Kerala
നിതിൻ രാജിന് നീതി ലഭിക്കണം: ഏപ്രിൽ 28-ന് സംസ്ഥാന ഹർത്താൽ, അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷൻ കൗൺസിൽ
ലൈംഗിക അതിക്രമ കേസിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി കെഎസ്യു കണ്ണൂർ ജില്ലാ അധ്യക്ഷൻ; വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്ന് പ്രതികരണം
മദ്യപാനത്തിനിടെ എന്ത് സംഭവിച്ചു? പച്ചാളത്ത് യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, കൊലപാതകമെന്ന് സംശയം
ഛർദ്ദിയെത്തുടർന്ന് ചികിത്സയിലിരുന്ന വിദ്യാർഥി മരിച്ചു, അമീബിക് മസ്തിഷ്ക ജ്വരമാണെന്ന് സംശയം
വിഷ്ണു എവിടെ? കാണാതായ ആയഞ്ചേരി സ്വദേശി വിഷ്ണുവിനായി കർണാടകയിൽ വ്യാപക തിരച്ചിൽ; വടകര ബസ് സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്
കാറ്ററിംഗ് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങി; മൂവാറ്റുപുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടു വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
നിസ്സാര തർക്കം ജീവനെടുത്തു ..! പാലക്കാട് ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലി തര്‍ക്കം, അനന്തരവന്റെ അടിയേറ്റ് അമ്മാവന് മരിച്ചു, പ്രതി അറസ്റ്റിൽ
ആല്‍ജോയ്ക്ക് പാമ്പുകടിയേറ്റത് ചുണ്ടില്‍; വയറുവേദന വന്നപ്പോള്‍ ഭക്ഷണത്തിന്റെ പ്രശ്നമെന്ന് കരുതി, സഹോദരൻ ഗുരുതരാവസ്ഥയിൽ
നമ്പർ പ്ലേറ്റില്ല, ലക്ഷ്യം ഒറ്റപ്പെട്ട ഇടങ്ങളിലെ സ്ത്രീകൾ; കോഴിക്കോട് ഇരുചക്രവാഹനത്തിലെത്തി യുവതിയെ കടന്നുപിടിച്ചയാൾ അറസ്റ്റിൽ
നഗ്നത പ്രദർശനം നടത്തിയെന്ന് പരാതി, പിന്നാലെ നെട്ടയത്ത് സിപിഎം–ബിജെപി സംഘർഷം; പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി
മത്സ്യം വാങ്ങാനെത്തിയ ഏഴു വയസുകാരി, വീട്ടിൽ വിടാമെന്ന് പറഞ്ഞ് വാഹനത്തിൽ കയറ്റി ലൈംഗികക്രൂരത; മത്സ്യവിൽപ്പനക്കാരൻ പിടിയിൽ
കൊടും ചുട്.....! പാലക്കാട് ജില്ലയിലെ എല്ലാ വിദ്യഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തി വെക്കാൻ ഉത്തരവ്

















































