Kannur
'പാവപ്പെട്ടവനോട് കരുണയുള്ളവൻ, മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ.സി ....; വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ല' - ടി. പത്മനാഭൻ
'ജനമനസ് മനസിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു, ജയിക്കുമെന്ന് തന്നെ കരുതി'- പയ്യന്നൂരിലെ പരാജയത്തിൽ ഫെസ്ബുക്ക് പോസ്റ്റുമായി പി കെ ശ്രീമതി
‘കുഴൽനാടാ നിൻ്റെ കുഴലൂത്ത് ലീഗിനെതിരെ വേണ്ട’: കണ്ണൂർ ഇരിക്കൂറിൽ മാത്യു കുഴൽനാടനെതിരെ യൂത്ത് ലീഗിന്റെ ഫ്ലക്സ്
'എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണം; ഉൾപാർട്ടി ചർച്ചയെ കുറിച്ച് സി.പി.ഐ.എം ഭരണഘടന അനുശാസിക്കുന്നത് പിൻതുടരുക'- പി.ജയരാജൻ
കണ്ണൂരിൽ വി.ഡി സതീശനായി പ്രവർത്തകർ തെരുവിലേക്ക്? ; വീട് കയറി വോട്ട് ചോദിച്ച നമുക്കും ചിലത് ചെയ്യാൻ ഉണ്ടെന്ന് സന്ദേശം
പിന്നെ എന്തിന്? 'മത്സരിക്കാന്‍ താല്പര്യമില്ലാതിരുന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു, പേരാവൂരില്‍ ജയിക്കില്ലെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു' - കടുത്ത അതൃപ്തി അറിയിച്ച് കെ കെ ശൈലജ
'ജനങ്ങളെ സേവിക്കുക എന്ന ജോലി വിട്ട് വേറെ എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ ആ നേതാവിനെ ജനങ്ങള്‍ കീഴ്പ്പെടുത്തും' - എം വി ഗോവിന്ദൻ്റെ മണ്ഡലത്തിൽ ഫ്ളക്സ്
കരുത്തറിയിച്ച് സണ്ണി ജോസഫ്, പേരാവൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ വിള്ളല്‍; കനത്ത വോട്ട് ചോര്‍ച്ച വിലയിരുത്തല്‍
'സിപിഎമ്മിൽ ഒരാളും തെറ്റു തിരുത്താൻ പോകുന്നില്ല; പാർട്ടി പറയുന്നത് ജനം വിശ്വസിക്കുന്നില്ല എന്നതിന്റെ തെളിവാണ് കുഞ്ഞിക്കൃഷ്ണന്റെ വിജയം' -ടി.കെ.ഗോവിന്ദൻ
കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി ടി.കെ ഗോവിന്ദനും ഭാര്യ രമണിയും, കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി
മുൻ വൈരാഗ്യം മനസ്സിൽ കൊണ്ട് നടന്നു ...! കണ്ണൂരിൽ അയൽവാസിയായ സ്ത്രീയെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിയ കേസ്; പ്രതിക്ക് നല്ലനടപ്പ് ശിക്ഷ
'പി ജയരാജനെ വിളിക്കൂ, പാര്‍ട്ടിയെ രക്ഷിക്കൂ...'; കണ്ണൂരിൽ വീണ്ടും പി ജയരാജനായി ഫ്ളക്സ് ബോര്‍ഡുകള്‍
'പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയെയും ജില്ലാ സെക്രട്ടറിയെയും മാറ്റുക'- മോറാഴ സഖാക്കൾ; കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
'ഒരൊറ്റ പാര്ട്ടിക്കാരന് പോലും കൂടെ നില്‍ക്കില്ലെന്നാണ് ജയരാജൻ അന്നെന്നോട് പറഞ്ഞു, ഇപ്പോള്‍ മനസിലാക്കട്ടെ; തിരുത്താൻ ഇനിയെങ്കിലും പാർട്ടി തയ്യാറാകണം'- ടി കെ ഗോവിന്ദന്
'തോൽവി ഒന്നിന്റെയും അവസാനമല്ല, ഈ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് സ്വയം പരിശോധിച്ച് തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്' - പ്രതികരണവുമായി പി ജയരാജൻ
'പ്രതീക്ഷയുടെ ഒരു തുരുത്തായി ഇടതുപക്ഷം എന്നും ഇവിടെയുണ്ടാകും, ഇടതുപക്ഷത്തോടൊപ്പം നിന്ന മുഴുവൻ ജനങ്ങൾക്കും അഭിവാദ്യങ്ങൾ'- കെ.കെ രാഗേഷ്













































