Kerala
കൂട്ടുകാരന്റെ കല്യാണവീട്ടിലേക്ക് വെറും 3 കി.മീറ്റർ ബാക്കിനിൽക്കെ ദുരന്തം; മലപ്പുറത്ത് ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു
'രാഗ റെയിലെന്ന് പേരിട്ടാലും കുഴപ്പമില്ല'; കെ-റെയിലിന് ബദല്‍ എന്തെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കണമെന്ന് തോമസ് ഐസക്
പ്രതികൾ ജയിലോഴിയുന്നു...പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ 5 പേർ കൂടി പുറത്തേക്ക്, പോലീസ് അതീവ ജാഗ്രതയിൽ
ഇതാണ് മാഷ്; വിരമിക്കൽ ചടങ്ങിൽ അധ്യാപകനെ ഞെട്ടിച്ച് പി.ടി.എയും നാട്ടുകാരും, ഉപഹാരമായി ലക്ഷങ്ങളുടെ പുത്തൻ കാർ
വകുപ്പുകളും മന്ത്രിമാരും ആയി....ഒന്ന് അറിഞ്ഞിരുന്നോളു; ഫിഷറീസ് ലീഗിന് തന്നെ, സണ്ണി ജോസഫിന് വൈദ്യുതി വകുപ്പ്, കെ. മുരളീധരൻ ആരോഗ്യ മന്ത്രി
ക്ലാസിലേക്ക് പോകുമ്പോൾ ഫോൺ വേണ്ട...! ജോലി സമയത്ത് അധ്യാപകര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്
കുടുംബവുമായി പിണങ്ങി താമസം, മഞ്ചേരിയിൽ മധ്യവയസ്കനെ താമസസ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബാങ്ക് ലോക്കറിൽ നിന്ന് 48 പവൻ സ്വർണം കാണാതായി; കൈമലർത്തി അധികൃതർ; കൊല്ലത്ത് അമ്മയും മകളും ബാങ്കിന് മുന്നിൽ സമരത്തിൽ
'മുസ്ലീം ലീഗും ജമാ അത്തെ ഇസ്ലാമിയും മതം നോക്കി വോട്ട് ചെയ്യാൻ പറഞ്ഞു, പേരാവൂരിൽ സണ്ണി ജോസഫ് ജയിച്ചത് താമരത്താങ്ങിൽ' - കെ കെ രാഗേഷ്
'അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് കുഴപ്പം, അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്'- വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
കെ-റെയിലിന് 'സ്റ്റോപ്പ് സിഗ്നൽ'; സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി,മഞ്ഞക്കുറ്റി നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം- മുഖ്യമന്ത്രി വി.ഡി. സതീശൻ
'ജോലി പൊറോട്ട അടി, കള്ളക്കണക്കൊക്കെ എഴുതിവെച്ചിട്ട് എനിക്കിപ്പോ ശമ്പളം തരുന്നില്ല'; സെക്രട്ടറിയേറ്റിന് മുമ്പിൽ ജീവനൊടുക്കുമെന്ന ഭീഷണിയുമായി യുവാവ്
പ്രതി പൂവൻകോഴി; കൊട്ടാരക്കരയിൽ വയോധികയ്ക്ക് നേരെ പൂവൻകോഴിയുടെ ക്രൂര ആക്രമണം, 74-കാരിക്ക് ഗുരുതര പരിക്ക്
പ്രൊടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മിന്നൽ പരിശോധന....! വടകര മണിയൂരിൽ വീട് കേന്ദ്രീകരിച്ച് വില്പനയ്ക്കായി സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
'സോനയെ നോക്കിയത് സ്വന്തം മോളെ പോലെ, വീട്ടിൽ നിന്നാണ് ചെയ്തതെങ്കിൽ ഞങ്ങള്‍ മൊത്തം പെട്ടേനേ' -രജിൻലാലിന്റെ പിതാവ്
'അയാള്‍ നിന്നെ വിടില്ല, പണി തന്നിരിക്കും'; മോഡലിങ്ങിൻ്റെ മറവില്‍ മനുഷ്യക്കടത്ത്, പ്രതി അലീനയുടെ ഭീഷണി സന്ദേശം പുറത്ത്
കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ സിപിഎം പ്രവർത്തകരായ പ്രതികൾ രക്ഷപ്പെട്ടു; പത്തുപേർക്കെതിരേ കേസ്
സെക്സ്റാക്കറ്റിന് പുറമേ സ്വർണ്ണക്കടത്തും; മോഡലിങ് കെണിയുടെ മുഖ്യസൂത്രധാര സിന്ധു, അലീനയും മഞ്ജിമയും കൂട്ടാളികൾ










































