Kerala
അടിപതറിയോ? ധർമ്മടത്ത് പിണറായി പിന്നിൽ; കളമശ്ശേരിയിൽ പി രാജീവിനും തിരിച്ചടി; എൽഡിഎഫ് മന്ത്രിപ്പടയ്ക്ക് കനത്ത ആഘാതം
നമുക്ക് തുടരണം ...: ആലപ്പുഴയിൽ പിണറായി വിജയന് വേണ്ടി വഴിപാട്; വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ നേർന്നത് കദളിപ്പഴം പാൽ
എടുത്തവർ ഒന്ന് വേഗം കൊടുക്കണേ ...: കളമശ്ശേരി മണ്ഡലത്തിന്റെ സ്ട്രോങ്ങ് റൂം കീ കാണാനില്ല; പൂട്ട് തല്ലിപ്പൊളിക്കാൻ ഉദ്യോഗസ്ഥർ
'കോഴിക്കോട് ജില്ലയിൽ ഉൾപ്പടെ എൽഡിഎഫിന് അനുകൂലമാണ്, ബേപ്പൂരിൽ 82,000 ത്തിലധികം വോട്ടുകൾ വാങ്ങി വിജയിക്കും'
'ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗം, തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ അതിര് കടക്കരുത്' - സാദിഖലി ശിഹാബ് തങ്ങൾ
ഇന്ന് ടി.പി രക്തസാക്ഷിത്വ ദിനം: 'കൊള്ളരുതായ്മയുടെ 10-വർഷമാണ് കടന്നുപോയത്, ഇന്ന് പിണറായി ഭരണത്തിന് അന്ത്യം കുറിക്കും' - കെ.കെ. രമ
'പുതുപ്പള്ളി ഏറെ പ്രധാനം, ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം'; പുലർച്ചെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥന നടത്തി ചാണ്ടി ഉമ്മൻ
വിലക്കിന് പിന്നിൽ എന്ത്? 'സ്ട്രോങ് റൂം തുറക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ആകില്ല'; മലപ്പുറത്ത് മാധ്യമങ്ങൾക്ക് അപ്രഖ്യാപിത വിലക്ക്
സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി, സ്ഥാനാർത്ഥികളും കൗണ്ടിങ് സ്റ്റേഷനുകളിലേക്ക്; ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകൾ
സ്ത്രീധനത്തിൻറെ പേരിൽ ഭാര്യയെയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെയും ക്രൂരമായി മർദ്ദിച്ചു, ഗൃഹനാഥൻ അറസ്റ്റിൽ
'തുടർഭരണം ഉറപ്പെന്നു മണിക്കൂറുകൾക്കകം മനസ്സിലാകും, എൽഡിഎഫിന്റെ വികസന പ്രവർത്തനങ്ങൾ ജനമനസിനെ സ്വാധീനിച്ചിട്ടുണ്ട്'- ടി പി രാമകൃഷ്ണൻ
'വഴിയേ പോയ ആരുടെയോ പരാതിയുണ്ട്, വ്യക്തി താൽപര്യങ്ങൾക്ക് വേണ്ടിയാണ് ഇത്തരം സസ്പെൻഷൻ'- അച്ചടക്ക നടപടിയിൽ എൻ പ്രശാന്ത് ഐഎഎസ്
എണ്ണിത്തുടങ്ങും മുൻപേ....! 'നിയുക്ത എംഎൽഎ രമേശ് പിഷാരടിയ്ക്ക് അഭിവാദ്യങ്ങൾ'; പാലക്കാട് ഫ്ലക്സ് ബോർഡുകൾ
















































