Kerala
കുടയെടുക്കാൻ മറക്കല്ലേ...! കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴ തുടരും, വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്
ബിജെപിയെ പുറത്താക്കി, സിപിഐയുടെ രണ്ട് വോട്ടിൽ കോൺഗ്രസ് അധികാരത്തിലേക്ക്; പാറളം പഞ്ചായത്തിൽ നാടകീയ രാഷ്ട്രീയ നീക്കം
സ്വകാര്യ ഹോട്ടലിൽ വനിതാ ഡോക്ടർക്കൊപ്പം മുറിയെടുത്തു, പിന്നാലെ സംഘർഷം; പൊലീസിനെ ആക്രമിച്ച ഡോക്ടർ റിമാൻഡിൽ
'അവരെ വിലക്കാൻ കഴിയില്ലെങ്കിൽ ഞങ്ങളും പലതും തുറന്നുപറയും'; കെ സുധാകരനും ജെബി മേത്തറും കെപിസിസി വിലക്ക് ലംഘിച്ചതിൽ നടപടി ആവശ്യവുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി
സിഎംആര്‍എല്‍-എക്സാലോജിക് കേസ്; സുപ്രീംകോടതി ഉത്തരവ് ഹൈക്കോടതിയില്‍ ഹാജരാക്കി പിണറായി, ശനിയാഴ്ച അപ്പീല്‍ പരിഗണിച്ചേക്കും
'ഒരിക്കൽ ശരിയെന്ന് തോന്നിയതെല്ലാം എക്കാലവും ശരിയാകണമെന്നില്ല, അത് ഉപേക്ഷിക്കുന്നത് നന്ദികേടല്ല'; സിപിഎമ്മുമായുള്ള അകൽച്ചയുടെ സൂചന നൽകി പി.പി. ദിവ്യയുടെ കുറിപ്പ്
'ആടിനെ പട്ടിയാക്കി, വാദിയെ പ്രതിയാക്കി'; തൃശൂർ പൂരം കലക്കൽ കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ തിരുവമ്പാടി ദേവസ്വം, പുനരന്വേഷണം ആവശ്യപ്പെട്ടു
‘നീതി ലഭിക്കണം'...നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഗോപികയുടെ കുടുംബം
പുലർച്ചെ വൻ സ്ഫോടനം: ഒറ്റപ്പാലത്ത് വീടിനുള്ളിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ചു; വീട് പൂർണമായി തകർന്നു, അമ്മയ്ക്കും മകനും പരിക്ക്
ഒരു ബീഡിയുടെ പേരിൽ കൊടുംക്രൂരത....! ബീഡി നൽകാത്തതിന് പതിനെട്ടുകാരനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ
അനുരൂപിന്റെ മനുഷ്യക്കടത്ത് ആദ്യമല്ല, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വരെ കടത്തിക്കൊണ്ടുവന്നു; കോവളം സ്പാ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളി...! മണ്ണാർക്കാട് പത്ത് കോളേജ് വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
'മന്ത്രി തെറിച്ചുപോയെന്നത് കള്ളമൊഴി'; അന്വേഷണസംഘം മൊഴിയെടുത്തിട്ടില്ലെന്ന് എസ്ഐ, വീണാ ജോർജിനെ ആക്രമിച്ച കേസിൽ വഴിത്തിരിവ്
ബൈക്കപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തി; ചികിത്സയ്ക്കിടെ ഡോക്ടർ പരിശോധിച്ചപ്പോൾ കീശയിൽ എംഡിഎംഎ, 25കാരൻ അറസ്റ്റിൽ
സുപ്രീംകോടതിയുടെ സ്റ്റേയിലും പിന്നോട്ടില്ലെന്ന് ഇഡി; പിണറായിയെ ചോദ്യം ചെയ്യാൻ നീക്കം ശക്തം, കൊച്ചിയിൽ നിർണായക യോഗം
വീട്ടുകാർക്ക് സർപ്രൈസ് നൽകാൻ നാട്ടിലെത്തി; രണ്ടുദിവസം പിന്നിടുംമുമ്പേ കൃപയെ മരണം കവർന്നു, ഒപ്പം പ്രിയസുഹൃത്ത് ആഷ്ലിയെയും, നാടിനെ നടുക്കി അപകടം
പാറശ്ശാലയിൽ റെയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞുവീണു; ബിലാസ്പൂർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി, ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു
ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം
രക്ഷപ്പെടാൻ വേഷം മാറി അഭിനയിച്ചിട്ടും ഫലമുണ്ടായില്ല...! മദ്യലഹരിയിൽ യുവതിയോട് അതിക്രമത്തിന് ശ്രമം; പിന്നാലെ ഓടിയ യുവതി പ്രതിയെ പിടികൂടി പൊലീസിലേൽപ്പിച്ചു
ഇടുക്കിയിൽ നടുക്കുന്ന ഇരട്ടക്കൊലപാതകം....! ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു, ഭാര്യാപിതാവിനും ഗുരുതര പരിക്ക്; അരുംകൊലയ്ക്ക് പിന്നാലെ വീട്ടിലെത്തി ഉറങ്ങിയ പ്രതി പിടിയിൽ
19 ദിവസം മാത്രം പ്രായം, ശ്വാസമെടുക്കുന്നില്ല, പാല് കുടിക്കുന്നില്ല; തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അട്ടപ്പാടിയിലെ നവജാത ശിശു മരിച്ചു








































