Kerala
'തങ്ങളെ അല്ലാതെ പിന്നെ ആരെ വിമര്‍ശിക്കാന്‍, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ, പുനഃപരിശോധനയില്ല' -എം.വി. ഗോവിന്ദൻ
'പഠിപ്പിക്കുന്നതിനിടയിൽ 'സ്ക്രോളിങ്' വേണ്ട'; ക്ലാസ് മുറിയിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്; കാസർഗോഡ് ജില്ലയിൽ പുതിയ ഉത്തരവ്
പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് തുടക്കം; ജി. സുധാകരന് മുന്നിൽ സത്യവാചകം ചൊല്ലി എംഎൽഎമാർ
'പിണറായിയും ഗോവിന്ദനും മാറണം, ജില്ലാ സെക്രട്ടറി റീൽസ് എടുക്കേണ്ട ആളല്ല'; സിപിഎം വയനാട് ജില്ലാ കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം
ആലിംഗന വിവാദം;'അവരെല്ലാം എന്റെ കുഞ്ഞനുജത്തിമാർ, ദുരുദ്ദേശ്യമില്ല' വിജയലഹരിയിൽ സംഭവിച്ചതെന്ന് ചെറിയാൻ ഫിലിപ്പ്
തല പി.വി.സി പൈപ്പിൽ, വാലിൽ പിടിച്ച് ഡോക്ടർമാർ; തൃശ്ശൂരിൽ മൂർഖൻ പാമ്പിന് ഒന്നര മണിക്കൂർ നീണ്ട 'വി.ഐ.പി' ശസ്ത്രക്രിയ!
എ.എ. റഹീമിനെയും ഭാര്യയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച കേസ്: പ്രവാസി മലയാളി തിരുവനന്തപുരത്ത് അറസ്റ്റിൽ
ഒറ്റപ്പാലത്ത് കുടുംബവഴക്കിനിടെ ചോരപ്പുഴ; ഭാര്യയെ കുത്തുന്നത് തടയാൻ നോക്കിയ ബന്ധുക്കൾ ഉൾപ്പെടെ 4 പേർക്ക് വെട്ടേറ്റു; ഒരാളുടെ നില ഗുരുതരം
മോഡലിങ്ങിൻ്റെ മറവിൽ സെക്സ്റാക്കറ്റ്; മുഖ്യസൂത്രധാരി സിന്ധുവിൻ്റേതെന്ന് കരുതുന്ന ഡീലിങ്സ് വാട്സാപ്പ് സ്ക്രീൻ ഷോട്ട് പുറത്ത്
മനസ്താപമോ പേടിയോ! കോവളത്ത് ചെണ്ടമേള സംഘത്തെയും ഗർഭിണിയടക്കമുള്ളവരെയും ആക്രമിച്ച സംഭവം; രണ്ട് പ്രതികൾ കോടതിയിൽ കീഴടങ്ങി
പിണറായിക്കെതിരായ വിമാന പ്രതിഷേധം;ഭരണമാറ്റത്തിന് പിന്നാലെ വിമാന കേസിൽ യു-ടേൺ! യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയുള്ള കടുത്ത വകുപ്പുകൾ സർക്കാർ ഒഴിവാക്കി
ക്രൂരതയുടെ അങ്ങേയറ്റം; ഭാര്യയെ കെട്ടിയിട്ട് കത്തികൊണ്ട് വരഞ്ഞു, കാമുകിയുടെ മകൾക്ക് നേരെ ലൈംഗികാതിക്രമം; വണ്ടൂർ സ്വദേശി പിടിയിൽ
'വിജയ് പറയണം, ഇല്ലെങ്കിൽ തീക്കൊളുത്തും!'; കൊണ്ടോട്ടിയിൽ ഗ്യാസ് സിലിണ്ടറുമായി വീടിന് മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
'ഗർഭിണിയായ സോന കുഞ്ഞിനെ വളരെ ശ്രദ്ധിക്കുന്നയാളാണ്, അവൾ ആത്മഹത്യ ചെയ്യില്ല'; പെട്രോൾ രജിൻലാൽ വാങ്ങിപ്പിച്ചതാകാമെന്ന് സോനയുടെ അമ്മ
പാരിയത്ത്കാവ് കുടിയൊഴിപ്പിക്കല്‍ പ്രതിഷേധം; സിപിഎം നേതാക്കളും താമസക്കാരും ഉൾപ്പെടെ 50 പേർക്കെതിരെ കേസ്
ഇന്ന് കോരിച്ചൊരിയും ....! കോഴിക്കോടും കണ്ണൂരും ഉൾപ്പെടെ ആറ് ജില്ലകളില്‍ മുന്നറിയിപ്പ്, യെല്ലോ അലേര്‍ട്ട്
കല്യോട്ട് മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി, പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ പരോളിനെതിരെ മുഖ്യമന്ത്രിയെ കാണാൻ ശരത് ലാലിന്റെ കുടുംബം
സിനിമ-സീരിയൽ രംഗത്തെ പ്രമുഖർ കുടുങ്ങുമോ....? മോഡലിങ്ങിന്റെ മറവിൽ യുവതികളെ പീഡിപ്പിച്ച കേസ്; അന്വേഷണം ശക്തമാക്കി പൊലീസ്
മലയിടം തുരുത്തിലെ പൊലീസ് നടപടി; രാഷ്ട്രീയ വിഷയമാക്കാൻ സിപിഎം, പി രാജീവ് പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന്
പിണറായി വിജയൻ എത്തുമോ...? എംഎൽഎമാരുടെ സത്യപ്രതിജ്ഞ നിയന്ത്രിക്കുന്ന പ്രോടെം സ്പീക്കറായി മുൻ സിപിഎം നേതാവ്; പതിനാറാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിന് ഇന്ന് തുടക്കം
'കെ.കെ. രാഗേഷിൻ്റെ പരാമർശം അപകടകരം'; തോല്‍വി ആത്മവിമര്‍ശനമായി ഉള്‍ക്കൊള്ളാന്‍ സിപിഐഎമ്മിന് കഴിയണമെന്ന് റസാഖ് പാലേരി
മോഡലിങ്ങിൻ്റെ മറവില്‍ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും; മുങ്ങാനുള്ള ശ്രമം പാളി, മുഖ്യപ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു
എംഡിഎംഎ കലര്‍ത്തിയ വെള്ളം കുടിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പിന്നാലെ നഗ്നചിത്രങ്ങള്‍ കാണിച്ച് ഭീഷണി, ഒടുവിൽ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍
സ്ത്രീ എന്ന വ്യാജേന പ്രൊഫൈലുണ്ടാക്കി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്; കെഎസ്യു മുൻ നേതാവ് അറസ്റ്റിൽ





































