Kerala
യുഡിഎഫ് മന്ത്രിസഭയിൽ കുഞ്ഞാലിക്കുട്ടി നല്ലൊരു സ്ഥാനത്തുണ്ടാകും, കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി തിരിച്ചുവരനാവാത്ത പരാജയത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്'
'വട്ടിയൂർക്കാവിൽ തങ്ങളുടെ കണക്ക് കൃത്യമായിരുന്നു, മാർക്സിസ്റ്റ് പാർട്ടിയുടെ നേതൃത്വം പാഠം പഠിക്കണം' - കെ മുരളീധരൻ
'കോണ്‍ഗ്രസുകാര്‍ പോലും പി.കെ. ശശിക്ക് വോട്ട് ചെയ്തില്ല, യുഡിഎഫ് തരംഗത്തിലും പാലക്കാട് എല്‍ഡിഎഫ് വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായില്ല'-ഇഎന്‍ സുരേഷ് ബാബു
'ഫ്ലെക്സും ബാനറും മുഖ്യമന്ത്രി തീരുമാനത്തിൽ പരിഗണനയല്ല, നടപടികൾ പാർട്ടി തുടങ്ങിക്കഴിഞ്ഞു' - കെ.സി. വേണുഗോപാൽ
സഹിക്കുന്നില്ലേ? ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ
തിരിച്ചടിക്ക് പിന്നാലെ പടിയിറക്കം: ക്ലിഫ് ഹൗസിൽ നിന്ന് ചിന്താ ഫ്ലാറ്റിലേക്ക് പിണറായി വിജയൻ താമസം മാറുന്നു
'തോൽവി ഒന്നിന്റെയും അവസാനമല്ല, ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്' - പ്രതികരണവുമായി പി ജയരാജൻ
ഇതായിരിക്കണം എം എൽ എ ...: 'സിനിമാഭിനയം നിർത്തി, ഇനിയുള്ള അഞ്ച് വർഷം പാലക്കാടിന് വേണ്ടി മാത്രമാണ് ജീവിതം' - രമേഷ് പിഷാരടി
'പന്തയം തോറ്റു, മീശയും പോയി'; കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ പകുതി മീശ വടിച്ച് കോൺഗ്രസ് പ്രവർത്തകൻ
'വിജയം ഒരാളുടെ മാത്രം മികവല്ല; കൂട്ടുത്തരവാദിത്തത്തിന്റെ ഫലം, മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്' - മുല്ലപ്പള്ളി രാമചന്ദ്രൻ
'എവിടെയാണ് കോട്ടം തട്ടിയിരിക്കുന്നത് എന്ന് നിലവില്‍ അറിയില്ല, രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്പോട്ട് പോകും' - അഞ്ജലി നായര്‍
'പ്രതീക്ഷയുടെ ഒരു തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും, ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ'- കെ.കെ രാഗേഷ്
ജയിച്ചതിൻറെ അഹങ്കാരമോ? പാലക്കാട് സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ യുഡിഎഫ് ആക്രമണം; ചോദ്യം ചെയ്തവരെ കുപ്പിയെറിഞ്ഞു പരുക്കേൽപ്പിച്ചു
മഹാവിജയത്തിന് ശേഷം...! മന്ത്രിസഭാ ചർച്ചകളിലേക്ക് കോൺഗ്രസ്; സാമുദായിക പരിഗണനകളും സീനിയോറിറ്റിയും മാനദണ്ഡമാകും















































