Kerala
ഒടുവിൽ തണുത്തു മക്കളെ ......! സ്വര്‍ണവില വീണ്ടും കുറഞ്ഞു, സ്വർണം വാങ്ങാൻ കുടയെടുത്ത് വേഗം വിട്ടോളൂ ...
വി. മുരളീധരൻ പക്വത കാണിച്ചില്ല; അപ്പോൾ പ്രതികരിക്കാത്തത് ചടങ്ങ് മോശമാക്കേണ്ടെന്ന് കരുതി; മിഠായി വിവാദത്തിൽ മന്ത്രി കെ.എ തുളസി
തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞു; അമ്മയ്ക്കൊപ്പം സഞ്ചരിച്ച കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
പാഠഭാഗങ്ങൾ തീരില്ല; സ്കൂളുകളിൽ പഠനം മുടങ്ങും, വിദ്യാർഥികൾക്ക് പാദവാർഷികപ്പരീക്ഷ കടുത്ത 'പരീക്ഷണമാകും'
ഇനിയിപ്പോൾ വിത്ത് മുളച്ചതാണോ? കോട്ടയം ജില്ലാ ആശുപത്രി വളപ്പിലെ ഔഷധത്തോട്ടത്തിൽ കഞ്ചാവ് ചെടി, ആദ്യം കണ്ടത് ആശുപത്രിയിലെത്തിയ യുവാവ്
ഇനി എന്ത് ചെയ്യും? അതിഥിത്തൊഴിലാളികൾ തിരിച്ചെത്തിയില്ല; നിർമാണ മേഖലയിൽ കടുത്ത തൊഴിലാളി ക്ഷാമം, പ്രതിസന്ധിയിൽ കരാറുകാർ
'തങ്ങളെ നേതാക്കള്‍ തിരിഞ്ഞുപോലും നോക്കിയില്ല, ഉന്നതപദവിയിലിരിക്കുന്ന പി ബി അംഗം ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല'- വിനോദിനി കോടിയേരി
വ്യാജ ലെറ്റർ പാഡിൽ മെഡിക്കൽ ടെസ്റ്റിന് വിളിപ്പിച്ചു; ഐഎസ്ആർഒ ജോലി തട്ടിപ്പ് കേസിലെ പ്രധാന പ്രതി പിടിയിൽ
അമ്മയില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി അതിക്രമം; പതിനാറുവയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 29-കാരന് ശിക്ഷ
മലപ്പുറം തേഞ്ഞിപ്പാലത്ത് കാര്‍ ലോറിയിലിടിച്ച് അപകടം; ദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
മാനസികമായി പീഡിപ്പിച്ചെന്ന പിജി വിദ്യാര്‍ത്ഥികളുടെ പരാതി; കോഴിക്കോട് മെഡിക്കൽ കോളേജ് അധ്യാപകർക്ക് സ്ഥലംമാറ്റം
ആദ്യം കണ്മുന്നിൽ അമ്മയെ നഷ്ടമായി, പിന്നാലെ അച്ഛനെയും; ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ അനാഥരായത് നാല് കുട്ടികള്‍
മദ്യം വാങ്ങാൻ വന്നവരും മദ്യപിച്ചെത്തിയവരും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്; പിടിച്ചുമാറ്റാൻ ചെന്ന പോലീസുകാരിൽ രണ്ടുപേർക്ക് പരിക്ക്
ജെന്‍സിയോട് കള്ളത്തരം വേണ്ട, പൂക്കി മുഖ്യമന്ത്രിയെ ചുവന്ന കരങ്ങളോടെ തൂക്കും; വി ഡി സതീശനെ ട്രോളി എഎ റഹീം എംപി
ഒടുവിൽ വലയിലായി...! പണവും സ്വർണവും മാത്രമല്ല, സ്കൂട്ടറിന്റെ ആർസി ബുക്കും ഒപ്പിട്ട ചെക്കും അടിച്ചുമാറ്റി; കയ്യോടെ പൊക്കി പൊലീസ്
സിറിഞ്ച് ഉപയോഗിച്ച് മയക്ക് മരുന്ന് കുത്തിവെച്ചു, വീഡിയോ പകർത്തി സമൂഹമാധ്യമങ്ങൾ വഴി പ്രചരണം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
'പ്ലേറ്റ്ലറ്റ് കുറഞ്ഞത് മൂലം തലയിൽ രക്തസ്രാവം'; രേഷ് ബാബുവിൻ്റെ മരണകാരണം മർദ്ദനമേറ്റല്ലെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്
ജാഗ്രതൈ! ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; കാലാവസ്ഥ പ്രവചനത്തിൽ മാറ്റവുമായി കാലാവസ്ഥാ വകുപ്പ്









































