Kerala
'തോന്ന്യവാസത്തിന് കയറിവരാന്‍ ഇതെന്താ സത്രമാണോ?'വൈകിവന്നതിന്റെ വിരോധത്തിൽ ഭാര്യയെ മര്‍ദ്ദിച്ചു; ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്
കാട്ടാക്കടയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറിൽ കുത്തേറ്റു, അന്വേഷണമാരംഭിച്ച് പൊലീസ്
'നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണ്, പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ല' -കെ മുരളീധരന്
പാലക്കാട് കാറിന് തീപിടിച്ച സംഭവം; ഭാര്യയോടുളള ദേഷ്യം തീർക്കാൻ ചെയ്തതെന്ന് വാഹന ഉടമ, പൊലീസ് കേസെടുത്തു
കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു; നിപ രോഗിയുടെ റൂട്ട് മാപ്പ് ഉടൻ പുറത്തുവിടുമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട് വീണ്ടും നിപ ഭീതി: ചികിത്സയിൽ കഴിയുന്ന രോഗിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു; 77 പേർ സമ്പർക്കപ്പട്ടികയിൽ, രോഗി ഗുരുതരാവസ്ഥയിൽ
'സർക്കാർ മാറിയത് ആന അറിഞ്ഞില്ലെന്നത് ഒന്നിനും മറുപടിയല്ല'; ചിന്നക്കനാലിൽ ആന കുത്തി പരിക്കേറ്റ കുട്ടിയെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
എഐ തടിയൂരും, ഗൂഗിളിന് പണി കിട്ടും! 'എഐ ഓവർവ്യൂസ്' തെറ്റായ വിവരങ്ങൾ നൽകിയാൽ കമ്പനി കുടുങ്ങുമെന്ന് ജർമ്മൻ കോടതി
തിരുവനന്തപുരത്ത് ആശങ്ക കൂട്ടി ഷിഗെല്ല...: മൂന്ന് പേർക്ക് കൂടി ഷിഗെല്ല സ്ഥിരികരിച്ചു, ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
പാനൂരിൽ പഴയവീട് പൊളിച്ച് മാറ്റുന്നതിനിടെ അപകടം; കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം
'കണ്ടു പിടിക്കേണ്ടത് ശത്രുത മനോഭാവം കൊണ്ടല്ല, കൃത്യമായ അന്വേഷണം നടത്തി സത്യം പുറത്തുവരട്ടെ'; കാഫിർ സ്ക്രീൻഷോട്ട് കേസിൽ പ്രതികരണവുമായി കെ.കെ. ശൈലജ
'നിപയും കോവിഡ് ഒക്കെ സർക്കാർ നോക്കിയല്ല വരുന്നത്, രോഗബാധയിൽ വല്ലാതെ ഭയപ്പെടേണ്ട കാര്യമില്ല' - കെ കെ ശൈലജ
മഴ എങ്ങോട്ടും പോയിട്ടില്ല ...: അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, കോഴിക്കോട് ഉൾപ്പെടെ യെല്ലോ അലേർട്ട്
സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്; കെഎസ്ആര്‍ടിസിയിലെ സൗജന്യ യാത്ര തീരുമാനത്തില്‍ പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍
വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കേസ്: വധശ്രമ വകുപ്പുകൾ ഒഴിവാക്കി പൊലീസ്; 'മുൻ മന്ത്രി മാപ്പ് പറയണമെന്ന് കെ.എസ്.യു
മരണത്തെ മുഖാമുഖം കണ്ടനിമിഷം ...! തേരവ പാലത്തിൽ നിയന്ത്രണം വിട്ട ലോറി കൈവരി തകർത്ത് താഴേക്ക് തൂങ്ങിനിന്നു, ഡ്രൈവര്‍ക്ക് പരിക്ക്
നിപ വൈറസ്; കോഴിക്കോട് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് ലഭിക്കും
മാള പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ, വ്യക്തിപരമായ പ്രശ്നങ്ങളെന്ന് ആത്മഹത്യാക്കുറിപ്പ്
നാദാപുരം വളയത്ത് കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി, ഒന്ന് തുരുമ്പ് എടുത്ത് നശിച്ച നിലയിൽ
'രാഷ്ട്രീയ വിവാദങ്ങൾക്ക് മുതിരുന്നില്ല, ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ,'; നിപയെ ഒറ്റക്കെട്ടായി പൊരുതാമെന്ന് മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്









































