Kerala
ഭക്ഷണത്തിന്റെ പേരിൽ തല്ലുമാല....! വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദ്ദിച്ച് കെനിയൻ സ്വദേശിനി
കെഎസ്ആർടിസി ബസ് തട്ടി ദാരുണ അപകടം; ചികിത്സയിലായിരുന്ന വയോധികയുടെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി
'പുഴുത്ത പട്ടിയെന്ന് വിളിച്ച് ആക്ഷേപിച്ചു'; ബിഡിഎസ് വിദ്യാർത്ഥിയുടെ മരണത്തിന് കാരണം വകുപ്പ് മേധാവിയുടെ ജാതി അധിക്ഷേപം, ഗുരുതരാരോപണവുമായി കുടുംബം
അലക്കുന്നതിനിടെ കാലിൽ വള്ളി ചുറ്റിയെന്ന് കരുതി; നോക്കിയപ്പോൾ കണ്ടത് മൂർഖൻ പാമ്പിനെ! മറയൂരിൽ വീട്ടമ്മ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
തർക്കത്തിലുള്ള വഴിലൂടെ വന്ന ഭർത്താവിനെ തടഞ്ഞു ;ചോദ്യം ചെയ്ത വയോധികയുടെ തല അടിച്ചുപൊട്ടിച്ചു, തടയാൻ വന്ന മകൾക്കും പരിക്ക്
കൊയിലാണ്ടിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരുടെ ബസും ലോറിയും കൂട്ടിയിടിച്ചു; 28 പേർക്ക് പരിക്ക്
'രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്, ജാമ്യം അനുവദിച്ചത് ആരോഗ്യകാരണങ്ങളാൽ'; ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്ന് കോടതി
'5000ത്തിനും 10000 ഭൂരിപക്ഷത്തിന് ഞാൻ ജയിക്കും; വട്ടിയൂര്‍ക്കാവിൻ്റെ മണ്ണ് ചതിക്കില്ല, വോട്ടർമാരെ വിശ്വാസമാണ്'-കെ മുരളീധരന്
'ഭൂമി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയ 10 ലക്ഷം ശോഭാ സുരേന്ദ്രൻ തിരകെ തന്നു'; വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ
കെ സുധാകരൻ പോളിങ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു, വോട്ട് ചെയ്യാൻ കയറിയത് അനുയായിയോടൊപ്പം; പരാതി നൽകി യുവമോർച്ച
'കോൺഗ്രസിൽ കെ സുധാകരനെ ചവിട്ടി പുറത്താക്കാൻ ശ്രമം, തന്നെയും കോൺഗ്രസ് സമാനമായാണ് ചവിട്ടി പുറത്തിട്ടത് ' - കെ വി തോമസ്
അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് നാലുവയസ്സുകാരി മരിച്ചു
എളേറ്റിലിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കാട്ടുപന്നി ആക്രമിച്ചു, ആറാം ക്ലാസുകാരന് ഗുരുതര പരിക്ക്
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം: പോക്സോയ്ക്ക് പിന്നാലെ പട്ടികവർഗ പീഡനക്കുറ്റവും; സിപിഎം നേതാക്കളുടെ പങ്കും അന്വേഷിക്കും
തോന്നിവാസം ചെയ്താ അടിച്ച് പണി ഞാൻ തീർക്കും; ബിജെപി പ്രവർത്തക ബിന്ദുവിനെതിരെ ഭീഷണിയുമായി ശോഭാ സുരേന്ദ്രൻ
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ വകുപ്പ്
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്; മരണത്തില്‍ അസ്വഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
കോവളത്ത് നിയന്ത്രണം വിട്ട കാർ വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു; വീട്ടുകാർ രക്ഷപ്പെട്ടത് അത്ഭുതകരമായി











































