Ernakulam
വിധി കേട്ട പ്രതി കുഴഞ്ഞ് വീണു ....; ആറ് വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ്, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരന് 78 വർഷം കഠിന തടവ്
എന്തിനാണ് ഈ ഒളിച്ചുകളി? ചർച്ചയ്ക്ക് വിളിച്ചുവരുത്തി വഞ്ചിച്ചു; കൊച്ചിയിൽ ഓൺലൈൻ ടാക്സികൾ നാളെ പണിമുടക്കിൽ
'രക്ഷാസാക്ഷി ഫണ്ട് കള്ളനെന്ന് ', പയ്യന്നൂർ തെരഞ്ഞടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യം, എംഎൽഎ വി കുഞ്ഞികൃഷ്ണനെതിരെ ടിഐ മധുസൂദനൻ ഹൈക്കോടതിയിൽ
ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റിൽ; കസ്റ്റഡിയിലെടുത്തത് കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അതിക്രമിച്ച് കയറി റീത്ത് വെച്ചതിന്
അവധി വേണം....! കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി; മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി
എല്ലാം ഓസിന് വേണമല്ലേ ....? സൗജന്യമായി മത്സ്യം നൽകാത്തതിന് 66കാരന് ക്രൂര മർദ്ദനം; ഫോർട്ടുകൊച്ചിയിൽ 'തീക്കട്ട ബൈജു' അറസ്റ്റിൽ
ഭാര്യ കണ്മുന്നിൽ പിടഞ്ഞുവീണു..: ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി, 58കാരി മരിച്ചു
'അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം; സ്ഥാനാർഥികൾക്ക് ചെലവ് നൽകിയത് പാർട്ടി, ഒരു രൂപ പോലും മുടക്കിയിട്ടില്ല' - സാബു ജേക്കബ്
'എന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാൻ തൃക്കാക്കരയിൽ മത്സരിപ്പിച്ചു, ആത്മഹത്യാ ഭീഷണി മുഴക്കേണ്ടി വന്നു'; സാബു ജേക്കബിനെതിരെ അഖിൽ മാരാർ
പുസ്തകം വാങ്ങാൻ ഇറങ്ങിയ കുട്ടി എങ്ങോട്ട് പോയി? ആലുവയിൽ 12 വയസുകാരിയെ കാണാതായിട്ട് നാല് ദിവസം, അന്വേഷണത്തിൽ അതൃപ്തിയെന്ന് കുടുംബം
'ബലാത്സംഗം ഇഷ്ടപ്പെടുന്ന ടീമാണ് അവിടെയുള്ളത്'; അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം, സംഘടനയ്ക്ക് ബന്ധമില്ല'; ടി.ജി. മോഹൻദാസിനെ തള്ളി ആർഎസ്എസ്
പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ല, മുന്നോട്ട് സഹകരിച്ച് പോകാൻ ആകുന്നില്ല; അഖിൽ മാരാർ ട്വന്റി 20 വിട്ടു
നൻപൻ ഡാ ....! തൊണ്ടയിൽ മുട്ട കുടുങ്ങി യുവാവിന് ശ്വാസതടസ്സം; സുഹൃത്തിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടി
സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ
അടിയെടാ അവനെ..., കണ്ണ് തള്ളുന്ന ക്രൂരത...! വാക്കുതർക്കം അതിരുകടന്നു; വാളകത്ത് സഹപാഠിയെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച് വിദ്യാർത്ഥികൾ, കേസെടുത്ത് പൊലീസ്
ഭാര്യയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങി, പിന്നീട് യാതൊരു വിവരവുമില്ല; വടക്കേക്കര സ്റ്റേഷനിലെ പൊലീസ് കോണ്‍സ്റ്റബിളിനെ കാണാതായതായി പരാതി
കള്ളപരാതി എന്തിന് ? എട്ട് വയസുകാരനെ ഇരുപത്തിയൊന്നുകാരി പീഡിപ്പിച്ചെന്ന പരാതി വ്യാജം; പോക്സോ കേസ് തള്ളി കോടതി, ഗൂഢാലോചന പുറത്ത്
കേരളാ പൊലീസുകാരെന്ന് നുണ പറഞ്ഞു, ഇരുമ്പ് ദണ്ഡുമായി നെടുമ്പാശ്ശേരി എയർപോർട്ടിൽ അഴിഞ്ഞാട്ടം; യുവാക്കൾക്കെതിരെ കേസെടുത്തു
കൂട്ടുകാരിയുടെ വീട്ടിലേക്ക് പുസ്തകം വാങ്ങാൻ ഇറങ്ങിയ കുട്ടി എങ്ങോട്ട് പോയി? ഫോൺ സ്വിച്ച് ഓഫ്, ആലുവയിൽ 12 വയസുകാരിയെ കാണാനില്ലെന്ന് പരാതി
വീണയ്ക്ക് 45 ലക്ഷം കിട്ടിയത് മുൻകൂറായി, എക്സാലോജിക്-സിഎംആർഎൽ കേസിൽ കടുത്ത നടപടിയിലേക്ക് ഇഡി; ഡിജിറ്റൽ തെളിവുകൾ പുറത്ത്
മുഖത്തടിച്ചും നിലത്തിട്ട് ചവിട്ടിയും ക്രൂരത..! തൃക്കാക്കരയിൽ വഴിയാത്രക്കാർക്ക് നേരെ കാറിലെത്തിയ സംഘത്തിന്റെ ആക്രമണം; മൂന്ന് യുവാക്കൾക്ക് പരിക്ക്
കള്ളന്റെ കൈയ്യിൽ ആണല്ലോ താക്കോല്‍ ...! സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; റെക്കോഡിങ് സ്റ്റുഡിയോ ഉടമ പിടിയിൽ
പണം നൽകിയത് പിണറായിയുമായുള്ള അടുപ്പം കാരണം; മാസപ്പടി കേസിൽ വീണയ്ക്കും പിണറായിക്കും കുരുക്കായി ശശിധരൻ കർത്തയുടെ നിർണായക മൊഴി






































