Kerala
ചെന്നായയുടെ കണ്ണ് ....! അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; അമ്മയുടെ ജയിൽ സുഹൃത്തിനായി തിരച്ചിൽ
'പ്രിയദർശിനി' ഒരുങ്ങി; ഉദ്ഘാടന ദിവസം ബസ് ഓടിക്കാൻ കെഎസ്ആർടിസിയുടെ ആദ്യ വനിതാ ഡ്രൈവർ ഷീല; ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
കോഴിക്കോട് നിപ ജാഗ്രത: കേന്ദ്ര സംഘം കോഴിക്കോട്ടെത്തി, സ്ഥിതിഗതികൾ വിലയിരുത്തും, മൂന്നു പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്
കൺചിമ്മിയത് എന്തിന്? 'രണ്ടുകൈയും ഒടിഞ്ഞ കുഞ്ഞിന്റെ ചിത്രം കണ്ട് നെഞ്ചുപൊട്ടിയാണ് ഹെൽപ്ലൈനിലേക്ക് വിളിച്ചത്, ആരും നടപടിയെടുത്തില്ല' - ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്മൂമ്മ
ഇങ്ങനെ പോയാൽ ശരിയാകില്ല ....; 'നിപ പടരാതിരിക്കാൻ കണ്ടയിൻമെന്റ് സോൺ ഉടൻ നടപ്പാക്കണം, മന്ത്രി ചെയ്യേണ്ട കാര്യങ്ങൾ മന്ത്രി ചെയ്യണം' - മുഹമ്മദ് റിയാസ്
'മാസ്റ്റർമൈൻഡ്' ആയങ്കിയുടേത്? കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസ്: അന്വേഷണം അര്ജുന് ആയങ്കിയിലേക്കും
'നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു, ഇത് വീണുകിട്ടിയ ഒരായുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല' - ആരോഗ്യമന്ത്രി
'അന്വേഷണം ശരിയായ വഴിയിൽ , അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ല'; കാഫിർ സ്ക്രീൻഷോട്ട് കേസിൽ എസ്ഐടി
'എനിക്കെതിരെ ശബ്ദിച്ചാല്‍ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും, നിന്റെ കയ്യും കാലും വെട്ടിക്കളയും' - പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
ഒരു രക്ഷയുമില്ല, പിടിക്കാൻ പറ്റാത്ത ദൂരത്തേക്ക് ഉയരുന്നു .....! കേരളത്തിൽ സ്വർണവിലയിൽ ഇന്നും ഉയർന്നു
'രാഹുൽ ഗാന്ധിയുമായി നേരിട്ട് കണ്ടാൽ കെട്ടിപ്പിടിക്കൽ സാധാരണയായി ഇല്ല, കൈകൊടുക്കുന്നതോ വണങ്ങുന്നതാണ് പതിവ്' -പിണറായി വിജയൻ
ഇതാണോ നമ്മുടെ ആരോഗ്യ സംവിധാനം? ക്യാൻസർ ബാധിതനായ ആദിവാസി വയോധികന്റെ ശരീരം പുഴുവരിച്ച നിലയിൽ, അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയെന്ന് പരാതി
ആകാശയാത്രയ്ക്കിടയിൽ ആശങ്ക; ഷാർജ-കോഴിക്കോട് എയർ അറേബ്യ വിമാനം കൊച്ചിയിൽ അടിയന്തരമായി ഇറക്കി; യാത്രക്കാർ സുരക്ഷിതർ
വാഗ്ദാനങ്ങൾ പാഴ് വാക്കുകളായി! ചികിത്സാപ്പിഴവിനെ തുടർന്ന് കൈ നഷ്ടമായ വിനോദിനിയുടെ ധനസഹായം മുടങ്ങിയിട്ട് നാല് മാസമായെന്ന് പരാതി
വിവാദ നിയമനത്തിന് ഒടുവിൽ ക്ലൈമാക്സ്; മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെ സ്പെഷ്യൽ പ്ലീഡർ രാജിവെച്ചു
'ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയില്ല,നിപ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ല, മുമ്പ് എങ്ങനെ ചെയ്തെന്ന് പരിശോധിക്കണം; വിമർശിച്ച് പ്രതിപക്ഷ നേതാവ്
പോലീസ് അല്ല കള്ളൻ! സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി കവർച്ച; തമിഴ്നാട്ടിൽ മുൻ പോലീസുകാരുൾപ്പെടെ ആറംഗ സംഘം പിടിയിൽ
'ചെറിയൊരു കുടുംബ വിഷയത്തെ പർവതീകരിച്ച് ആഘോഷമാക്കരുത്'; ഭാര്യയെ തല്ലിയെന്ന പരാതിയിൽ കേസ്, പ്രതികരിച്ച് ബിജെപി നേതാവ്
‘നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ മരുന്നുകൾ ഇല്ല, മന്ത്രി പറഞ്ഞതല്ല, ആശുപത്രി അധികൃതർ പറയുന്നത്’; വാർത്തകൾ ആശങ്കയുണ്ടാകുന്നുവെന്ന് പിണറായി വിജയൻ










































