Kasargod
കാസർഗോഡ് കാഞ്ഞങ്ങാട് സ്കൂളിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണു, വൻ ദുരന്തം ഒഴിവായത് വിദ്യാർഥികൾ ക്ലാസിൽ ആയതിനാൽ
കാലവർഷത്തിനൊപ്പം കലിപ്പിൽ കാറ്റും! മരച്ചുവട്ടിൽ നിൽക്കരുത്, വാതിലുകൾ അടച്ചിടണം; മണിക്കൂറിൽ 50 കി.മീ വേഗതയിൽ കാറ്റടിച്ചേക്കാം
'എനിക്ക് പഠിക്കാൻ പറ്റുന്നില്ല അച്ഛാ...'; വീട്ടുകാരെ വിളിച്ച് സങ്കടം പറഞ്ഞതിന് പിന്നാലെ 19-കാരി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചു
പരോൾ വ്യവസ്ഥകൾ കാറ്റിൽപ്പറത്തി.....! പെരിയ ഇരട്ടക്കൊല കേസ്; പരോൾ വ്യവസ്ഥ ലംഘിച്ച് പ്രതിയുടെ റീൽസ് ഷൂട്ട്
മുഖ്യമന്ത്രിയുടെ അർദ്ധനഗ്ന ഫോട്ടോ കൃത്രിമമായി നിർമ്മിച്ച് വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു; രണ്ട് പേർക്കെതിരെ കേസ്
കൈ തരിച്ചോ? കുട്ടികൾ കളിക്കുന്നതിനിടയിൽ പറമ്പിൽ വീണ ബോൾ ചോദിക്കാൻ ചെന്നപ്പോൾ വാക്കത്തി കൊണ്ട് വെട്ടി, പ്രതിക്ക് രണ്ടു വർഷം തടവ്
അനുജനോടൊപ്പം വീട്ടിൽ കിടന്നുറങ്ങിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 30 വർഷം കഠിന തടവും 25,000രൂപ പിഴയും
സ്വപ്നവീട്ടിലേക്ക് താമസം മാറിയത് ഒരുമാസം മുൻപ്, കാസർകോട് സൈനികന്റെ ഭാര്യയുടെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസെടുത്തു
കാസർഗോഡ് ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കി; 'കുട്ടികൾ ഉണ്ടാകത്തതിന്റെ പേരിൽ മാനസിക പീഡനം നേരിട്ടു', ആരോപണവുമായി കുടുംബം
'അവളായിട്ട് കണ്ടെത്തിയ പുയ്യാപ്ലയല്ലേ...അതുകൊണ്ടാണ് ആരേയും ഒന്നുമറിയിക്കാതെ അവൾ ഈ കടുംകൈ ചെയ്തത്'; സുഫൈദയുടെ മരണത്തില്‍ ബന്ധു
കുഞ്ഞിനെ കൊണ്ടുപോകാൻ സമ്മതിച്ചില്ല, പിന്നാലെ മരണം; കാസർഗോഡ് യുവതിയുടെ ആത്മഹത്യ, ഭർത്താവ് ആദിൽ റിമാൻഡിൽ
കാസർഗോഡ് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ, ഭർതൃമാതാവിനെയും പ്രതിചേർത്തു
സ്വര്‍ണത്തിന്റെ പേരിൽ പീഡനം? കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; ഭര്‍ത്താവ് കസ്റ്റഡിയില്‍
ശ്രദ്ധിക്കുക...ഇന്നുമുതൽ കറണ്ട് പോകും; കോഴിക്കോട് കണ്ണൂർ ഉൾപ്പെടെ നാല് ജില്ലകളിൽ ഭാഗിക വൈദ്യുതി നിയന്ത്രണം
'പഠിപ്പിക്കുന്നതിനിടയിൽ 'സ്ക്രോളിങ്' വേണ്ട'; ക്ലാസ് മുറിയിൽ അധ്യാപകർക്ക് മൊബൈൽ ഫോൺ വിലക്ക്; കാസർഗോഡ് ജില്ലയിൽ പുതിയ ഉത്തരവ്
കല്യോട്ട് മേഖലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി, പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ പരോളിനെതിരെ മുഖ്യമന്ത്രിയെ കാണാൻ ശരത് ലാലിന്റെ കുടുംബം








































