Kannur
'മനസ്സില്‍ അടിഞ്ഞുകൂടിയ സംശയങ്ങളാണ് പാര്‍ട്ടി അംഗങ്ങള്‍ തുറന്നടിച്ചത്, ശുദ്ധീകരണം വേണം; രാഷ്ട്രീയ സംഘടന പ്രവർത്തനത്തിൽ പോരായ്മയുണ്ടായി' -പി ജയരാജൻ
പൂച്ചയുടെ അസാധാരണ കരച്ചിൽ...! കണ്ണൂർ തില്ലങ്കേരിയിൽ വീടിന്റെ അടുക്കളയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്, വനപാലകർ എത്തി പിടികൂടി
പാട്ട് പാടിയത് അത്ര പിടിച്ചില്ല...! കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിലെത്തിയവരെ വെട്ടിയ സംഭവം; മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ
‘സ്ത്രീവിരുദ്ധ പരാമർശങ്ങൾ തെറ്റില്ലെന്ന്! എന്തോരൗദാര്യം’; കാന്തപുരത്തെ പിന്തുണച്ച നേതാക്കൾക്കെതിരെ പി.കെ. ശ്രീമതി
കണ്ണൂർ പേരാവൂരിൽ കല്യാണ വീട്ടിൽ സംഘർഷം; കല്യാണം കൂടാനെത്തിയ മൂന്ന് പേരെ അയൽവാസി വെട്ടി, ഒരാളുടെ നില ഗുരുതരം
സിപിഐഎം തെറ്റ് തിരുത്താൻ വീട് കയറി ജനങ്ങളെ കാണും; രക്തസാക്ഷി ഫണ്ടിൽനിന്ന് ഒരു രൂപ താനെടുത്തുവെന്ന് തെളിയിക്കാമോ? മുൻ എം.എൽ.എ. ടി.ഐ. മധുസൂദനൻ്റെ വെല്ലുവിളി
ശിവസൂര്യ വാരാണസിയിലുമില്ലേ...? പരിശോധിച്ചത് 100ലേറെ സിസിടിവികൾ, പെരിങ്ങത്തൂർ സ്വദേശിയെ തേടി വാരണാസിയിലേക്ക് പോയ പൊലീസ് സംഘം തിരികെ മടങ്ങി
അപരനാമങ്ങൾ നിരവധി, സിബിഐ ഉദ്യോഗസ്ഥനായി വേഷംമാറി 25 വർഷത്തോളം ആളുകളെ വഞ്ചിച്ച മലയാളി കണ്ണൂരിൽ അറസ്റ്റിൽ
അബൂബക്കർ ഉറുമി മുഹമ്മദ് പെട്ടു! ഓണാഘോഷ പോസ്റ്റിൽ സാദിഖലി തങ്ങളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; സൈബർ പൊലീസ് കേസെടുത്തു
'മർകസ് സ്ഥാപനങ്ങളിൽ സ്ത്രീകളാകാം, പൊതുവേദിയിൽ പാടില്ലേ?'; കാന്തപുരത്തിന്റെ ഇരട്ടത്താപ്പ് തുറന്നുകാട്ടി പി. ജയരാജൻ
അദ്വൈത് വീടുവിട്ടിറങ്ങിയത് സ്കൂൾ യൂണിഫോമിൽ, ട്യൂഷന് പോയ കുട്ടി ട്രെയിൻ കയറിപ്പോയത് എങ്ങോട്ട്? വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതം
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് പോയത് എങ്ങോട്ട് ....? കൂത്തുപറമ്പിലെ പത്താം ക്ലാസുകാരൻ അദ്വൈതിനായുള്ള തെരച്ചിൽ ഊർജിതമാക്കി പൊലീസ്
പാർട്ടിയെ ഉപേക്ഷിച്ചവർ തെറ്റ് തിരുത്തി തിരികെ അണിനിരക്കണം; പാർട്ടിക്കോട്ടകളിലെ തിരിച്ചടി ന്യായീകരിച്ച് പിണറായി വിജയൻ
നേതാവിന്റെ കയ്യിലിരിപ്പ് ഇതാണോ ....? കണ്ണൂരിൽ യുവതിയുടെ കുളിമുറി ദൃശ്യം പകർത്തിയെന്ന പരാതി; എസ്എഫ്ഐ നേതാവിനെതിരെ സിപിഎം നടപടി
പയ്യന്നൂരിൽ അനസ്തേഷ്യയ്ക്ക് പിന്നാലെ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം; അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന് കുടുംബം
'കാന്തപുരം സ്ത്രീവിരോധം ഛര്‍ദ്ദിക്കുന്നു, പ്രായാധിക്യത്തിന്റെ അത്തും പിത്തുമായി ഇത്തരം പ്രസ്താവനകളെ അവഗണിച്ചാൽ കാലം മാപ്പ് നൽകില്ല' - പി കെ ശ്രീമതി
'നിങ്ങൾ ചെയ്ത തെറ്റ് തിരുത്തണം; പാർട്ടി തകരണം എന്ന് ആഗ്രഹിക്കുന്നവർ അല്ല ഗോവിന്ദനെ സ്വീകരിച്ചത്, അവരിൽ ഇപ്പോൾ ഖേദിക്കുന്നവർ ഉണ്ടാകാം'- പിണറായി വിജയൻ
'വര്‍ഗ വഞ്ചകന് എന്നല്ലാതെ വേറെ എന്ത് വിളിക്കും, ടി കെ ഗോവിന്ദൻ തളിപ്പറമ്പിന്റെ ബ്രൂട്ടസ്'- കടുത്ത വിമർശനവുമായി കെ കെ രാഗേഷ്
'പിണറായിയുടേത് ഭീഷണിയുടെ സ്വരം, തെറ്റിദ്ധാരണകൾ മാറ്റാൻ സാവകാശമുണ്ടായിട്ടും അതിന് ശ്രമിക്കാതെ പാർട്ടി സ്വയം അപഹാസ്യരാകുകയാണ്'- വി കുഞ്ഞികൃഷ്ണൻ
കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് കുത്തേറ്റു, സ്പെഷ്യൽ സബ് ജയിലിൽ ഉദ്യോഗസ്ഥന് മർദ്ദനം
'തുടർച്ചയായി എൽഡിഎഫ് അധികാരത്തിൽ വന്നാൽ ആപത്താകുമെന്ന് പ്രചരിപ്പിച്ചു; ചിലർ അത് വിശ്വസിച്ചു' - പിണറായി വിജയൻ
കണ്ണൂരിൽ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന യുവതിയുടെ പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, നിസ്സാരവകുപ്പ് ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചെന്നും ആരോപണം
'സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് ഫ്യൂഡൽ ആചാരക്രമമാണ്; സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തത്'- വിമർശിച്ച് കെ കെ ശൈലജ
വിരുതൻ തന്നെ...! പണമയച്ചതായി വ്യാജ സ്ക്രീൻഷോട്ട്, ജുവലറികളിൽനിന്ന് സ്വർണം തട്ടി; പാപ്പിനിശ്ശേരി സ്വദേശി യുവാവ് അറസ്റ്റിൽ





































