Kerala
ഇനി എല്ലാം വേഗത്തിൽ .....? സർക്കാർ രൂപീകരണം; സണ്ണി ജോസഫ് ഇന്ന് ഗവർണറെ കാണും, കൂടിക്കാഴ്ച 3 മണിയ്ക്ക്
വി ഡിയെല്ലെങ്കിൽ തീരുമാനങ്ങൾ കടുക്കും .....! ലീഗ് എംഎൽഎമാർ തിരുവനന്തപുരത്തേക്കില്ല, സതീശനല്ല എങ്കിൽ നിർണായക തീരുമാനങ്ങൾ
നയിക്കാൻ ഒരാളില്ലാതെ എങ്ങനാ....? 'വിദ്യാഭ്യാസ മേഖലയെ അനാഥമാക്കരുത്; നിലവിലുള്ളത് വലിയ പ്രതിസന്ധി'- വി ശിവൻകുട്ടി
കോഴിക്കോട് വനത്തില്‍ സര്‍വേയ്ക്ക് പോയ ഉദ്യോഗസ്ഥരെ കാണാതായി; സംഘത്തില്‍ ഏഴുപേര്‍, തിരച്ചില്‍ ആരംഭിച്ചു
മുഖ്യമന്ത്രിയെ അറിയാൻ മണിക്കൂറുകൾ മാത്രം.....! 'കേരളത്തിന്റെ എണ്ണം പറഞ്ഞ നിലപാടുകളുടെ രാജകുമാരന്'; കോട്ടയത്ത് വി ഡിക്കായി വീണ്ടും ഫ്ളക്സ്
വീണ്ടും കാട്ടാനക്കലി; മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു, രണ്ടുപേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോഴിക്കോടും, കണ്ണൂരും ഉൾപ്പടെ ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്; ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിർദേശം
പി. ജയരാജൻ്റെ 'സനാതനികളുടെ ഹിന്ദുത്വ വഴികൾ' പുറത്തിറക്കിയാൽ കൊന്നുകളയും; ചിന്താ പബ്ലിഷേഴ്സ് മാർക്കറ്റിംഗ് മാനേജർക്ക് വധഭീഷണി
കസേര ആർക്ക് ....? കേരളത്തിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും, കോൺഗ്രസ് നിയമസഭ കക്ഷി യോഗം ഒരു മണിക്ക്
നേർച്ചയ്ക്ക് ഫലമുണ്ടാവുമോ ...! വി.ഡി സതീശൻ മുഖ്യമന്ത്രി ആകാൻ പട്ടും തിരിയും; മസ്ജിദിൽ നേർച്ച നടത്തി കോൺഗ്രസ് പ്രവർത്തകർ
ചോരക്കളി സ്വത്തിന് വേണ്ടി...? കഴക്കൂട്ടത്ത് വയോധികയുടെ തലയ്ക്ക് വെട്ടേറ്റു; ആക്രമണം വസ്തു തർക്കത്തിന് പിന്നാലെ
പോലീസിനോടാണോ മോനെ അഭ്യാസം....? എംഡിഎംഎയുമായി രക്ഷപ്പെടാൻ പൊലീസ് സംഘത്തെ കാറിടിച്ച് വീഴ്ത്തി; കാപ്പ കേസ് പ്രതി പിടിയിൽ
'സതീശൻ മുഖ്യമന്ത്രി ആയില്ലെങ്കില്‍ ഖദര്‍ ഷര്‍ട്ടുകളെല്ലാം ഉള്ളിയേരി ബസ് സ്റ്റാന്റില്‍ വെച്ച് കത്തിക്കും'; പ്രഖ്യാപനവുമായി കോൺഗ്രസ് ബ്ലോക്ക് ഭാരവാഹി
ഉറപ്പിക്കാവോ...? കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിച്ചു; ഹൈക്കമാൻഡിൻ്റെ 'സർപ്രൈസ്' പ്രഖ്യാപനം നാളെ
'ജയിച്ചിട്ട് മക്കളെ കാണാന്‍ വരണം', ആ വാക്ക് പാലിച്ചു; സയനയുടെ മക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുത്തുമലയില്‍ എത്തി കെ രാജന്
പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ വെച്ച് പീഡിപ്പിച്ചു; പ്രതിക്ക് 31 വർഷം കഠിനതടവും പിഴയും
മലപ്പുറത്ത് മിന്നലേറ്റ് മരിച്ച കുട്ടികളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം; ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
വി.ഡി. സതീശന് ഒടുവിൽ നറുക്കു വീഴുമോ....? കാത്തിരിപ്പ് നീളുന്നു, ആലുവയിലെ വസതിയിലേക്ക് പ്രവർത്തകരുടെ ഒഴുക്ക്











































