ തീവ്രവാദിയാക്കാൻ വരെ ശ്രമം നടന്നു....! ഭരണ വിരുദ്ധ വികാരം ഉണ്ടായില്ല; പേരാമ്പ്ര അടക്കമുള്ള മണ്ഡലങ്ങളിൽ വികസനം യാഥാർഥ്യം' -ടിപി രാമകൃഷ്ണൻ
'മുഴുവൻ സീറ്റും കിട്ടിയാൽ അത്ഭുതപ്പെടാനില്ല'; തൃക്കാക്കര ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ക്ലീൻ സ്വീപ്പ് പ്രവചിച്ച് സതീശൻ
അരൂരിൽ നിരോധനാജ്ഞ ലംഘിച്ചു; ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു, എൽഡിഎഫ്, എൻഡിഎ പ്രവർത്തകർക്കെതിരെയും കേസ്
'യുഡിഎഫിനെ ജനത്തിന് വിശ്വാസമില്ല, വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല; നേമത്ത് എൽഡിഎഫ് ജയിക്കും' - വി.ശിവൻകുട്ടി
'കേരളത്തിലെ ഒരു മണ്ണും ആരുടെയും കുത്തകയല്ല, മേയ് നാലിന് പേരാമ്പ്രയുടെ വികസന കുതിപ്പിന്റെ ആരംഭത്തിനായി കാത്തിരിക്കാം' -ഫാത്തിമ തഹിലിയ
ശ്രീനന്ദ കാണാമറയത്ത്.....! തട്ടിക്കൊണ്ടുപോകൽ സംശയിച്ച് മാതാപിതാക്കൾ, 15കാരിക്കായുള്ള തെരച്ചിൽ ഇന്നും തുടരും, അന്വേഷണം മറ്റുതലങ്ങളിലേക്കും
കോഴിക്കോടും പാലക്കാടും മുന്നിൽ....! മുന്നണികളുടെ ചങ്കിടിപ്പേറ്റി കനത്ത പോളിങ്, വോട്ടെണ്ണൽ മെയ് നാലിന്
തൃശൂരിൽ വോട്ട് ചെയ്യാനെത്തിയ യുവതിയെ ബൂത്തിൽ തടഞ്ഞ സംഭവം; പ്രിസൈഡിങ്ങ് ഓഫീസറുടെ നടപടിയിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
'പരാജയ ഭീതിയിൽ കോൺഗ്രസ് അക്രമം അഴിച്ചുവിടുന്നു, ആര്‍എസ്എസുകാരെ പോലെ പെരുമാറുന്നു'; സിപിഐഎം പ്രവർത്തകന് കുത്തേറ്റതിൽ എം വി ഗോവിന്ദൻ
78.01% പേര് വോട്ടു ചെയ്തു; നേമത്തും കാട്ടാക്കടയും പോളിങ് 80 ശതമാനം കടന്നു, പോളിങ് വേഗത്തിലാക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം
വെഞ്ഞാറമ്മൂട്ടിൽ വൃദ്ധയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ കേസ്; പീഡിപ്പിക്കാൻ ശ്രമിച്ചു, കുറ്റം സമ്മതിച്ച് യുവാവ്
'പ്രബുദ്ധ കേരളത്തിന് നന്ദി, യുഡിഎഫിനായി രാപ്പകല്‍ പ്രവര്‍ത്തിച്ചവർക്കെല്ലാം ഹൃദയാഭിവാദ്യം' - വി ഡി സതീശൻ
'നവകേരളത്തിനായി നമുക്ക് ഒരുമിച്ച് മുന്നേറാം, പ്രതികൂല കാലാവസ്ഥയെ വകവെക്കാത്ത ജനങ്ങൾ'; വോട്ടെടുപ്പിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി
വിരലിൽ മുറിവ്, കുത്തിക്കെട്ട്; പ്രിസൈഡിങ് ഓഫീസർ വോട്ട് നിഷേധിച്ചു, പ്രതിഷേധത്തിനൊടുവിൽ വോട്ട് രേഖപ്പെടുത്തി അക്ഷയ















































