Kannur
പിന്നിൽ ആര്? പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
'മകളെ മുത്തച്ഛൻ പീഡിപ്പിച്ചു, മക്കളെ കൊന്ന് ഭർത്താവ് ജീവനൊടുക്കാൻ കാരണം അതായിരുന്നു'; പോക്സോ കേസിൽ അറസ്റ്റിലായ നാടകപ്രവർത്തകനെതിരെ മകന്റെ ഭാര്യ
ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം
ഭർത്താവ് മരിച്ചിട്ട് 10 മാസം തികയും മുൻപ് ഹീനമായ അപവാദപ്രചാരണം; മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകി പി.കെ ശ്രീമതി
കണ്ണൂർ സബ് ജയിലിലേക്ക് മാറ്റി; നിതിൻ രാജിന്റെ മരണകേസിൽ ഡോ. എം.കെ. റാമിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോടതി
ഒളിച്ചിട്ടും രക്ഷയില്ല ...! തലശ്ശേരി സഹകരണ സംഘം കോടി തട്ടിപ്പ്: ഒളിവിൽ പോയ സെക്രട്ടറി രാമേശ്വരത്ത് പിടിയിൽ
ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ പകരം വീട്ടൽ..! പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണന് അനുഭാവിയുടെ ഷെഡ് കത്തിനശിപ്പിച്ചതായി പരാതി, മധുസൂധനനെതിരെ ഗുരുതര ആരോപണം
താടി വളർത്തി രൂപം മാറ്റി, ഫോൺ ഉപേക്ഷിച്ച് ക്ഷേത്രങ്ങളിൽ ഒളിവ് ജീവിതം; നിതിൻ രാജ് കേസിൽ ഡോ. റാം വലയിലായത് 100-ാം ദിവസം
കണ്ണൂർ വിമാനത്താവളത്തിൽ വസ്ത്രം അഴിച്ച് ദേഹപരിശോധന; കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി യുവാവ്
നിതിൻ രാജിൻ്റെ മരണം: കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ, ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്
കരുണാകരന്റെ പേരിൽ പുതിയ ആശുപത്രി തുടങ്ങുന്നത് രാഷ്ട്രീയമല്ലേ? ആശുപത്രികളിൽ പൊതിച്ചോറ് വിതരണം തുടരുമെന്ന് വി.കെ സനോജ്
മട്ടന്നൂരിൽ കെഎസ്യു നേതാവിന് നേരെ ആക്രമണം; മർദ്ദിച്ചത് ഷുഹൈബ് വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്റെ നേതൃത്വത്തിലെന്ന് ആരോപണം
കണ്ണീർക്കടലായി പാനൂർ...: അനുജനോടൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു
'ചാർട്ടേഡ് ഫ്ളൈറ്റിൽ പോയി അദാനി ഉദ്യോഗസ്ഥരെയും എൻഡിഎ നേതാക്കളെയും എന്തിന് കണ്ടു?' മുഖ്യമന്ത്രി മറുപടി പറയുന്നില്ല, ചോദ്യങ്ങൾ വാളുപോലെ ആ തലയ്ക്ക് മുകളിൽ തൂങ്ങിയാടുന്നുണ്ടെന്ന് കെ കെ രാഗേഷ്
പയ്യന്നൂരിൽ കുഞ്ഞിന്റെ മരണം; മുഖത്തെ മുറിവ് തുന്നാൻ അനസ്തീസിയ അനിവാര്യം, ആരോപണങ്ങൾക്ക് മറുപടിയുമായി പ്ലാസ്റ്റിക് സർജൻസ് അസോസിയേഷൻ
കിമ്പളം തന്നെ വേണമല്ലേ....! മണ്ണ് വാരൽ അനുമതിക്ക് 15,000 രൂപ കൈക്കൂലി; കണ്ണൂരിൽ ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ
കീശയിലാക്കിയത് പാൽക്കാരന് കൊടുക്കേണ്ട പണം! പാനൂരിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി യുവാവ് ഉച്ചയ്ക്ക് കവർന്നത് 2500 രൂപ







































