Kasargod
കാസർഗോഡ് അഞ്ച് വയസുകാരനെ രണ്ടാനച്ഛൻ്റെ മർദ്ദിച്ച സംഭവം, കേസെടുത്ത് ബാലാവകാശ കമ്മീഷൻ; പ്രതിക്കെതിരെ പൊലീസ് ചുമത്തിയത് ദുർബലവകുപ്പുകളെന്ന് അച്ഛൻ
'കാപട്യമേ നിന്റെ പേരോ പിണറായി എന്ന് ചോദിക്കേണ്ടി വരുന്നു, തോല്‍വി ഭയന്ന് സിപിഎം അക്രമങ്ങള്‍ നടത്തുകയാണ്' - വി.ഡി സതീശൻ
മനസ്സാക്ഷിയെ നടുക്കുന്ന ക്രൂരത: 5 വയസ്സുകാരനെ തല്ലിച്ചതച്ച് രണ്ടാനച്ഛൻ; ദൃശ്യങ്ങൾ പകർത്തി അയൽവാസി, പ്രതി അറസ്റ്റിൽ
മാരുതി കാറിൽ പ്രത്യേക അറ, പൊലീസ് തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നോട്ടു കെട്ടുകള്‍, 61.59 ലക്ഷം രൂപ പിടിച്ചെടുത്തു
നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന് പിന്നിൽ ബൈക്ക് ഇടിച്ച് പള്ളി ഇമാമും മദ്രസ അധ്യാപകനുമായ യുവാവ് മരിച്ചു
നല്ല വോട്ട് ചീത്ത വോട്ട് എന്നൊന്നില്ല...; എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവരുടെ വോട്ട് സ്വീകരിക്കുമെന്ന് മങ്കടയിലെ എൽ.ഡി.എഫ് സ്ഥാനാർഥി
'വി ഡി സതീശന് നട്ടെല്ലിന് പകരം വാഴപ്പിണ്ടി, അല്ലെങ്കില്‍ എസ്ഡിപിഐവോട്ടുകള്‍ വേണ്ടെന്ന് പറയണം'; ഇതൊന്നും മഞ്ചേശ്വരത്ത് വിലപ്പോകില്ലെന്ന് കെ സുരേന്ദ്രന്
യുഡിഎഫിന് വഴങ്ങി...! മഞ്ചേശ്വരത്തെ എസ്.ഡി.പി.ഐ സ്ഥാനാർഥി പിന്മാറി; പാർട്ടിയിൽ പൊട്ടിത്തെറി, ഭാരവാഹിത്വം രാജിവെക്കുമെന്ന് കെ.എം. അഷ്റഫ്
'മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിൽ പുനരാലോചന നടത്തും, ബിജെപിയുടെ വിജയസാധ്യത നോക്കി മത്സരിക്കാൻ കഴിയില്ല' - സി.പി.എ ലത്തീഫ്
ഡി സുരേന്ദ്രൻ നായർ, മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രന് അപരൻ; പിന്നിൽ കോൺഗ്രസ് എന്ന് ബിജെപി
കാസർഗോഡ് മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങൾ ടെലഗ്രാമിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
ജോലി സമ്മർദത്തെ കുറിച്ച് പരാമർശമില്ല; കാസർഗോഡ് ബിഎൽഒ പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവം, ആത്മഹത്യ കുറിപ്പ് കണ്ടെത്തി
കാസർഗോഡ് ബി എൽ ഒ പുഴയിൽ ചാടി ജീവനൊടുക്കി; സിസ്റ്റം കൊന്നതെന്ന ആരോപണവുമായി ബന്ധുക്കളും സുഹൃത്തുക്കളും
സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിൽ അതൃപ്തി; തൃക്കരിപ്പൂരിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് നേതാക്കൾ
പ്ലസ് ടു പരീക്ഷയിൽ ആൾമാറാട്ടം, കാസർഗോഡ് വിദ്യാർത്ഥിക്കായി പരീക്ഷ എഴുതിയത് മറ്റൊരു ഇരുപതുകാരൻ, രണ്ടുപേർക്കെതിരെ കേസ്
'കാസർകോടിന്റെ നാശം ഇവിടെ തുടങ്ങുന്നു, ഷാജിയെ, വർഗീയവാദിയെ പരാജയപ്പെടുത്തേണ്ടത് നല്ലവരായ ജനങ്ങൾ'; കാസർകോട് കെ.എം. ഷാജിക്കെതിരെ പോസ്റ്റർ
വാഹന പരിശോധനയിൽ കുടുങ്ങി; ഥാർ ജീപ്പിൽ പോളിത്തീൻ കവറുകളിൽ സൂക്ഷിച്ച നിലയിൽ എം.ഡി.എം.എ, മുസ്ലീം ലീഗ് പ്രവർത്തകർ പിടിയിൽ
'മലവെള്ളപ്പാച്ചിലിൽ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകും, എംപിമാർ മത്സരിക്കേണ്ട' - കെ. സുധാകരനെതിരെ ഒളിയമ്പുമായി രാജ്മോഹൻ ഉണ്ണിത്താൻ
കാസർകോട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകന്റെ മരണത്തിന് പിന്നാലെ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
കാസർകോട് നുള്ളിപ്പാടിയിൽ ലിഫ്റ്റിനെടുത്ത കുഴിയിൽ മൃതശരീരം, ശരീരത്തിൽ വലിച്ചിഴച്ച പാടുകൾ; അന്വേഷണം സുഹൃത്തുക്കളിലേക്ക്
വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
അതിർത്തി കടന്നുവന്ന ലഹരി; കുമ്പളയിൽ 17,000-ത്തോളം പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി സംഘം ചേർന്ന് മർദ്ദിച്ച് നഗ്നഫോട്ടോ എടുത്തെന്ന് പരാതി; കാഞ്ഞങ്ങാട് അഞ്ച് പേർക്കെതിരെ കേസ്






































