Kerala
വിശന്നിട്ട് വന്നതാണോ? എട്ടടി നീളം, 16 കിലോ ഭാരം; കാസർഗോഡ് അടുക്കളയിലെ പാത്രങ്ങൾക്കിടയിലിരുന്ന രാജവെമ്പാലയെ പിടികൂടി
'തീരുമാനം വരട്ടെ, ഞാൻ ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, ഞാൻ പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തും' - കെ മുരളീധരൻ
വി ഡി സതീശനെ വേണ്ടേ .....? 47 എംഎൽഎമാർ ഒരൊറ്റ പേരിൽ, കോൺഗ്രസിൽ 'കെ.സി തരംഗം'; പിന്തുണ രേഖപ്പെടുത്തിയ ചിത്രം പുറത്തുവിട്ട് ന്യൂ ഇന്ത്യൻ എക്സ്പ്രസ്
'മോനേ പേടിക്കണ്ട, കൂടെയുണ്ട്'; ട്രെയിനുകൾ തടഞ്ഞു, പാളത്തിലൂടെ ഓടി പോലീസ്; മരണമുഖത്തുനിന്ന് ആ ബാലനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു
'ഞാൻ സഖാവാണ്, തോറ്റാലും ജയിച്ചാലും പാർട്ടിക്കൊപ്പം'; തിരൂരിലെ എൽ.ഡി.എഫ് പരാജയം: വാക്കുപാലിക്കാൻ തല മൊട്ടയടിച്ച് കുട്ടി സഖാവ്, വീഡിയോ കോളുമായി എം.വി. ഗോവിന്ദൻ
'ഇയ്യ് എന്ത് എഴുതിയിട്ടും കാര്യല്ല, അന്നെ തോൽപ്പിക്കും': മലപ്പുറത്തെ എട്ടാം ക്ലാസ് വിദ്യാർഥിയുടെ മരണം, അധ്യാപകർക്കെതിരെ പരാതി നൽകി കുടുംബം
അവയവദാനത്തിന് വ്യാജരേഖകൾ; കൊച്ചിയിലെ വിവിധ സ്ഥാപനങ്ങളിലെ റെയ്ഡിൽ ദമ്പതികളടക്കം അഞ്ച് പേർ കസ്റ്റഡിയിൽ
ആൺസുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ
‘വി ഡി സതീശന് മുഖ്യമന്ത്രിയായില്ലെങ്കില്‍ പഞ്ചായത്ത് അംഗത്വം രാജിവെക്കും’; മലപ്പുറം നന്നബ്ര പഞ്ചായത്ത് അംഗം
കോഴിക്കോട് എത്തിയത് കഴിഞ്ഞ ദിവസം, ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയതോടെ ബൈക്ക് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
'നിന്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട....'; ഫ്ളക്സില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി മുസ്ലീം ലീഗ് പ്രതിഷേധം
'ലീഗ് അഭിപ്രായം പറഞ്ഞത് കോൺഗ്രസിന്റെ അടുക്കള കാര്യത്തിലല്ല', മാത്യു കുഴൽനാടന് മറുപടിയുമായി മുസ്ലിം ലീഗ് നേതാവ്
'ആലിംഗന' ശ്രമം പുലിവാലായി; ബിന്ദു കൃഷ്ണയെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം, ചെറിയാൻ ഫിലിപ്പിനെതിരെ പൊലീസില്‍ പരാതി
ഹോസ്റ്റലുകൾ കേന്ദ്രീകരിച്ച് ലഹരി ഇടപാട്; വീട്ടിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് എക്സൈസിന്റെ പിടിയിൽ
'പട നയിച്ചവൻ നാട് നയിക്കട്ടെ'; വി.ഡി സതീശനായി തെരുവിലിറങ്ങി കോൺഗ്രസ് പ്രവർത്തകർ, കണ്ണൂരും കോഴിക്കോടും എറണാകുളത്തും പ്രകടനം
'ക്ഷേമ പ്രവര്‍ത്തനങ്ങളും ഭരണ നിര്‍വഹണവും പരിശോധിച്ചാല്‍ ജയിക്കേണ്ടതായിരുന്നു; ഉണ്ടായത് വിപരീത വിധി' - ടി.പി. രാമകൃഷ്ണന്
'ജനമനസ് മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു, ജയിക്കുമെന്ന് തന്നെ കരുതി'- പയ്യന്നൂരിലെ പരാജയത്തിൽ ഫെസ്ബുക്ക് പോസ്റ്റുമായി പി കെ ശ്രീമതി












































