Kerala
'തിരിച്ചുവരവ്... എന്റെ രാഷ്ട്രീയ കുടുംബത്തിലേക്ക്'; കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എൻ.കെ. സുധീർ വീണ്ടും കോൺഗ്രസിൽ
വടകര പയ്യോളിയിൽ ടൂറിസ്റ്റ് ബസ്സിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽ കുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്
കാട്ടാന ആക്രമണം: 'ആറ് ജീവൻ നഷ്ടപ്പെട്ടു, അടിയന്തര ഇടപെടൽ ഉടൻ വേണം'; സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്
രക്ഷിതാക്കളുടെ ശ്രദ്ധ തെറ്റി, കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടിലിഴഞ്ഞ് കുഞ്ഞ്; രക്ഷപ്പെടുത്തി ബസ് ജീവനക്കാർ
റൗഡി ലിസ്റ്റിൽ വരെ ....! ബിജെപി കൗൺസിലർ സുഗതൻ സമൂഹത്തിന് ഭീഷണി; 8 വർഷത്തിനിടെ 7 കേസുകൾ, ഞെട്ടിക്കുന്ന കാപ്പ ഉത്തരവ് പുറത്ത്
യാത്രക്കാരുടെ പോക്കറ്റ് ചോരുമോ? മിനിമം ചാർജ് 50 രൂപ, കിലോമീറ്ററിന് 25 രൂപ കൂട്ടണം; ഓട്ടോ തൊഴിലാളികള് സമരത്തിലേക്ക്
മുതിർന്ന നേതാവുമായ ബാലനെ അനുസ്മരിച്ച് രണ്ട് വാക്ക് എഴുതാൻ സമയമില്ലേ? കെ.കെ രാഗേഷിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം
ജിതിൻ തന്നെയാണോ സ്ക്രീൻ ഷോട്ട് ഇട്ടത്? കാഫിർ സ്ക്രീൻ ഷോട്ട് കേസ്; 'വടകര സ്ക്വാഡ്' വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്തു
കാട്ടിക്കുളത്തെ കാട്ടാന ആക്രമണം: രാജുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ സി.പി.എം പ്രതിഷേധം ശക്തം
നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയിൽ വാഹനാപകടം: കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി മൂന്ന് സ്ത്രീകൾക്ക് പരിക്ക്
മഴയുടെ ശക്തി കുറയുമോ? കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു
'മുഖ്യമന്ത്രിയല്ല, പ്രതിപക്ഷ നേതാവ്'; പിണറായി വിജയനെ 'മുഖ്യമന്ത്രി' എന്ന് വിശേഷിപ്പിച്ച് വി.ഡി സതീശൻ, തൊട്ടുപിന്നാലെ തിരുത്ത്
ഗുണ്ടകൾ ആരായാലും ആ പണി നിർത്തുന്നതാണ് നല്ലത്, എവിടെയുണ്ടെങ്കിലും പൊക്കും; വെടിവെച്ച് ഗുണ്ടയെ പിടിച്ച പൊലീസിന് ആഭ്യന്തര മന്ത്രിയുടെ അഭിനന്ദനം
ഇനി കളറാക്കിക്കോ... ടൂറിസ്റ്റ് ബസ്സുകളുടെ വെള്ള നിറം മാറ്റാം; സർക്കാർ നിയമഭേദഗതിക്ക് ശുപാർശ നൽകി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി
നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ഹൈക്കോടതി ജഡ്ജിയും പിന്മാറി
വിളംബര ജാഥ എട്ടിന്റെ പണിയായി ....! ഹരിപ്പാട് ലോകകപ്പ് ഫുട്ബോൾ ജാഥയ്ക്കിടെ സംഘർഷം; ഇരുപത്തഞ്ചോളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
വയനാട് കോളിയാടിയിൽ ഭീതിയായി ഷിഗെല്ല; കുട്ടികൾക്ക് പിന്നാലെ ബന്ധുക്കൾക്കും രോഗലക്ഷണം, രണ്ടാം ഘട്ട വ്യാപനമെന്ന് ആശങ്ക!
വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി








































