Kerala
കർത്ത കുടുംബത്തെ തേടി ഇ.ഡി....: സിഎംആർഎൽ - എക്സാലോജിക് സാമ്പത്തിക ഇടപാട്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു
മത്തി തൊട്ടാൽ പൊള്ളും .....! ട്രോളിങ് നിരോധനം, സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു, മത്തിവില 400-ലേക്ക്
സ്വകാര്യ ബസുകൾക്ക് ആശങ്ക വേണ്ട, സർക്കാരുണ്ട് കൂടെ ...: കെ.എസ്.ആർ.ടി.സിക്ക് പുറമെ സ്വകാര്യ ബസുകൾക്കും അവസരം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
വാക്ക് നൽകിയാൽ അത് പാലിക്കും....: ഇത് വെറുമൊരു ബസ് യാത്രയല്ല, സ്ത്രീകളുടെ ടിക്കറ്റ് പണം ഇനി അവരുടെ സമ്പാദ്യമാകട്ടെ - മുഖ്യമന്ത്രി
ഓടി കയറിയാൽ മാത്രം പോരാ, ഇതും കൂടെ ശ്രദ്ധിക്കണേ....! പ്രിയദർശിനി പദ്ധതിയിൽ സൗജന്യയാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന നിയമങ്ങൾ
'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൻ പണം സർക്കാരിന് തന്നെ കിട്ടും, സ്ത്രീകൾ പണം വീട്ടിലെത്തിക്കും; മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ 'മാസ്' മറുപടി
അരുൺ ഇനി പത്തുപേരിലൂടെ ജീവിക്കും; ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ അവയവങ്ങൾ ദാനം ചെയ്തു
ഓൺലൈൻ ഓഹരി തട്ടിപ്പ്: എറണാകുളം സ്വദേശിയായ വനിതാ ഡോക്ടറിൽ നിന്ന് 67 ലക്ഷം രൂപ കവർന്ന കേസിലെ പ്രതികൾ പിടിയിൽ
പ്രിയദർശിനിയുള്ളപ്പോൾ എന്തിന് കൈയ്യിൽ പണം...! കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കുള്ള സൗജന്യയാത്ര പദ്ധതിക്ക് തുടക്കമായി
ശമ്പളക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല.....: കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ശമ്പളം നൽകിയ ശേഷമേ ഞാൻ ശമ്പളം കൈപ്പറ്റുകയുള്ളൂ - സിപി ജോൺ
ബന്ധുവീട്ടിലായിരുന്ന മകളെ തിരികെ കൂട്ടിക്കൊണ്ട് വരാൻ പോയതിനിടെ അപകടം, ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം; മാസപ്പടി കേസില്‍ ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്, ശശിധരന് കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും
സൗജന്യ യാത്ര ഇന്ന് മുതല്‍....! 'പ്രിയദർശിനി' സൗജന്യ ബസ് യാത്ര പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ബഹിഷ്കരിക്കാൻ സിപിഎം
മലപ്പുറം വണ്ടൂരിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപിച്ച് ബിജെപി
തിരുവനന്തപുരം പോത്തൻകോട് കാറിലെത്തിയ അക്രമികൾ ബേക്കറി ഉടമയെയും തൊഴിലാളിയെയും വെട്ടിപ്പരിക്കേൽപ്പിച്ചു
നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാഫലം നെഗറ്റീവ്; പട്ടികയിലെ 45 പേര് ആരോഗ്യപ്രവര്‍ത്തകര്‍
'ഗോൾവാൾക്കറുടെ ചിത്രത്തിന് മുൻപിൽ പൂജയ്ക്ക് പോയ മുഖ്യമന്ത്രിയുടെ പാത പിന്തുടരുകയാണ് വിസിമാർ ചെയ്തത്' - ബിനോയ് വിശ്വം
സ്കൂട്ടര്‍ കാറില്‍ തട്ടിയെന്ന് ആരോപിച്ച് കോഴിക്കോട് യുവാക്കള്‍ക്ക് നേരെ കാര്‍ യാത്രികന് വടിവാള്‍ വീശിയെന്ന് പരാതി
കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചു; യൂടൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ ഷാ










































