Kerala
സഹായം വിനയായി...! അപകടത്തിൽപ്പെട്ട വാഹനത്തിൽ മയക്കുമരുന്ന്; യുവാവിനെ ആശുപത്രിയിൽ എത്തിച്ചയാൾക്ക് സുഹൃത്തുക്കളുടെ ക്രൂര മർദ്ദനം
മഴ വരുന്നുണ്ടേ ..… അടുത്ത മണിക്കൂറുകളിൽ ഈ അഞ്ച് ജില്ലകളിൽ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്
ഇടിവള കൊണ്ട് മുഖത്തടിച്ചു, വെച്ചൂച്ചിറയിൽ പെയിന്റ് തൊഴിലാളികൾക്ക് നേരെ ക്രൂരമർദ്ദനം; പ്രതികൾക്കായി തിരച്ചിൽ
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന് ; ഏപ്രിൽ 16 മുതൽ മെയ് രണ്ടു വരെ എസ്എസ്എൽസി മൂല്യനിർണയം
ഒടുവിൽ കൈവിലങ്ങണിഞ്ഞു! വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച കേസ്; പത്തൊമ്പതുകാരൻ അറസ്റ്റിൽ
പാവപ്പെട്ടവന്റെ വിയർപ്പിന് വിലയില്ലേ? തിരുവനന്തപുരത്ത് ഹോം നഴ്സിംഗ് മറയാക്കി തൊഴില്‍ ചൂഷണം; സ്വകാര്യ ഏജന്‍സിക്കെതിരെ പരാതി
സ്റ്റെപ്പിട്ടത് ഇഷ്ടപ്പെട്ടില്ല, എടുത്തടിച്ചു പ്ലാസ്റ്റിക് കസേര! കൊല്ലത്ത് ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവം; പൊലീസ് കേസെടുത്തു
കിണറ്റിലെ ജോലി ജീവനെടുത്തു....: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഉടൻ ദേഹാസ്വാസ്ഥ്യം; ആനച്ചാലിൽ ഗൃഹനാഥൻ മരിച്ചു
'ഖൗമിലെ കുട്ടി' പ്രയോഗം ഗൗരവതരം, മാനനഷ്ടക്കേസ് ഫയൽ ചെയ്യും; ജില്ലയിൽ 13ൽ 13 സീറ്റും യുഡിഎഫ് നേടുമെന്ന് ടി.ടി. ഇസ്മായിൽ
ഇൻസ്റ്റഗ്രാം പ്രണയം ചതിക്കുഴിയായി...: ഏരൂരിൽ 15 കാരിയെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; 21 കാരൻ അറസ്റ്റിൽ
മൂഴിക്കലിലെ 16കാരിയുടെ കൊലപാതകം; മൂന്ന് ഫോണുകൾ കിണറ്റിൽ എത്തിയത് എങ്ങനെ, തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ്
തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിന് പിന്നിൽ സ്കൂൾ ബസ് ഇടിച്ചു, ബസ് ഡ്രൈവർക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്
നിതിന്റെ മരണം: 'അച്ഛന്റെയും അമ്മയുടെയും വിയര്‍പ്പാണ് ഈ കോട്ട്' വൈറ്റ് കോട്ട് ഊരി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ,റാമിന്റെ ക്ലിനിക് അടച്ച് ഡി വൈ എഫ് ഐ
അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം ബീച്ചിലെത്തി; തിരമാലയിൽപ്പെട്ട് 18കാരനെ കാണാതായി, തെരച്ചിൽ തുടരുന്നു















































