Kerala
'അന്ന് ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ തകർത്തു, നീതി കിട്ടിയില്ല; എന്നാൽ മറ്റൊരാളെ വേട്ടയാടുന്നതും ശരിയല്ല'; നിലപാട് വ്യക്തമാക്കി ചാണ്ടി ഉമ്മൻ
റോങ് സൈഡിൽ അമിതവേഗതയിൽ പാഞ്ഞെത്തി കാർ; കോഴിക്കോട് താമരശ്ശേരിയിൽ യുവാവിന് ഗുരുതര പരിക്ക്, കാറിന്റെ മുൻചില്ല് തകർന്നു
കയ്യിൽ കാശില്ലാതെ നെട്ടോട്ടമോടേണ്ടി വരും! തിങ്കളാഴ്ചയും പൊതുഅവധി; സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയോട് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഡ്രൈവർക്ക് ശാരീരിക അസ്വസ്ഥത; വിദ്യാർഥികളുമായെത്തിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചു മറിഞ്ഞു
കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വടകര സ്വദേശി മരിച്ച സംഭവം; ബന്ധുക്കളുടെ മൊഴിയെടുത്ത് മെഡിക്കൽ ബോർഡ്
പുനലൂരിൽ വീണ്ടും പുലിയിറങ്ങി; വീട്ടുമുറ്റത്ത് കാറിന് മുകളിൽ നിന്നു പൂച്ചയെ പിടിച്ചുകൊണ്ടുപോയി, പ്രദേശത്ത് ആശങ്ക
പൊലീസിനെ വെട്ടിച്ചുനടന്ന 'ഷാനൂബ്' കുടുങ്ങി...! കോഴിക്കോടും മലപ്പുറത്തും എം.ഡി.എം.എ എത്തിച്ചിരുന്ന മുഖ്യപ്രതി പിടിയിൽ
ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറം മേൽശാന്തിയായി വടകര സ്വദേശി എ. ദാമോദരൻ നമ്പൂതിരി
മറഞ്ഞിരുള്ള കളികൾക്ക് പൂട്ടിട്ട് പൊലീസ്! കോഴിക്കോട് നഗരത്തിൽ സ്പാകളിൽ മിന്നൽ റെയ്ഡ്; 20 സ്ഥാപനങ്ങൾ പൂട്ടിച്ചു, നാല് പേർ അറസ്റ്റിൽ
ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യത; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്, കോഴിക്കോട് കണ്ണൂർ ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
പെറ്റമ്മയ്ക്ക് സഹിച്ചില്ല...! മകളെ പീഡിപ്പിച്ച ഭർത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തി ട്രാക്കിൽ കൊണ്ടിട്ടു; ഭാര്യയും മകളും അറസ്റ്റിൽ
വയനാട്ടിലേക്കാണോ ...? എങ്കിൽ പ്ലാൻ മാറ്റിക്കോ! ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം; കർശന നിർദേശവുമായി ജില്ലാ കളക്ടർ
'നട്ടെല്ല് എത്ര പേർ കാണിക്കുമെന്ന് കാണാം, ഗവണ്മെന്റ് ഉണ്ടെങ്കില്‍ നടപടിയിലേക്ക് പോകണം'; സിഎംആർഎൽ കേസിൽ കെ സുധാകരൻ
കിമ്പളം ഇല്ലാതെ നടക്കില്ലേ ....! വൈക്കം സിഐ ഷമീറിനെതിരെ വിജിലൻസ് കേസ്; ഗൂഗിൾ പേ വഴി വാങ്ങിയത് ലക്ഷങ്ങൾ, അക്കൗണ്ട് അസം സ്വദേശിയുടെ പേരിൽ
ആശുപത്രി വിട്ട് നേരെ ലഹരി കച്ചവടത്തിലേക്ക്; സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ കഞ്ചാവുമായി കുടുങ്ങി; ഒപ്പമുണ്ടായ യുവാവും പൊലീസിന്റെ പിടിയിൽ
'മദ്യപിച്ചെന്ന് തെളിഞ്ഞു, വേഗത്തിൽ ഓടിക്കാൻ കൂട്ടുകാരും പ്രേരണ നൽകി'; നെടുമ്പാശേരി മിനികൂപ്പർ അപകട കേസിൽ പ്രതികളുടെ ജാമ്യം നിഷേധിച്ചുള്ള കോടതി ഉത്തരവ്
കുഞ്ഞിനോട് ക്രൂരത...! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
ആകാശത്ത് കാർമേഘം മൂടി; കോഴിക്കോടും വയനാടും ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ മഞ്ഞ അലർട്ടും
തുലാമാസ പൂജകൾക്കായി ശബരിമല നടതുറന്നു; മുഖ്യമന്ത്രി സന്നിധാനത്ത്, ദര്‍ശനത്തിനായി വന്‍ ഭക്തജനത്തിരക്ക്
കോഴിക്കോട് തൊട്ടിൽപാലത്ത് നിന്നും കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന വടകര സ്വദേശിയും കസ്റ്റഡിയില്‍
മൂന്ന് കൗമാരക്കാരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി അപകടം; സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല
പ്രധാന ദൃക്സാക്ഷിയായ പിതാവ് മരിച്ചത് തിരിച്ചടിയായി; സൈനുൽ ആബിദ് വധക്കേസിൽ മുഴുവൻ പ്രതികളും കുറ്റവിമുക്തർ






































