Kerala
കോൺഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന് രാത്രിയോടെ പ്രഖ്യാപിക്കും; വകുപ്പുകളും തീരുമാനിക്കും, വി.ഡി. സതീശൻ കെപിസിസി ആസ്ഥാനത്തെത്തി
'പരിഗണിക്കുകയാണെങ്കിൽ അത് സ്വീകരിക്കും'; മന്ത്രി സ്ഥാനത്തെ പറ്റി യുഡിഎഫിൽ നിന്ന് ആരും തന്നോട് സംസാരിച്ചിട്ടില്ലെന്ന് ജി. സുധാകരൻ
വിജയ് കേരളത്തിലേക്ക്; വി.ഡി. സതീശൻ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും, നഗരത്തിൽ ഗതാഗതനിയന്ത്രണം
'പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല, അനാവശ്യ വിവാദങ്ങളിൽ സ്വയം തലവെച്ചു'; സിപിഎം ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം
'തർക്കങ്ങളില്ല ആരെയും ഒഴിവാക്കില്ല, പാർട്ടി എന്ന വികാരമാണ് ഞങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്നത്' ; കെ.സി വേണുഗോപാലിനെ വീട്ടിലെത്തി കണ്ട് വി.ഡി സതീശൻ
അവധി തീരാൻ രണ്ട് ദിനം; പ്രസവകാലത്ത് സോനയ്ക്കൊപ്പം ഉണ്ടാകാന്‍ രജിൻലാൽ നാട്ടിലെത്തിയത് ഒരു മാസം മുൻപ്; തീരാനോവായി സോനയുടെ മരണം
സ്ഥാപനത്തിന് ലൈസൻസില്ല, 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ഒപ്പിട്ട് വിശ്വസിപ്പിച്ചു; വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ
മഴ മുന്നറിയിപ്പിൽ മാറ്റം...! കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
പ്രണയവിവാഹം, പിന്നാലെ കുഞ്ഞിനുവേണ്ടിയുള്ള കാത്തിരിപ്പ്, ഒടുവിൽ ഉദരത്തിലെ കുരുന്നുജീവനുമായി പ്രിയതമ വെന്തുമരിക്കുന്നത് കൺമുന്നിൽ കണ്ട് രജിൻലാൽ
പ്രിയ സുഹൃത്തോ? എങ്കിൽ പ്രചാരണത്തിന് കൂട്ടാത്തതെന്തേ? രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള ചിത്രം, പി കെ ഫിറോസിനെതിരെ രൂക്ഷ വിമർശനം
ഓ ബുദ്ധിമാനേ...പറ്റിച്ച് കൊറേ സമ്പാദിച്ചല്ലേ...!! സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്കി പണം തട്ടി; യുവാവ് പിടിയില്‍
'ആ സ്ത്രീ എൻ്റെ ഭാര്യ അല്ല, അവരെ എനിക്ക് പരിചയവും ഇല്ല, ഇതു പോലുള്ള അധമ വൃത്തികള്‍ക്ക് മുമ്പില്‍ തോല്‍ക്കുന്നവരല്ല ഞങ്ങള്‍'; വ്യാജ പ്രചാരണത്തിൽ പ്രതികരിച്ച് വി. വസീഫ്
ചെറുവണ്ണൂര്‍ നാടിനെ ദു:ഖത്തിലാക്കി ദുരന്തം, കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ, സോനയുടെ സംസ്കാരം വീട്ടുവളപ്പിൽ
'പക്വതയില്ലാത്ത പെരുമാറ്റം, കോൺഗ്രസ് പ്രവർത്തകരെ നിരന്തരം അധിക്ഷേപിച്ച് സംസാരിക്കുന്നു'; ഡിസിസി പ്രസിഡൻ്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
കുറഞ്ഞത് മൂന്ന് പേരെങ്കിലും...; 'മന്ത്രിസഭയിൽ കൂടുതൽ വനിതാ പ്രാതിനിധ്യം ഉണ്ടാകണം, രമേശ് ചെന്നിത്തല ഏറ്റവും മുതിർന്ന നേതാവ്' -ഷാനിമോൾ ഉസ്മാൻ
‘വി ഡി സതീശൻ ഫോണിൽ വിളിച്ചു, ഞാനും ബിജെപി എംഎൽഎമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും’ - രാജീവ് ചന്ദ്രശേഖർ
‘കെ സി വേണുഗോപാലിനെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ല; ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെ’ - എംകെ രാഘവന്
കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില വർധിപ്പിക്കുന്നു, പുതുക്കിയ നിരക്ക് മെയ് 21 മുതൽ നിലവിൽ വരും
പൊതുജനങ്ങള്‍ക്കുള്ള ശ്രദ്ധയ്ക്ക്..!! സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്










































