Kerala
'കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു, പരാതി നൽകിയതിൽ ബഷീർ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചു'; വടകരയിലെ ആത്മഹത്യചെയ്ത വയോധികന്റെ ശബ്ദസന്ദേശം പുറത്ത്
'എന്നെ തോൽപ്പിച്ചതും ബിജെപിയെ ജയിപ്പിച്ചതും യൂസഫലി'; കഴക്കൂട്ടത്ത് വോട്ട് കച്ചവടമെന്ന് ശരത്ചന്ദ്ര പ്രസാദ്
'ഈ നടപടി എനിക്ക് അഭിമാനം മാത്രം'; ഡീൻ കുര്യാക്കോസിനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റ്; കോൺഗ്രസ് പ്രവർത്തകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു
കാഞ്ഞിരപ്പള്ളിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു, അടുത്ത് ഇടപെഴുകിയ ഏഴ് പേര് പ്രത്യേക നിരീക്ഷണത്തിൽ
'ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ സ്ഥാനമൊഴിഞ്ഞത്, ഇനിയും നടപടികൾ വരാനിരിക്കുന്നതേയുള്ളൂ' - രമേശ് ചെന്നിത്തല
1000 രൂപ വാങ്ങാൻ വിദ്യാർഥിനികൾ തയ്യാറായിക്കോ..! ഇന്ദിരാ ഗ്യാരൻ്റി പദ്ധതിക്കായുള്ള കണക്കെടുപ്പ് ആരംഭിച്ചു
ആലപ്പുഴയിലെ രക്ഷാ പ്രവർത്തനം; മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർക്ക് കുരുക്ക് മുറുകുന്നു, വധശ്രമക്കുറ്റം ചേർത്ത് ക്രൈം ബ്രാഞ്ച്
മകനെ റെയിൽവേ സ്റ്റേഷനിൽ വിട്ട് വീട്ടിലേക്ക് വരുമ്പോൾ തക്കാളി കയറ്റിവന്ന ലോറി ഇടിച്ചു; ഇരുചക്രവാഹന യാത്രക്കാരന് ഗുരുതര പരിക്ക്
സ്വപ്നവീട്ടിലേക്ക് താമസം മാറിയത് ഒരുമാസം മുൻപ്, കാസർകോട് സൈനികന്റെ ഭാര്യയുടെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു
ലോറിയിൽ സ്ഫോടകവസ്തു കടത്തിയ കേസ്: കോഴിക്കോട് നാദാപുരത്തും എൻഐഎയുടെ റെയ്ഡ്, സംസ്ഥാനവ്യാപകമായി കനത്ത പരിശോധന
കൊച്ചിയിൽ മദ്യപസംഘത്തിന്റെ അഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്, തടയാനെത്തിയ ട്രാഫിക് എസ്എച്ച്ഒയുടെ കൈവിരൽ തല്ലിയൊടിച്ചു!
'പിന്നെന്തിനാ ഞാന്‍ ഇവിടെ ഇരിക്കുന്നത്, മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന ഏര്‍പ്പാട് അവസാനിക്കണം' - കെ മുരളീധരന്
വടകരയിൽ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന് തീ കൊളുത്തി മരിച്ച സംഭവം; വീഴ്ച്ച സമ്മതിച്ച് ലേബര്‍ സൊസൈറ്റി
സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ വൻ വീഴ്ച; വിദ്യാർഥിനിയുടെ ഉത്തരക്കടലാസിലെ രണ്ട് പേജുകൾ സ്കാൻ ചെയ്തില്ല, മൂല്യനിർണയം നടത്താതെ അധികൃതർ
കരുതിയിരിക്കണം, മഴയ്ക്കൊപ്പം ഇടിയും എത്തുന്നു .....! അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത
ബ്രേക്കിട്ടപ്പോൾ നിയന്ത്രണംവിട്ടു; കൊല്ലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം











































