Kerala
ജാഗ്രത വേണം....! ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും തുടരും; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കുട്ടികളെ പേടിക്കേണ്ട....! എസ്എസ്എൽസി പരീക്ഷാഫലം വൈകില്ല; പ്രഖ്യാപനം മെയ് 15ന്, പൊതു വിദ്യാഭ്യാസ ഡയറക്ടർ പ്രഖ്യാപനം നടത്തും
‘കെ സി ചിലപ്പോള്‍ നിങ്ങളുടെ ആളായിരിക്കാം; പക്ഷേ, കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് പൊറുക്കില്ല’; രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പോസ്റ്റർ
ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി കത്തിയും ബിയർ കുപ്പി ഉപയോഗിച്ച് ഭാര്യയെയും കുടുംബത്തേയും ആക്രമിച്ചു, ക്രിമിനൽ കേസ് പ്രതിയും കൂട്ടാളികളും പിടിയിൽ
നാടിനെ കണ്ണീരിലാഴ്ത്തി ഉറ്റ സുഹൃത്തുക്കളുടെ വിയോഗം; ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്, കോഴിക്കോട്ടുപറമ്പ് ടസ്കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം
'അത്യന്തം വേദനാജനകം, കുടുംബത്തോട് എത്രത്തോളം ആശ്വാസവാക്കുകള്‍ പറഞ്ഞാലും മതിയാവില്ല' -കെ സി വേണുഗോപാല്‍
'ഒന്നും ആ കുട്ടികള്‍ക്ക് പകരമാകില്ല, ദുഃഖത്തില്‍ പങ്കുചേരുന്നു'; മങ്കടയിലെ കുട്ടികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി വി ഡി സതീശൻ
'കുട്ടികളുടെ മരണവാർത്ത ഏറെ വേദനയോടെയാണ് അറിഞ്ഞത്, മിന്നലേറ്റ് പരിക്കേറ്റവർ വേഗം പൂര്‍ണ്ണ ആരോഗ്യത്തോടെ മടങ്ങിവരട്ടെ' -രമേശ് ചെന്നിത്തല
ഇടിമിന്നലേറ്റ് ഒരാൾ തെറിച്ചു വീണു, ആറുപേർ നിലത്ത് കിടക്കുന്ന നിലയിൽ; മങ്കടയിൽ മരിച്ചത് ഉറ്റസുഹൃത്തുക്കളായ നാലുപേർ
അമ്മയും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയക്ക്; കോഴിക്കോട് മുക്കത്ത് വീടിന് നേരെ കല്ലേറ്, അന്വേഷണം ആരംഭിച്ച് പൊലീസ്
'കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയാകട്ടെ, വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി... '; കോൺഗ്രസിനെതിരെ പാലക്കാട്ടെ ലീഗ് നേതാക്കൾ
പുനലൂരിൽ മണ്ണിടിച്ചിൽ ; ലോറിക്ക് മുകളിലേക്ക് മതിലും കെട്ടിടവും ഇടിഞ്ഞുവീണു, ഒരാൾ കുടുങ്ങിക്കിടക്കുന്നതായി സംശയം
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മരണം വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെ, മൂന്ന് പേർ ചികിത്സയിൽ
അമ്മേ....ഇത്രേം വല്യപാമ്പോ ...!! കൊല്ലശ്ശേരിയിൽ ഉഗ്ര വിഷമുള്ള അണലി, ജെസിബി ഉപയോഗിച്ച് കുറ്റിക്കാട് നീക്കി പിടികൂടി സ്നേക്ക് റെസ്ക്യൂ ടീം
'കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന പരീക്ഷകളില്‍ വിശ്വാസമില്ല, ക്രമക്കേടില്ലാതെ പരീക്ഷ നടത്തണം, അത് ആര്‍എസ്എസിന് കഴിയില്ല'; എജിസ് ഓഫീസിലേക്ക് എസ്എഫ്ഐ പ്രതിഷേധം
'മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആരെന്ന് അറിയില്ല, അതുകൊണ്ട് റിസള്‍ട്ട് നീട്ടി'; കോൺഗ്രസിനോട് ഹരി പത്തനാപുരം
ശ്രദ്ധിക്കണേ ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ഈ നാല് ജില്ലകളിൽ അടുത്ത ഏഴുദിവസം വൈദ്യുതി മുടങ്ങിയേക്കും - കെഎസ്ഇബി
ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു, ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദ്ദിച്ചെന്ന് പരാതി, കേസെടുത്ത് പൊലീസ്











































