Kannur
നടുങ്ങി നാട്...: സുഹൃത്ത് എത്തിയപ്പോൾ കണ്ടത് വീണു കിടക്കുന്ന അജീഷിനെ; തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു
'മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ല'; തലശ്ശേരിയിൽ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഹലാൽ ഫായിദ തട്ടിപ്പ്: 'പാർട്ടി തട്ടിപ്പിന് കൂട്ടുനിൽക്കുകയാണ്, നിക്ഷേപകർക്ക് പണം തിരികെ നൽകാൻ ബാധ്യതയുണ്ട്', സമഗ്ര അന്വേഷണം വേണമെന്ന് ടി.കെ. ഗോവിന്ദൻ എം.എൽ.എ
വിവാഹത്തിന് നാളുകൾ മാത്രം ബാക്കി, വീഡിയോ കോളിന് ശേഷം സംഭവിച്ചതെന്ത്? പ്രതിശ്രുത വധൂവരന്മാരുടെ മരണത്തിൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം
ഓണ സദ്യ പേരിന് മാത്രമാകുമോ? പച്ചക്കറി വിലക്കയറ്റത്തിൽ ഞെട്ടി ജനം; മുരിങ്ങയും കാരറ്റും സെഞ്ചറി പിന്നിട്ടു!
പണം വാങ്ങി വഞ്ചിച്ചെന്ന് ആത്മഹത്യ കുറിപ്പ്; തലശ്ശേരിയിലെ ബിജെപി നേതാവിന്റെ മരണത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
പറ്റിച്ചല്ലേ....? വാട്സ്ആപ്പിലൂടെ സൗഹൃദം, 'ഇംഗ്ലണ്ടിലെ ഡോക്ടർ' എന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; പയ്യന്നൂർ സ്വദേശിനിക്ക് നഷ്ടമായത് 14 ലക്ഷം രൂപ
മർദ്ദിക്കുന്നത് കണ്ടിട്ടില്ല, മകൻ ലഹരി ഉപയോഗിക്കുന്നത് അറിയില്ല; കണ്ണൂരിലെ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയിൽ ആരോപണങ്ങൾ തള്ളി ആസിഫിന്റെ മാതാപിതാക്കൾ
നടക്കാൻപോലും ഇടമില്ല; പരിയാരം മെഡിക്കൽ കോളേജിൽ കോടികളുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നതായി റിപ്പോർട്ട്
സ്ഥലം മാറ്റത്തിന് പിന്നാലെ കുഴഞ്ഞുവീണ് മരണം; ഉദ്യോഗസ്ഥയുടെ മരണകാരണം പക്ഷാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
'സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ എംഡിഎംഎ കേസില്‍, ടി ജി മോഹന്‍ദാസിന് ജാമ്യം; 'എന്തൊക്കെയാ ഈ കൊച്ചു കേരളത്തില്‍ നടക്കുന്നത്' - പരിഹസിച്ച് പി ജയരാജന്
ചൊക്ലിയിലെ ദീപ ലേഖയുടെ മരണം; ഭരണം മാറിയപ്പോൾ സ്ഥലംമാറ്റി, ശാരീരികാവസ്ഥ മനസിലാക്കിയില്ല; കണ്ണൂർ ഡിഎംഒയ്ക്കെതിരെ കുടുംബം
'ഞാൻ കാശിക്കു പോകുന്നു'; കണ്ണൂരിൽ ഫോൺ വാങ്ങി വെച്ചതിൽ മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടതായി പരാതി
ഇൻസ്റ്റഗ്രാമിൽ പ്രണയക്കണി! 14 വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ചു, ക്രൂരതയ്ക്ക് ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി; തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
തിരക്ക് മുതലെടുത്തല്ലേ...? മാഹി പെട്രോൾ പമ്പിൽ വ്യാജ 500 രൂപ നൽകി പെട്രോളടിച്ചു; നാദാപുരത്തെ നാലംഗ സംഘം റിമാൻഡിൽ
ആരോഗ്യസ്ഥിതി അവഗണിച്ചു സ്ഥലംമാറ്റം; മനോവിഷമത്തിൽ വടകര സ്വദേശിനിയായ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു
അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു, അമ്മയുടെയും സഹോദരന്റെയും മൊഴിയെടുത്തു
സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി, ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥിനികളെ പീഡിപ്പിച്ചു; കണ്ണൂർ സ്വദേശി അറസ്റ്റിൽ
കുരുക്ക് മുറുകുന്നു...! അർജുൻ ആയങ്കി ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് പൊലീസ്; ജാമ്യം റദ്ദാക്കാനും കാപ്പ ചുമത്താനും നീക്കം
അർജുൻ ആയങ്കിയുടെ ഒളിവുജീവിതം സിനിമാ സ്റ്റൈൽ...! പൊലീസിനെ കബളിപ്പിക്കാൻ മൂന്ന് കാറുകൾ, എല്ലാത്തിനും ഒപ്പം നിന്നത് സുഹൃത്തുക്കൾ
'ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ ഗത്യന്തരമില്ലാതെ ചെയ്തതാണ്, അല്ലെങ്കിൽ ജനം പ്രതിഷേധവുമായി ഇറങ്ങുമായിരുന്നു' - ഇ.പി. ജയരാജൻ
ഒളിവിലിരുന്ന് കണ്ണൂരിൽ കറങ്ങിനടന്നു, കൂട്ടുകാര്‍ സൈറ്റുകളില്‍ ജോലിക്ക് പോകുമ്പോള്‍ കാറില്‍ ഇരിന്നു; അര്ജുന് ആയങ്കി ഒളിവില്‍ കഴിഞ്ഞതിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന്
കണ്ണൂരിൽ കയറാതാകുമോ...? അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങാൻ കണ്ണൂർ സൈബർ പൊലീസ്, കാപ്പ ചുമത്താനും സാധ്യത
'ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞ വിരൽ എഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്'; അർജുൻ ആയങ്കിക്കൊപ്പം വ്യാജചിത്രം, നിയമനടപടിയെന്ന് പി ജയരാജന്



































