Kerala
പോസ്റ്റ്മോര്‍ട്ടം കോയമ്പത്തൂരിൽ; വാൽപ്പാറ ദുരന്തം, മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘവും മന്ത്രിമാരും പൊള്ളാച്ചിയിലേക്ക്
വാൽപ്പാറ ദുരന്തം; 'ഏറെ ദുഃഖകരം, അപകടത്തിൽപ്പെട്ടവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കും' - അനുശോചിച്ച് മുഖ്യമന്ത്രി
പൊലിഞ്ഞത് ഒന്‍പത് ജീവൻ....! വാൽപ്പാറ അപകടം അതീവ ദുഃഖകരമെന്ന് മന്ത്രി വി ശിവൻകുട്ടി, 'തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു'
സ്വർണം പണയം വെച്ചതിൽ തർക്കം; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
വിഷു ദിനത്തിലെ വിവാദ പോസ്റ്റർ: 'വേദനാജനകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നത്, സമൂഹത്തിൽ പ്രശ്നമുണ്ടാക്കണമെന്ന് ആഗ്രഹിച്ചില്ല' - മെഹർ മന്തി റസ്റ്റോറൻ്റ്
കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം
അയ്യയ്യോ ... ചൂടിനെക്കൊണ്ട് പൊറുതിമുട്ടി ....! പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടിച്ചിതറിച്ചു
കേരളം ചുട്ടുപൊള്ളുന്നു; പാലക്കാട് താപനില 40 ഡിഗ്രി, കൊല്ലത്ത് 39; 12 ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രത വേണമെന്ന് മന്ത്രി വീണാ ജോർജ്
'നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ മാസ്റ്റർക്ക് അഭിവാദ്യങ്ങൾ'; വോട്ടെണ്ണലിന് മുൻപേ വിജയാഘോഷം തുടങ്ങി തളിപ്പറമ്പിലെ യു ഡി എഫ് ക്യാമ്പ്
ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി; 2-ാംപ്രതിക്ക് ജീവപര്യന്തവും പിഴയും, തെളിവുകളുടെ അഭാവത്തിൽ ഭർത്താവിനെ വെറുതെവിട്ടു
കോൺഗ്രസിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്;ഇത് തന്നെയാണ് കോൺഗ്രസിന്റെ രീതി , ഫലം വരും മുമ്പുള്ള മുഖ്യമന്ത്രി ചർച്ചയിൽ തെറ്റില്ലെന്ന് കെ സുധാകരൻ
'പുറംചട്ടയില്ലാതെ പാഠപുസ്തകങ്ങൾ' ആവശ്യമായ പേപ്പർ ഇല്ല, വാങ്ങി നൽകേണ്ടത് സർക്കാർ പാഠപുസ്തക നിർമ്മാണം പാതിവഴിയിൽ
അതിദാരുണം...: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവാവ് കാറിടിച്ച് മരിച്ചു, അപകടം അമ്മയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെ
ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍; കരുതൽ വേണം, ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്
വയനാട് പുനരധിവാസം: സർക്കാർ ചെലവഴിച്ച തുകയുടെ കണക്കുകൾ പുറത്ത്; ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചത് 167.12 കോടി
ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ലെന്നാരോപിച്ച് യുവാവ് ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി, ജീവനക്കാരിക്കും മർദ്ദനം; പ്രതിക്കായി അന്വേഷണം
പുത്തൻകുളത്ത് പുല്ലു മുറിക്കാനെത്തിയ ആൾ കണ്ടത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം; പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി
‘ചർച്ചകള്‍ അനവസരത്തിൽ, പാര്‍ട്ടി പ്രവര്‍ത്തകരെ നിരാശരാക്കുന്ന നടപടി ഉണ്ടാകരുത്’; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോരിൽ അതൃപ്തി പ്രകടിപ്പിച്ച് പി എം എ സലാം
'തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കി'; കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു










































