Kannur
റോഡരികിൽ നിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി, ജീവൻ നഷ്ടമായത് അഞ്ച് പേർക്ക്; കണ്ണൂർ മണ്ടൂരിലെ സ്വകാര്യ ബസ് അപകടക്കേസിൽ ഡ്രൈവർക്ക് കഠിനതടവ്
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി; ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയാഘാതം, രണ്ടുവയസുകാരൻ വെന്റിലേറ്ററിൽ; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ് സംഭവിച്ചതായി പരാതി
പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും
കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പോക്സോ കേസിലെ മുഖ്യപ്രതിസുഹൈൽ പിടിയിൽ
സ്ത്രീവേഷം കെട്ടി റോമിയോ ബേബിയുടെ കവർച്ച: സി.സി.ടി.വി.യിൽ കുടുങ്ങി, വയനാട് സ്വദേശി ന്യൂമാഹി പൊലീസിന്റെ പിടിയിൽ
ഖബറിൽനിന്ന് പുറത്തെടുക്കും, ചികിത്സാപ്പിഴവ് പരാതിയിൽ നടപടി, കണ്ണൂർ സ്വദേശി ഷാനവാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന്
'എം വി ഗോവിന്ദനെ കൂടുതൽ ചെളി വാരി എറിയിക്കണമെന്നാണ് ജയരാജന്റെ ആഗ്രഹം; പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ട്' - ടി കെ ഗോവിന്ദൻ എം എൽ എ
എന്ത് തെറ്റാണ് ചെയ്തതെന്ന് പാര്‍ട്ടി വിശദീകരിക്കട്ടേയെന്ന് വി കുഞ്ഞികൃഷ്ണൻ, എന്റെ ഭാര്യ ആയിരിക്കട്ടെ എംഎല്‍എ എന്ന് പറയുന്നതാണോ അധികാരമോഹമെന്ന് ടി കെ ഗോവിന്ദന്
കോടികളുടെ തിരിമറി നടന്നു? തലശ്ശേരിയിൽ സഹകരണ സംഘത്തിൽ വൻ ക്രമക്കേട്; നിക്ഷേപകരിൽ നിന്ന് സമാഹരിച്ച കോടികളുമായി സെക്രട്ടറി മുങ്ങി
വിഴിഞ്ഞം ഓഹരി കൈമാറ്റം: 'എല്ലാം മുൻകൂട്ടി തീരുമാനിച്ച് ഉറപ്പിച്ച കച്ചവട രീതി; തനിക്ക് വേണ്ടപ്പെട്ടവരെ മർമ പ്രധാന സ്ഥാനങ്ങളിൽ നിയോഗിച്ചു' - പിണറായി വിജയൻ
'മറ്റാര് മുദ്രാവാക്യവും തിരിച്ചടിച്ചു,പയ്യന്നൂരിലും തളിപ്പറമ്പിലും തീരുമാനം ഗുണകരമായില്ല'; വിമർശനവുമായി സിപിഎം നേതാവ് പുത്തലത്ത് ദിനേശൻ
'അസ്സല് ക്രിമിനല്‍ ബുദ്ധി....കൊള്ളാം...! ദിവ്യ എസ് അയ്യരെ വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് നീക്കിയത് അദാനിക്ക് വേണ്ടി'; ആരോപണവുമായി കെ കെ രാഗേഷ്
'മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു'; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്
ബംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; തീ പിടിച്ചത് കണ്ണൂർ പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട ബസിന്
പതിവ് തെറ്റാതെ കട തുറന്നു, മണിക്കൂറുകൾക്കകം ദേഹാസ്വാസ്ഥ്യം; കുടകിൽ കണ്ണൂർ സ്വദേശിയായ വ്യാപാരിക്ക് ദാരുണാന്ത്യം
ബാക്കിയുള്ളത് തെയ്യത്തിന്റെ രൂപം മാത്രം...! കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍ട് ഗ്യാലറി ഉദ്ഘാടനത്തിന് പിന്നില്‍ തട്ടിപ്പ്? മിക്ക വസ്തുക്കളും കാണാനില്ല
അറിയുന്നത് എഴുതിയാൽ പോരെ? മട്ടന്നൂർ പോളിടെക്നിക്കിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസെടുത്തു
തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവി; നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടിയുമായി സിപിഐഎം
'ശേഷാദ്രിനാഥൻ സംഘപരിവാറിന്റെ വിനീതദാസൻ, ഗവർണർ അദ്ദേഹത്തിന് താൽപര്യമുള്ളയാളുടെ കാര്യത്തിൽ ഒപ്പുവെക്കാൻ അധികം കാലതാമസമെടുത്തിട്ടില്ല' - എം.വി ജയരാജൻ
'ഷുഹൈബിന്റെ ഗതി ഉണ്ടാകും, നേരത്തെ ഭരണം ഉണ്ടായതാണ് നിന്നെ വധിക്കാനുള്ള തടസ്സമായി നിന്നത്'; യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിന് വധഭീഷണി, മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകി
'തൊണ്ടയ്ക്ക് കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കാൻ നോക്കി'; പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റ സംഭവം; കായികാധ്യാപകൻ്റെ ക്രൂരത വിവരിച്ച് അമ്മ
കായികാധ്യാപകൻ്റെ ക്രൂരത; പയ്യന്നൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമർദ്ദനം; പൊലീസ് കേസെടുത്തു






































