Kerala
വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് നിർമാണം പുരോഗമിക്കുന്നു; വീടുകൾ ഒക്ടോബറിൽ പൂർത്തിയാകുമെന്ന് മന്ത്രി ടി. സിദ്ദിഖ്
ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം; സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ല, രമ്യാ ഹരിദാസ് എംഎൽഎക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി റിപ്പോർട്ട്
നഴ്സിന്റെ മുഖംമൂടി അഴിഞ്ഞു വീണു....! രോഗിക്ക് കൂട്ടിരിപ്പിനെത്തിയ പെൺകുട്ടിക്ക് നേരെ ലിഫ്റ്റിൽ വെച്ച് ലൈംഗികാതിക്രമം, നഴ്സിങ് ഓഫീസർ പിടിയിൽ
'വിദ്യാർത്ഥികൾക്ക് മുന്നിൽ വിവരങ്ങളുടെ മഹാപ്രവാഹമാണ്; അപ്ഡേഷനുകളുടെ കാലത്ത് അധ്യാപകർക്ക് പരിശീലനം അത്യന്താപേക്ഷിതം'- വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ
വിവാഹം ഉറപ്പിച്ചതിന് പകപോക്കൽ? കണ്ണൂരിൽ 23കാരിക്കും പ്രതിശ്രുത വരനും നേരെ മർദ്ദനം; മുൻ ആൺസുഹൃത്തും കുടുംബവും അടക്കം ആറുപേർക്കെതിരെ കേസ്
'പിണറായിയുടെ പേര് പറയാൻ ഭീഷണിപ്പെടുത്തി, ഇഡി നടത്തുന്നത് രാഷ്ട്രീയ കള്ളക്കളി'; കമ്മ്യൂണിസ്റ്റുകാർ പതറില്ലെന്ന് പി.എ. മുഹമ്മദ് റിയാസ്
എത്രനാൾ ഇനിയും ഇരുട്ടിൽ തപ്പണം? വൈദ്യുതി പ്രതിസന്ധി അതിവേഗം പരിഹരിക്കും, അറിയിപ്പ് ഇന്നുമുതൽ നൽകും - മന്ത്രി സണ്ണി ജോസഫ്
ജനൽപ്പാളി ഇളക്കിമാറ്റി തടിയൂരി...! പാലാരിവട്ടം പൊലീസ് സ്റ്റേഷന്റെ ശുചിമുറിയുടെ ജനൽ വഴി പ്രതി ചാടിപ്പോയി
'റിയാസിനെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി, റിയാസ് വലിയ തുക കൈമാറിയെന്ന് പറയാൻ നിർബന്ധിച്ചു'; ഇഡിക്കെതിരെ ഗുരുതര ആരോപണവുമായി റിയാസിന്റെ സുഹൃത്ത് ഹസ്സൻ വാരിസ്
കള്ളക്കളി പൊളിഞ്ഞു! ബാങ്കുകളെ കബളിപ്പിച്ച് മുക്കുപണ്ടം പണയം വെച്ചു; ലക്ഷങ്ങൾ തട്ടി മുങ്ങിയ അസ്കർ ഒടുവിൽ പോലീസ് വലയിൽ
ഉന്നതർ കുടുങ്ങുമോ? കാസർകോട് എംഡിഎംഎ കേസ്: പ്രതികളുടെ ഫോണുകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ച് അന്വേഷണ സംഘം
എന്തൊക്കെയാ ഇവിടെ നടക്കുന്നേ....? സ്ഥാപന ഉടമ വിളിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചു; പയ്യന്നൂരിൽ ജീവനക്കാരിയുടെ കൈയിൽ നിന്ന് പണം തട്ടിപ്പറിച്ചോടി യുവാവ്
'പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ, ഇത് എന്നെ വ്യക്തിഹത്യ ചെയ്യാൻ ലക്ഷ്യമിട്ട് ബോധപൂർവ്വം മെനഞ്ഞ കള്ളക്കഥ'; ഇഡി റിപ്പോർട്ട് തള്ളി പി എ മുഹമ്മദ് റിയാസ്
മക്കൾ തന്നെ നോക്കണം...! മരുമകൾക്കും പേരക്കുട്ടിക്കും സംരക്ഷണ ബാധ്യതയില്ല; 83 കാരിയുടെ ജീവനാംശ ഹർജി തള്ളി ഹൈക്കോടതി
വൈകിട്ട് ആറുമണിമുതൽ ഒന്ന് ശ്രദ്ധിക്കണേ....! സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി; ഉപഭോക്താക്കളോട് സഹായമഭ്യർത്ഥിച്ച് കെഎസ്ഇബി
ഭാര്യയെ ഇറക്കിവിട്ടു, പിന്നാലെ കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമം; കോഴിക്കോട് കുന്നമംഗലത്ത് യുവാവിനെ സാഹസികമായി കീഴടക്കി പൊലീസ്
കറന്റ് എന്ന് വരും സാറേ? പരാതി പറയാൻ വിളിച്ചപ്പോൾ കിട്ടിയത് വൈദ്യുതി മന്ത്രിയുടെ നമ്പർ; കെഎസ്ഇബി ജീവനക്കാരനെതിരെ അന്വേഷണത്തിന് നിർദേശം
'ജിന്ന് മന്ത്രിച്ച പഴത്തിന് 2500 രൂപ'; സൂചി പ്രയോഗത്തിലൂടെ ലക്ഷങ്ങൾ തട്ടിയ തിരുനാവായയിലെ 'ജിൻ മഹർ' തട്ടിപ്പ് കേന്ദ്രം പൂട്ടിച്ച് നാട്ടുകാർ
ചൂടിന് ആശ്വാസമായി മഴയെത്തുന്നു; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ന്യൂനമർദ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
'പോലീസുകാരുടെയും മക്കളുടെയും ജനനേന്ദ്രിയം അടിച്ചുടയ്ക്കാൻ തന്റേടമുള്ള പ്രവർത്തകർ തങ്ങൾക്കൊപ്പമുണ്ട്'; ഭീഷണി പ്രസംഗവുമായി സിപിഎം നേതാവ്
കണ്ണൂര് ഇരിട്ടിയിൽ വിദ്യാർത്ഥിയോട് മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതി; അധ്യാപികയെ താൽക്കാലികമായി ജോലിയിൽ നിന്ന് മാറ്റി
വൃദ്ധമാതാവിനെ അതിക്രൂരമായി മർദ്ദിച്ച് മകൻ; ആക്രമണം നൽകിയ സ്വത്ത് കുറഞ്ഞുപോയെന്ന് പറഞ്ഞ്, ക്രൂരതയ്ക്ക് ഒടുവിൽ അറസ്റ്റ്







































