Kerala
'ആരും അവരെ കയ്യേറ്റം ചെയ്തിട്ടില്ല, എംഎൽഎ രമ്യ ഹരിദാസ് പ്രകോപിതയായി പ്രശ്നങ്ങൾ ഉണ്ടാക്കുകയായിരുന്നു'- സജിത് മുട്ടമ്പലം
പെട്ടത് ചെറിയ പെടലൊന്നുമല്ല...; താമരശ്ശേരി ചുരത്തിൽ കണ്ടെയ്നർ ലോറി സംരക്ഷണ ഭിത്തിയിലിടിച്ച് വൻ ഗതാഗതക്കുരുക്ക്
'വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചു; വസ്ത്രം വലിച്ചുകീറി'; രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...: കോഴിക്കോട് മുക്കാളിയില്‍ റെയില്‍വേ ട്രാക്കിലേക്ക് നിയന്ത്രണം വിട്ട ലോറി വീണു; ട്രെയിനുകള്‍ വൈകുന്നു
മതിയായ സൂചനാബോര്‍ഡുകളില്ല; ലോറി പാര്‍ക്ക് ചെയ്തത് അലക്ഷ്യമായി, അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്
ദേശീയപാതയിൽ പതിയിരുന്ന ദുരന്തം, അർധരാത്രിയിൽ പൊലിഞ്ഞത് എട്ട് വിദ്യാർത്ഥികളുടെ ജീവൻ; അപകടം കാർ ലോറിയിലേക്ക് ഇടിച്ചുകയറി
തൃശ്ശൂരിൽ എട്ടുപേർക്ക് ദാരുണാന്ത്യം; കാർ നിർത്തിയിട്ട ലോറിയിലേക്ക് പാഞ്ഞുകയറി; കാറിലുണ്ടായിരുന്ന എട്ടുപേരും മരിച്ചു
മന്ത്രിമാരുടെ ഐഐഎം പരിശീലനം: സമാപന ദിനത്തിൽ മാധ്യമങ്ങൾക്ക് വിലക്ക്; നിർദ്ദേശം സർക്കാരിന്റേതെന്ന് ഐഐഎം
'പ്രൊജക്ട് സീറോ' വിജിലൻസ് ഡ്രൈവിൽ വൻ വേട്ട: 10 ലക്ഷത്തിന്റെ കൈക്കൂലി കേസിൽ റിട്ട. ഡെപ്യൂട്ടി കളക്ടർ അറസ്റ്റിൽ
അടച്ചിട്ട വീട്ടിൽ തല തകർത്ത നിലയിൽ മൃതദേഹം; മഞ്ചേശ്വരത്ത് യുവാവ് കൊല്ലപ്പെട്ട നിലയിൽ, പ്രതികൾക്കായി തിരച്ചിൽ
ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: ബിബിഎ വിദ്യാർത്ഥി ശ്രീഹരി റിമാൻഡിൽ, അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചതിൽ കൂടുതൽ പേർക്കായി തിരച്ചിൽ
രാസലഹരി കേസിൽ വൻ വെളിപ്പെടുത്തൽ: ലഹരിപ്പണം കൊണ്ട് കോടികളുടെ നിക്ഷേപം; വരുൺ ദേവിൽ നിന്ന് 4 ആഡംബര കാറുകൾ പിടിച്ചെടുത്തു
‘ലഹരി ശൃംഖലയുടെ വേരറുക്കാൻ പുതിയ അന്വേഷണ രീതികൾ; ‘ഓപ്പറേഷൻ തൂഫാൻ’ ചരിത്രത്തിലെ വലിയ ലഹരി വിരുദ്ധ പോരാട്ടം' - മന്ത്രി രമേശ് ചെന്നിത്തല
'പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധത്തില്‍ പങ്കെടുത്തിരുന്നു, സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങുന്നതിൽ ഇസ്ലാമിൽ തടസ്സമില്ല'- കാന്തപുരത്തെ തള്ളി പാളയം ഇമാം
മുൻനിര തകർന്നപ്പോൾ രക്ഷകനായി ...! അക്ഷയ് മനോഹറിന് അർദ്ധസെഞ്ചുറി; കെ.സി.എൽ സെമിയിൽ ട്രിവാൻഡ്രത്തിന് 163 റൺസ്
'സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല'; തിരുത്തേണ്ടത് മുഖ്യമന്ത്രിയല്ല, കാന്തപുരമെന്ന് ഐഎസ്എം
ഓണാവധി കഴിഞ്ഞ് ഭര്‍തൃവീട്ടിലേക്ക് പോയ മകൾ ചേതനയറ്റ് തിരിച്ചെത്തിയപ്പോൾ ആ വീട് കരഞ്ഞ് തളര്‍ന്നിരുന്നു, ഫസീലയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവ്, പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്ത്
ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: കൂടുതൽ പേർക്ക് പങ്കെന്ന് വിദ്യാർത്ഥികൾ; അന്വേഷണത്തിന് പ്രത്യേക സംഘം
ഉറങ്ങിപ്പോയതാവാം...? കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട അഞ്ച് സ്കൂട്ടറുകളും രണ്ട് കാറുകളും ഇടിച്ചു തെറിപ്പിച്ചു
‘ദുഷ്ടലാക്കുകളെ ജാഗ്രതയോടെ സമീപിക്കണം, പ്രകോപനങ്ങൾക്ക് വശംവദരാകരുത്’; പ്രവർത്തകരോട് സംയമനാഹ്വാനവുമായി കാന്തപുരം









































