Kerala
കൃഷ്ണൻ കളിച്ചുവളർന്ന മണ്ണിൽ ഇനി കേരളീയ തനിമ; വൃന്ദാവനത്തിൽ 30 അടി ഉയരത്തിൽ ഗുരുവായൂർ ക്ഷേത്ര മാതൃക ഉയരുന്നു
കണ്ടാൽ തന്നെ പേടിച്ചുപോകും....! കോഴിക്കോട് മുക്കത്ത് വീട്ടുവളപ്പിൽ നിന്ന് 50 കിലോയിലധികം ഭാരമുള്ള കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി
'ബാത്ത്റൂമിൽ വലിച്ചിഴച്ച് ക്ലോസറ്റിലിടിച്ചു, വിഷം നൽകി ഫാനിൽ തൂക്കാൻ നോക്കി'; അഷ്കറിൽ നിന്ന് ആദ്യ ഭാര്യ നേരിട്ടത് കൊടിയ പീഡനം
നാളെ സ്കൂളിലേക്ക് പോകാനിരിക്കെ ദുരന്തം; സഹോദരനൊപ്പം കുളിക്കാനിറങ്ങിയ 17-കാരൻ പെരിയാറ്റിൽ മുങ്ങിമരിച്ചു
21 വർഷത്തെ കാത്തിരിപ്പ്; 39-ാം വയസ്സിൽ എഴുതിയ പരീക്ഷയ്ക്ക് അറുപത്തൊന്നിൽ നിയമന ഉത്തരവ് നൽകി പിഎസ്സി
'ഇത്രയും പെട്ടെന്ന് നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചില്ല, വാക്ക് പാലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു'; സിബിഐ അന്വേഷണത്തിൽ ആശ്വാസമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം
പെറ്റമ്മയ്ക്കുവരെ മകളെ മടുത്തു ....: 'അഖില മകളാണെന്ന് പറയാന്‍ പോലും നാണക്കേടാണ്, ഇനി എന്തിന് തങ്ങൾ ജീവിക്കണം, രണ്ടാനച്ഛന് അഷ്കർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നവെന്ന് അഖിലയുടെ അമ്മ
അഷ്കറിനു നേരെ ആക്രോശിച്ചെത്തി നാട്ടുകാര്‍; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകത്തില്‍ പ്രതിയെ തെളിവെടുപ്പിന് എത്തിച്ച് പൊലീസ്
അഷ്കറിന് മുന്‍പ് അഖിലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നു, ബന്ധം ഉപേക്ഷിച്ചതോടെ മകന് ആത്മഹത്യ; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ മുത്തച്ഛൻ
വീട്ടിലും രക്ഷയില്ല ....! ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി; പ്രതി പിടിയിൽ
റേഷൻ വിതരണം പഴയപടിയിലേക്ക്: രണ്ടുമാസത്തെ വിഹിതം ഒന്നിച്ചുനൽകുന്നത് ഭക്ഷ്യവകുപ്പ് നിർത്തി; നീലക്കാർഡിനുള്ള അധിക അരിവിഹിതവും പിൻവലിച്ചു
കൈ തരിച്ചോ? കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ബോൾ ചോദിക്കാൻ ചെന്നപ്പോൾ വാക്കത്തി കൊണ്ട് വെട്ടി, പ്രതിക്ക് രണ്ടു വർഷം തടവ്
വീട്ടിലേക്ക് ആരെങ്കിലും വരുന്നത് പോലും ഇഷ്ടമല്ല, കുട്ടിയുടെ കരച്ചിൽ പുറത്തേക്ക് കേൾക്കാതിരിക്കാൻ അവൻ എന്തെങ്കിലും ചെയ്തുകാണും -ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ നാട്ടുകാർ
കുഞ്ഞിനെ കാണാൻ പോലും സമ്മതിച്ചില്ല, അഖിലയുടെ സുഹൃത്തായ നൃത്ത അധ്യാപികയ്ക്കെതിരെയും അന്വേഷണം വേണം; ഒന്നര വയസുകാരൻ്റെ മുത്തച്ഛൻ
എസ്എൻഡിപിക്കും മുഖ്യമന്ത്രിക്കും ഇടയിൽ ഉള്ള മഞ്ഞുരുകിയോ? മുഖ്യമന്ത്രി സതീശന്റെ ജന്മദിനത്തിൽ അതിഥിയായി തുഷാർ വെള്ളാപ്പള്ളി
ഭരണം മാറിയത് വനിതാ ശിശുവികസന വകുപ്പ് അറിഞ്ഞില്ലേ? കുട്ടികളുടെ പുസ്തകത്തിൽ ഇപ്പോഴും വീണാ ജോർജ് 'മന്ത്രി'
സുഹൃത്തിൻ്റെ മകളുമായുള്ള അടുപ്പം കൊലക്കത്തിയോളമെത്തി; പള്ളുരുത്തിയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ പ്രതി അറസ്റ്റിൽ
വാസുകി, ദുർഗ, കാമാക്ഷി, സരസ്വതി തുടങ്ങിയ പേരുകളിൽ 25-ഓളം മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി കായംകുളത്ത് പിടിയിൽ
ഞങ്ങൾ നോക്കും പൊന്നുപോലെ ....! 'കുഞ്ഞിനു പാലുകൊടുക്കില്ല, കുഞ്ഞിനെ തനിക്ക് വളർത്താൻ താല്പര്യമില്ല'; ജനാലയിലൂടെ പുറത്തേക്കെറിഞ്ഞ കുഞ്ഞിനെ സി.ഡബ്ല്യു.സിഏറ്റെടുക്കും
കുട്ടിയെ അഷ്കർ മർദ്ദനത്തിന് ഇരയാക്കിയിട്ടും അഖില തടഞ്ഞില്ല...; കുഞ്ഞിന്റെ ശരീരത്തിൽ 51 മുറിവുകൾ, മാതാവിനും സുഹൃത്തിനുമെതിരെ കൊലപാതകക്കുറ്റം ചുമത്തി









































