Ernakulam
കൊച്ചിയിലെ തട്ടുകടയ്ക്കരികിൽ കണ്ടെത്തിയ ആ പത്തുദിവസക്കാരൻ ഇനി ‘കിയാൻ’; കുഞ്ഞിനെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു
കോളേജിലേക്കുള്ള യാത്രയ്ക്കിടെ ദാരുണാന്ത്യം; കാറിനെ മറികടക്കാൻ ശ്രമിച്ച വിദ്യാർഥി ലോറിക്ക് അടിയിൽപ്പെട്ട് മരിച്ചു
മിഥുനെ ... ഇനി കുറച്ച് അഴിക്കുള്ളിൽ കിടക്കാം; കൊച്ചിയിൽ ഓട്ടോയിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോഡ്രൈവർ പിടിയിൽ
എന്റെ മോനെ വല്ലാത്ത കഷ്ടം തന്നെ ....! 'കട്ടിലിൽ മൂട്ടയെന്ന്, കെമിക്കല്‍ അടിക്കണം'; എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കട്ടിൽ മോഷ്ടിക്കാൻ ശ്രമം, പൂര്‍വ്വ വിദ്യാർത്ഥി കസ്റ്റഡിയിൽ
സമയക്രമത്തെ ചൊല്ലി തർക്കം, പിന്നാലെ കൊച്ചിയില്‍ വടിവാളുമായി സ്വകാര്യ ബസ് ജീവനക്കാരന്റെ പരാക്രമം, ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്ക്
ആർ.വി. ബാബുവിനെതിരായ കേസ്; 'ഈ കേസ് മതഭ്രാന്തന്മാര്‍ക്കുള്ള താക്കീതാണ്, സര്‍ക്കാര്‍ സംഘപാരിവാറിന് കീഴടങ്ങില്ലെന്ന് വ്യക്തമായെന്ന് നാസര്‍ ഫൈസി കൂടത്തായി
ലോക്ക് മാറ്റി, സാധനങ്ങൾ ചിതറിയ നിലയിൽ; റിയാദിൽ നിന്നെത്തിയ പ്രവാസിയുടെ ബാഗിൽ നിന്ന് രണ്ട് ലക്ഷത്തിന്റെ വിദേശ കറൻസി മോഷണം പോയതായി പരാതി
കള്ളി.... ഇതിനാണോ പണിക്ക് വരുന്നത്! നാലു ലക്ഷത്തിന്റെ മാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; ഹോം നഴ്സ് പിടിയില്‍
പ്രതിസന്ധിക്കിടെ വീണ്ടും തിരിച്ചടി ...! പുരുഷന്മാർക്ക് സൗജന്യ യാത്ര; ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്
'വെള്ളവും വായുവും പോലെ വൈദ്യുതി പ്രധാനം'; വൈദ്യുതി വിതരണത്തിലെ പ്രയാസങ്ങൾ പരിഹരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണം-ആഹ്വാനവുമായി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്
കൊളാക്കിയല്ലോ കേരളത്തെ....! മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദിച്ചെഴുതി, ഒടുവിൽ അക്ഷരത്തെറ്റായി; മന്ത്രി കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ വീഡിയോ വൈറൽ
'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല
'കോളേജിലെ അധ്യാപികയാവാം...' ; ജോലി വാഗ്ദാനം ചെയ്ത 37 ലക്ഷം തട്ടി; കോൺഗ്രസ് നേതാവിനെതിരെ പരാതിയുമായി വീട്ടമ്മ
'മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മൻ്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല'; ജിഫ്രി തങ്ങൾക്കും മുസ്ലിം സമുദായത്തിനുമെതിരായ പരാമർശം; ആര്.വി ബാബുവിനെതിരെ കേസെടുത്തു
'പ്രിയദർശിനി' ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു ....! വരുമാനക്കുറവും സാമ്പത്തിക ബാധ്യതയും; എറണാകുളത്ത് മുപ്പതോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തി
ആഹാ അത് കൊള്ളാല്ലോ! ടെസ്റ്റ് ഡ്രൈവിങ്ങിനായി ഷോറൂമിലെത്തി ഒന്നര ലക്ഷത്തിന്റെ ബൈക്കുമായി യുവാവ് മുങ്ങി
കൊച്ചിയില്‍ ലഹരിവേട്ട: സിനിമാപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി മരുന്ന് എത്തിച്ചിരുന്ന മുഖ്യവിതരണക്കാര്‍ പിടിയില്‍
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസ്: എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി അന്വേഷണസംഘം











































