Kerala
പഴകിയ ഭക്ഷണമോ? ഭക്ഷ്യവിഷബാധ ചോദ്യം ചെയ്തു, കിട്ടിയത് പുറത്താക്കൽ; പന്തളം ഇടപ്പോൺ ജോസ്കോ നഴ്സിങ് കോളേജിനെതിരെ പരാതിയുമായി വിദ്യാർഥികൾ
‘രാജ്മോഹൻ ഉണ്ണിത്താന് മുന്നിൽ ഞാൻ അൽപ്പൻ തന്നെ, പറഞ്ഞത് അംഗീകരിക്കുന്നു’; വിഷയത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് മാത്യു കുഴൽനാടൻ
സ്വപ്നം കണ്ടതെല്ലാം ഇനി സ്വന്തമാക്കാം ....ഇത് നിങ്ങൾക്കുള്ളത് ....! കാരുണ്യ KR 753 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
വി ഡി അനുകൂലികളുടെ പ്രതിഷേധ പ്രകടനം; കടുത്ത നടപടിക്ക് കെപിസിസി, നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്
ഈ മേശയില്‍ നിന്ന് മാറിയിരുന്ന് ഭക്ഷണം കഴിക്കാമോ എന്ന് ചോദിച്ചു; വിവാഹ സത്ക്കാരത്തിനിടെ സംഘർഷം, സ്ത്രീകളടക്കം എട്ടുപേര്‍ക്ക് പരിക്ക്
കുമ്പ ഫുള്ളാക്കി വേണ്ടതെല്ലാം എടുത്തു ....! ജോലിക്കാരനെ അടുക്കളയില്‍ പൂട്ടിയിട്ടു, കള്ളുഷാപ്പ് ഉടമയുടെ എട്ട് പവനോളം വരുന്ന സ്വര്‍ണ്ണമാല കവര്‍ന്നു
വിശ്വാസം മുതലെടുത്ത് പീഡനം; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി
കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ
തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി
മോഷ്ടിച്ചിട്ട് മുങ്ങാമെന്ന് കരുതിയോ...? പട്ടാപ്പകൽ ആളില്ലാത്ത വീട്ടിൽനിന്ന് 11.75 പവൻ മോഷ്ടിച്ച പ്രതി പിടിയിൽ
അമിതവേഗത അപകടമായി....! കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു
കോൺഗ്രസ് സംസ്കാരം ഇതാണോ.....? 'ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് അടക്കം മോശമായ രീതിയിൽ വികൃതമാക്കി, സമൂഹമാധ്യമത്തിലും,പൊതു ഇടത്തിലും പരിധിവിട്ട് പെരുമാറുന്നു'
'കേരളം കടുത്ത അരാജകത്വത്തിലേക്ക് നീങ്ങും, ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യം' -കെ കെ ശൈലജ
'ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയെ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കും' - ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ
കാർ ഓടിച്ച് പോകുന്നതിനിടെ ഹൃദയാഘാതം, കാര്‍ മൺകൂനയിലേക്ക് ഇടിച്ചു നിന്നു, 49-കാരൻ ചികിത്സയ്ക്കിടെ മരിച്ചു
ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു, കണ്ണൂരിൽ ഭാര്യയെ മര്‍ദ്ദിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതിക്ക് ഒന്നരവര്‍ഷം തടവ്
'പ്രതിപക്ഷ നേതാവിനെ വേഗം തീരുമാനിക്കും, കോണ്‍ഗ്രസില്‍ അടി പ്രതീക്ഷിച്ചതാണ്, ഇപ്പോഴത് രൂക്ഷമായി എന്നേയുള്ളൂ' - എം വി ഗോവിന്ദന്
കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട, കാറിൽ കടത്താൻ ശ്രമിച്ച ഒരു കിലോഗ്രാമിലധികം എംഡിഎംഎ പിടിച്ചെടുത്തു, മൂന്ന് യുവാക്കൾ അറസ്റ്റിൽ
'അൽപന് ഐശ്വര്യം കിട്ടിയാൽ അർധരാത്രിയും കുടപിടിക്കും'; ലീഗിനെ വിമർശിച്ച മാത്യു കുഴൽനാടന് മറുപടിയുമായി രാജ്മോഹൻ ഉണ്ണിത്താൻ
അപ്പാപ്പനും ആക്കോയിയും വലയിൽ! താമരശ്ശേരിയിൽ ലഹരി സംഘം തടവിലാക്കിയ വയനാട് സ്വദേശിയെ പോലീസ് രക്ഷപ്പെടുത്തി, രണ്ട് പേർ പിടിയിൽ
വേഷം ഉസ്താദിന്റേത്, ലക്ഷ്യം ലക്ഷങ്ങൾ....! ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം; കോഴിക്കോട് സ്വദേശി പിടിയിൽ
സതീശന് അദാനി ഗ്രൂപ്പുമായി രഹസ്യബന്ധമോ? മംഗലാപുരം യാത്രയ്ക്കെതിരെ ഫ്ലക്സ് സ്ഥാപിച്ച് കോഴിക്കോട്ടെ കോൺഗ്രസുകാർ
'മുഖ്യമന്ത്രി പദത്തിലേക്ക് സീനിയോരിറ്റിയൊന്നും പ്രശ്നമല്ല, ഫ്ലക്സിന്റെ എണ്ണം കൂടിയതുകൊണ്ടോ ജാഥകൾ കൂടുന്നതുകൊണ്ടോ കാര്യങ്ങൾ തീരുമാനമാകില്ല'






































