Kerala
രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ്....! ഓട്ടോയിൽ അയക്കുന്നത് ഒഴിവാക്കണം, കുട്ടികളെ സ്കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്ന് എംവിഡി നിര്‍ദ്ദേശം
ലിവിംഗ് ടുഗെദർ പീഡന കേസ് പ്രതിയുടെ വാർത്ത പ്രചരിച്ചു; തെറ്റിദ്ധരിക്കപ്പെട്ട് വട്ടോളിയിലെ നൃത്ത അധ്യാപികയും കുടുംബവും
മക്കളുടെ മുന്നിൽ വെച്ച് ഭർത്താവിന്റെ ക്രൂരത, നാലാഞ്ചിറയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു; പ്രതി ഒളിവിൽ
ജാഗ്രത വേണം....! വെള്ളത്തിൽ പൊങ്ങിക്കിടക്കും, മഞ്ഞനിറം, നശിപ്പിക്കരുത്; കാറ്റിന്റെ വേഗതയറിയാൻ കടലിൽ വേവ് റൈഡർ ബോയി സ്ഥാപിച്ചതായി തുറമുഖ അധികൃതർ
വൻ മയക്കുമരുന്ന് വേട്ട; വിദേശത്തുനിന്നും ലഹരിയെത്തിക്കുന്ന വൻ ശൃംഖല: പത്ത് ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ
'ആധാർ കാർഡുമായി യുഡിഎഫ് പാർട്ടി ഓഫീസിലേക്ക് വരൂ...'; മലപ്പുറത്ത് രാത്രി വൈകിയും പെൻഷൻ വിതരണം, തെളിവായി വാട്സ്ആപ്പ് സന്ദേശം
മുഖ്യമന്ത്രിയുടെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ കേസ്
കുറ്റ്യാടിയോ നാടുകാണിചുരം വഴി വിട്ടോ...! താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം; കർശന നിർദ്ദേശവുമായി ജില്ലാ ഭരണകൂടം
മാഹിയിൽ ഡീസലിന് പൈസ കുറവല്ലേ...? കോഴിക്കോട് പട്രോളിങ്ങിനിടെ ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനം ഇടിച്ച് വെട്ടിച്ച് ഡീസൽ കടത്ത്, ലോറി പിടിയിൽ
പാലിൽ ചേർക്കാൻ ഇതെന്താ കുങ്കുമപ്പൂവോ...? ഒന്നര ലക്ഷം ശമ്പളമുള്ള ഐടി മാനേജരുടെ 'കഞ്ചാവ് കൃഷി'; വിശാലിനെ കുടുക്കിയത് ലഹരി സീക്രട്ട് അറിഞ്ഞ സുഹൃത്ത്
മുഖ്യമന്ത്രിയുടെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; കോഴിക്കോട് സ്വദേശി അത്തോളി പോലീസിന്റെ കസ്റ്റഡിയിൽ
'കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽ കുത്തി നിറയ്ക്കാൻ ശ്രമിച്ചത്, വേഗത്തിൽ വിതരണം പൂർത്തിയാക്കാണ് മിഠായി മേശ തോറും ഒന്നിച്ച് നൽകിയത്' -വി.മുരളീധരൻ എംഎൽഎ
എന്തോ ഒരു വശപ്പിശക്...? കണ്ണൂരിൽ രക്തക്കറകളോടെ കാർ കണ്ടെത്തിയ സംഭവം; കാറിലുണ്ടായിരുന്നവർ സ്റ്റേഷനിൽ, മൊഴി പൂർണമായി വിശ്വസിക്കാതെ പൊലീസ്
കോഴിക്കോട് പതിനാറുകാരിയെ കാണാനില്ല; വീടിന് സമീപത്ത് വച്ച് ഒരു സംഘം യുവാക്കൾ തട്ടിക്കൊണ്ടുപോയെന്ന് രക്ഷിതാക്കളുടെ പരാതി
പാരിയത്തുകാവ് കുടിയൊഴിപ്പിക്കൽ: 'മുഖ്യമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചത് ആകാം, പുനരധിവാസം അംഗീകരിക്കില്ല'; വി ഡി സതീശന്റെ വാദം തള്ളി കുടുംബങ്ങൾ
ഇന്ധനവില കൊള്ള: കേന്ദ്ര-സംസ്ഥാന നയങ്ങൾക്കെതിരെ ജൂൺ 4-ന് സിപിഐഎം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും - എം.വി ഗോവിന്ദൻ
നെടുമങ്ങാട്ടെ ഒന്നരവയസ്സുകാരന്റെ മരണം: അന്വേഷണം തമിഴ്നാട്ടിലേക്ക്; അമ്മ അഖിലയുടെ യാത്രകളിൽ പോലീസിന് സംശയം
'എനിക്ക് എന്റെ കുഞ്ഞിനെ തിരികെ വേണം' ഹരിപ്പാട് പ്രസവശേഷം വലിച്ചെറിഞ്ഞ കുഞ്ഞിനെ തിരികെ വേണമെന്ന് പത്തൊന്‍പതുകാരിയായ അമ്മ
'മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു'; ലഹരി മാഫിയക്കെതിരായ സർക്കാരിന്റെ ഓപറേഷൻ തൂഫാന് തുടക്കം
മദ്യലഹരിയിൽ സ്റ്റിയറിങ് പിടിച്ചു, റോഡിൽ നാട്ടുകാരെ വെല്ലുവിളിച്ചു; കോട്ടയം ചിങ്ങവനത്ത് റോഡിൽ യുവതിയുടെ പരാക്രമം
ഏഴ് വാരിയെല്ലുകൾ തകർത്തു, ലൈറ്റർ വെച്ച് ജനനേന്ദ്രിയത്തിൽ പൊള്ളിച്ചു, ഒന്നര വയസ്സുകാരനെ രണ്ടാനച്ഛന് കൊന്നത് നെഞ്ചില്‍ ചവിട്ടിയെന്ന് കണ്ടെത്തല്‍
'നാട്ടില്‍ നിന്ന് വരാന്‍ കൊടുത്തതാ...' ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവം; വാഹനം സുഹൃത്തിന് കൈമാറിയിരുന്നെന്ന് ഉടമ






































